കണ്ണൂര്‍: ലോക കണ്ടല്വനദിനം പിണറായി സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗീതമ്മ ഉദ്ഘാടനം ചെയ്തു. എ.പി.ഇംതിയാസ് അധ്യക്ഷതവഹിച്ചു. രമചന്ദ്രന് മുട്ടില്‍ സ്വാഗതം പറഞ്ഞു. ഡി.പ്രദീപന്, സുമജന്‍ എന്നിവര്‍ സംസാരിച്ചു. ഭാസ്കരന് വെള്ളൂര്‍, വി.സുരേന്ദ്രന് എന്നിവര്‍ കണ്ടല്‍ വന ബോധവല്‍ക്കരണ ക്ലാസ് നടത്തി. സുനില്‍കുമാര്‍ ബി.പി. നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: