Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ട് ഒന്നരവര്‍ഷം ആശുപത്രി കെട്ടിടം ഏറ്റെടുക്കാതെ ആരോഗ്യവകുപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 10:26 pm IST
in Kottayam

ഉഴവൂര്‍: ഉദ്ഘാടന മാമാങ്കം കഴിഞ്ഞിട്ട് ഒന്നരവര്‍ഷം പിന്നിട്ട ആശുപത്രി കെട്ടിടം ഏറ്റെടുക്കാതെ ആരോഗ്യവകുപ്പ്. നിലവിലുള്ള പ്രാഥമികാരാഗോയ കേന്ദ്രത്തെ മുന്‍രാഷ്‌ട്രപതി കെ.ആര്‍. നാരയണന്‍ മെമ്മോറിയല്‍ ആശുപത്രിയാക്കി ഉയര്‍ത്തി, അതിനായി നിര്‍മ്മിച്ച കെട്ടിടമാണ് അനാഥമായി കിടക്കുന്നത്. കെട്ടിടത്തില്‍ വൈദ്യുതിയും വെള്ളവും തന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് ഡിഎംഒയുടെ നിലപാട്.

നേരത്തെ ഉണ്ടായിരുന്ന മുഴുവന്‍ കെട്ടിട സമുച്ചയങ്ങളും ഒന്നാകെ പൊളിച്ച് നീക്കി 75 സെന്റ് സ്ഥലത്ത് മൂന്നുനില കെട്ടിട നിര്‍മ്മാണം 2010-ലാണ് ആരംഭിച്ചത്. പിന്നീട് മൂന്നു നിലക്കുകൂടി ഫണ്ട് അനുവദിച്ചു. 2016 ഫെബ്രുവരിയില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി അവകാശപെട്ട് ഉദ്ഘാടനവും നടത്തി.

എന്നാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഈ കെട്ടിടത്തിലേക്ക് മാറ്റിയില്ല. പെതുമരാമത്ത് വകുപ്പ് വൈദ്യുതിയും വെള്ളവും ലഭിക്കാനുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നില്ല. വെള്ളവും, വൈദ്യൂതിയും നല്‍കിയാല്‍ ആറുനില കെട്ടിടത്തിലെ താഴത്തെ നിലയില്‍ ഒ.പി. പ്രവര്‍ത്തനം ആരംഭിക്കാമെന്നും ബാക്കി നിലകളില്‍ തസ്തികകള്‍ സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്‌ക്കും ഫണ്ടുകള്‍ ലഭ്യമാകുന്ന മുറയ്‌ക്കും സ്പെഷ്യാലിറ്റി നിലവാരത്തിലുള്ള ആശുപത്രി തലത്തിലേയ്‌ക്ക് വളര്‍ത്തുന്നതിനായി ശ്രമിക്കാമെന്നുമാണ് ഡിഎംഒയുടെ അഭിപ്രായം.

ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പഴയ കുളം തേകാതെ വൃത്തിഹീനമായാണ് കിടക്കുന്നത്. ഈ കുളം വൃത്തിയാക്കിയാല്‍ തന്നെ ആവശ്യത്തിന് ജലം ലഭിക്കാവുനനതാണ്. കുളത്തിനുള്ളില്‍ കാടുപിടിച്ച് മതിലുകള്‍ വിണ്ടുകീറിയ നിലയിലാണ്. കുളത്തിനകത്ത് മരങ്ങള്‍ വളര്‍ന്ന് നില്‍ക്കുകയാണ്. ആശുപത്രിയെക്കുറിച്ചുള്ള എംഎല്‍എയുടേയും ബ്ലോക്ക് പഞ്ചായത്തിന്റേയും ആത്മാര്‍ത്ഥതയില്ലായ്‌മയുടെ തെളിവാണ് വെള്ളം ലഭിക്കുന്ന കുളം സംരക്ഷിക്കുന്നതിനുള്ള യാതൊരു നടപടിയും ബ്ലോക്ക് പഞ്ചായത്തോ എംഎല്‍എയോ നടത്താത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.