Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നെല്ല് സംഭരണവില ലഭിക്കാന്‍ വൈകിയത് കൃഷിമന്ത്രിയുടെ നിസ്സഹകരണം മൂലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2017, 09:45 pm IST
inThrissur

തൃശൂര്‍: കര്‍ഷകര്‍ക്ക് നെല്ല് സംഭരണവില ലഭിക്കാന്‍ മാസങ്ങള്‍ വൈകിയതിന് കാരണം കൃഷിമന്ത്രി സുനില്‍കുമാറിന്റെ നിലപാടെന്ന് ആരോപണം. കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കാന്‍ മന്ത്രി സഹകരിച്ചില്ലെന്നാണ് ആരോപണം. സംഭരണ വില നല്‍കാന്‍ സപ്‌ളൈകോക്ക് വായ്‌പ നല്‍കാനുള്ള തൃശൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ നിര്‍ദ്ദേശവുമായി മന്ത്രി സഹകരിച്ചില്ല എന്ന് ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന എം.കെ. അബ്ദുള്‍സലാംപറയുന്നു. കഴിഞ്ഞവിളയില്‍ സപ്ലൈകോ സംഭരിച്ച വകയില്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ളത് 47.5 കോടി രൂപയാണ്. നെല്ല് നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും പണം ലഭിക്കാതെ കര്‍ഷകര്‍ കണ്ണീര് കുടിക്കുകയാണ്. അടിയന്തിരമായി പണം നല്‍കുമെന്ന് കൃഷിമന്ത്രി പലവട്ടം പറഞ്ഞെങ്കിലും വാക്ക് പാലിക്കാനായില്ല. കഴിഞ്ഞ മാസം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കര്‍ഷകരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ബാങ്ക് വായ്‌പയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് കുടിശിക തീര്‍ക്കാന്‍ ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. കര്‍ഷകര്‍ക്കുള്ള പണം നല്‍കാന്‍ കഴിഞ്ഞ ജനുവരിയില്‍ ജില്ലാ സഹകരണ ബാങ്ക് തയ്യാറായിരുന്നുവെന്നും മന്ത്രിയുടെ സമ്മതം കിട്ടാത്തതിനാല്‍ നടപ്പിലായില്ലെന്നുമാണ് അറിയുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നെല്ല് സംഭരണ വില കുടിശിക തീര്‍ക്കാന്‍ സപ്ലൈകോയ്‌ക്ക് പണം നല്‍കിയത് ജില്ലാ സഹകരണ ബാങ്കായിരുന്നു. 2015 ല്‍ നൂറ് കോടിയും 2016 ല്‍ 150 കോടിയും നല്‍കി. നിലവില്‍ ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്ന് 200 കോടി രൂപയെടുക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമായിട്ടുണ്ട്.

ഇത്തവണ കിലോയ്‌ക്കു 22.50 രൂപാ പ്രകാരമാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. ഇതില്‍ 14.70 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 7.80 രൂപ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സെന്റീവ് ബോണസുമാണ്്. നവംബര്‍ അഞ്ചുവരെ സംഭരിച്ച നെല്ലിനു കേന്ദ്രവിഹിതംലഭിച്ചെങ്കിലും സംസ്ഥാന വിഹിതം ലഭിക്കാത്തതാണ് നെല്ലുവില വിതരണം പൂര്‍ത്തിയാകാത്തതിനു പിന്നില്‍.

രണ്ടാം കൃഷിയില്‍ നിന്നും 15,930 ടണ്‍ നെല്ലു സംഭരിച്ചയിനത്തില്‍ 66,961 കര്‍ഷകര്‍ക്കായി 346,91, 24767 രൂപയാണ് നല്‍കാനുണ്ടായിരുന്നത്. നെല്ല് സംഭരണം നടത്തി രണ്ടുമാസമായിട്ടും പണം ലഭിക്കാത്തതിനെതിരെ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നതോടെ ഉടന്‍ തുക വിതരണം ചെയ്യുമെന്ന് അധികൃതര്‍ കര്‍ഷകരെ അറിയിച്ചിരുന്നു. പണം സപ്ലൈകോയ്‌ക്കു ലഭിച്ചതായും ഇത് വിവിധ ബാങ്കുകളിലേക്കു വിതരണത്തിനായി കൈമാറിയെന്നുമായിരുന്നു അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ കഴിഞ്ഞദിവസം വരെ 50,50,02,256 രൂപയാണ് നെല്ലു സംഭരണ വിലയായി സംസ്ഥാനത്ത് വിതരണം ചെയ്തത്. 2,96,41 2251 കോടി അഞ്ചുജില്ലകളിലെ കര്‍ഷകര്‍ക്ക് സപ്ലൈകോ ഇനി നല്‍കാനുണ്ട്.

പാലക്കാട് ജില്ലയിലാണ് കൂടുതല്‍ തുക നല്‍കാനുള്ളത്. 39815 കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച ഇനത്തില്‍ 217 കോടി രൂപ നല്‍കണം. എന്നാല്‍ ഇതുവരെ 23 കോടി രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തിയിരിക്കുന്നത്. 194 കോടി കര്‍ഷകര്‍ക്കു നല്‍കാനുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.