Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുഖം മിനുക്കി കൊല്ലങ്കോട് പാലസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 09:45 pm IST
in Thrissur

തൃശൂര്‍: മുഖം മിനുക്കി കൊല്ലങ്കോട് പാലസ് പുതുമ വീണ്ടെടുക്കുന്നു. പഴമ ചോരാതെ തൃശൂരിന്റെ ചരിത്രത്തിലെ ഏറെയൊന്നും അറിയപ്പെടാത്ത ഏടാണ് കൊല്ലങ്കോട് പാലസിന്റേത്.ഗവേഷകരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

ഇപ്പോള്‍ ചുമര്‍ചിത്ര മ്യൂസിയമായി മാറ്റിയിട്ടുള്ള കൊല്ലങ്കോട് പാലസ് നവീകരണത്തിന്റെ പാതയിലാണ്. കൊച്ചി രാജ്യവും പാലക്കാട് കൊല്ലങ്കോട് രാജാക്കന്‍മാരും തമ്മിലുള്ള ബന്ധത്തിന്റെ കൈവഴികള്‍ ഏതെന്ന് ഇന്നും ചരിത്രകാരന്‍മാര്‍ക്ക് വ്യക്തതയില്ല.

വിവാഹബന്ധം വഴിയാകും ഈ രാജകുടുംബങ്ങള്‍ അടുത്തതെന്ന അനുമാനം മാത്രമാണുള്ളത്.തൃശൂര്‍ നഗരഹൃദയത്തില്‍ ചെമ്പുക്കാവിലെ മൃഗശാലയോട് ചേര്‍ന്നാണ് കൊല്ലങ്കോട് പാലസ്.കൊല്ലങ്കോട് രാജാവ് വാസുദേവരാജ തന്റെ പുത്രിക്ക് വേണ്ടി 1905 ല്‍ പണി തീര്‍പ്പിച്ചതാണ് ഇതെന്ന് രേഖകളുണ്ട്.1975 വരെ ഇവിടെ അവരുടെ താഴ്‌വഴികള്‍ താമസിച്ചിട്ടുണ്ട്.1975ലാണ് കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്.വിശാലമായ പൂമുഖവും മനോഹരമായ വാസ്തുശൈലിയുമാണ് ബംഗ്ലാവിന്റേത്.നൂറ് വര്‍ഷത്തെ പഴക്കം കണക്കിലെടുത്ത് ഈ സമുച്ചയം പിന്നീട് സംരക്ഷിത സ്മാരകമായി പ്രഖ്യപിച്ചുവെന്ന് ഇന്‍ ചാര്‍ജ്ജ് ഹക്കിം പറഞ്ഞു.

കൊല്ലങ്കോട് രാജവംശം കേരളത്തില്‍ ഒട്ടേറെ സവിശേഷതകളുള്ള രാജവംശമാണ്.പാലക്കാടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ തെന്മലയും താഴ്‌വരയും ഉള്‍പെട്ട പ്രദേശത്തിന്റെ അധിപനായി നാടുവാണ നമ്പടിക്ക് രാജപദവി നല്‍കിയത് ബ്രിട്ടീഷുകാരാണ്.യാഗങ്ങളില്‍ ആവശ്യമായ സോമലത എത്തിക്കാനുള അവകാശം കൊല്ലങ്കോട് രാജകുടുംബത്തിനാണ് ഇന്നുമുള്ളത്.കൂടാതെ ക്ഷേത്രങ്ങളില്‍ മെതിയടി ധരിച്ച് പ്രവേശിക്കാനുള്ള അവകാശവും ഇവര്‍ക്കുണ്ട്.വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനം പണി കഴിപ്പിച്ചതും ഇവരത്രേ.കൊല്ലങ്കോട് രാജാക്കന്‍മാര്‍ ഗന്ധര്‍വ്വ പരമ്പരയില്‍പെട്ടതാണെന്നും ഇവര്‍ക്ക് ഭൂസ്പര്‍ശം പാടില്ലെന്നുമാണ് ഇതിന് പിന്നിലുള്ള പുരാണ കഥ.നഗരത്തില്‍ തന്നെ സ്ഥിതി ചെയ്തിട്ടും ഇനിയും സന്ദര്‍ശക ശ്രദ്ധ ഇവിടം നേടിയിട്ടില്ല.അതിനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.