Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വിളമന ആയിരക്കളം ആദിവാസി കോളനി ആദിവാസികള്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രത്യക്ഷ ഉദാഹരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 10:52 pm IST
inKannur

ഇരിട്ടി: നമ്മുടെ നാട്ടിലെ ആദിവാസി കോളനികളുടെ ദുരവസ്ഥയുടെ ആഴം മനസ്സിലാവണമെങ്കില്‍ പായം പഞ്ചായത്തിലെ വിളമന ആയിരക്കളം ആദിവാസി കോളനിയിലേക്ക് പോവണം. കേന്ദ്ര-സംസ്ഥാന ഗവര്‍മ്മെണ്ടുകള്‍ കോടികള്‍ ചിലവാക്കുമ്പോഴും അര്‍ഹതപ്പട്ടവര്‍ക്ക് അര്‍ഹമായതൊന്നും ലഭിക്കാതെ ഈ കോടികള്‍ എവിടെക്കാണ് ചോര്‍ന്നുപോകുന്നത് എന്ന് ഇതുവരെ ആരും കണക്കെടുത്തതായി അറിവില്ല. ഇനി എടുത്താല്‍ത്തന്നെ ഈ പാവങ്ങളുടെ പണം കട്ടുമുടിച്ചതിന് ആരെയെങ്കിലും ശിക്ഷിക്കപ്പെട്ടതായും അറിവില്ല. ആദിവാസികള്‍ അനുഭവിക്കുന്ന ദുരവസ്ഥയുടെ പ്രത്യക്ഷ ഉദാഹരണമായി നില്‍ക്കുകയാണ് വിളമന ആയിരക്കളം ആദിവാസി കോളനി.

9 വീടുകളാണ് ആയിരക്കളം കോളനിയില്‍ ഉള്ളത്. ഇതില്‍ മൂന്നു വീടുകളുടെ സ്ഥിതി അതീവ ദയനീയമാണ്. എ.കെ. രാജേഷ്, രഞ്ജിത്ത്, സുമിത്രന്‍ എന്നിവരുടെ വീടുകളാണ് ഇത്. ഇതില്‍ രാജേഷിന്റെ വീട്ടില്‍ രാജേഷിന്റെ ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുമാണ് താമസം . ഓടുമേഞ്ഞ വീടിന്റെ മുകള്‍ഭാഗത്തെ കഴുക്കോലുകള്‍ മുഴുവന്‍ ദ്രവിച്ച് ഓടുകള്‍ ഇളകിവീണ നിലയിലാണ്. മഴപെയ്യുമ്പോള്‍ മഴവെള്ളം മുഴുവന്‍ വീടിന്റെ ഉള്ളിലേക്ക് പതിക്കുന്നത് മൂലവും ഏതു നേരവും മേല്‍ക്കൂര നിലം പതിക്കാമെന്നത് കൊണ്ടും ഭീതിയോടെയാണ് ഇവര്‍ ഇവിടെ കഴിയുന്നത്. ശക്തമായ മഴയുണ്ടാവുമ്പോള്‍ അടുത്ത വീട്ടിലേക്ക് ഓടിപ്പോയി അഭയം തേടേണ്ടിവരുന്ന ദയനീയ അവസ്ഥയാണ് ഈ കുടുംബത്തിന്.

ഇതുതന്നെയാണ് രഞ്ജിത്തും കുടുംബവും താമസിക്കുന്ന വീടിന്റെയും അവസ്ഥ. എന്നാല്‍ സുമിത്രന്റെ വീട് 2006 ല്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പണികഴിപ്പിച്ചതാണ് എന്ന് ഇവര്‍ പറയുന്നു. രണ്ടു മുറികളുള്ള ഈ വാര്‍പ്പ് വീടിന്റെ അവസ്ഥ നിര്‍മ്മാണത്തിലെ അപാകതമൂലം ഏറെ അപകടകരമായിരിക്കയാണ്. സിമിന്റ് കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച വീടിന് മതിയായ അടിത്തറ നിര്‍മ്മിക്കാത്തത് മൂലം നിര്‍മ്മിച്ച് ഒരു വര്‍ഷമാവുബോഴേക്കും അടിത്തറയുടെ ഒരുഭാഗം താഴ്ന്ന് ചുമരുകളിലും അടിത്തറയിലും വന്‍ വിള്ളലുകള്‍ രൂപപ്പെട്ടു. ഇതോടെ വീട് ഒരുഭാഗം താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ഉള്ളത്. എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയില്‍ ആയ വീട്ടില്‍ ശക്തമായ മഴപെയ്യുമ്പോള്‍ ഭീതിയോടെയാണ് സുമിത്രനും കുടുംബവും കഴിയുന്നത്. ആരുടെടെ മുന്നില്‍ തങ്ങളുടെ സങ്കടങ്ങളും ദുരവസ്ഥയും അവതരിപ്പിക്കണം എന്നറിയാതെ, ആരുടെ മുന്നില്‍ കൈനീട്ടണം എന്നറിയാതെ കഷ്ടപ്പെടുകയാണ് ഈ കോളണി വാസികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.