Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘മഹാമേരുക്കളുടെ നിഴല്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 09:27 pm IST
inAlappuzha

ശ്രീകണ്ഠന്‍ നായരുടെ ഛായാചിത്രത്തിനു സമീപം മഹേശ്വരിയമ്മ (ഫയല്‍ചിത്രം)

ആലപ്പുഴ: കെ.കെ. കുഞ്ചുപിള്ളയുടെ മകള്‍, കെ. കെ. കുമാരപിള്ളയുടെ സഹോദരി, എന്‍. ശ്രീകണ്ഠന്‍ നായരുടെ ഭാര്യ, വിശേഷങ്ങള്‍ നിരവധിയാണ് ഇന്നലെ അന്തരിച്ച മഹേശ്വരിയമ്മയ്‌ക്ക്. ഇവരുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് മഹേശ്വരിയമ്മ എഴുതിയ ആത്മകഥയാണ് ”മഹാമേരുക്കളുടെ നിഴലില്‍”. അമ്പലപ്പുഴയ്‌ക്കു സമീപം കരുമാടി കാങ്കോലില്‍ വീട്ടില്‍ സ്വാതന്ത്ര്യസമരസേനാനി കെ.കെ. കുഞ്ചുപിള്ളയുടെയും ചെല്ലമ്മ എന്നുവിളിക്കുന്ന കാര്‍ത്ത്യായനിയുടെയും രണ്ടാമത്തെ മകളായി 1929 സപ്തംബര്‍ നാലിനായിരുന്നു മഹേശ്വരിയമ്മയുടെ ജനനം. പില്‍ക്കാലത്ത് നിയമസഭാ സാമാജികനായ കെ.കെ. കുമാരപിള്ള ജ്യേഷ്ഠസഹോദരന്‍. കെ. മീനാക്ഷിയമ്മ, വിജയലക്ഷ്മിയമ്മ, കൃഷ്ണകുമാരി എന്നിവര്‍ ഇളയവരും. കാക്കാഴം ഹൈസ്‌കൂളില്‍ പത്താംതരംവരെ പഠിച്ചെങ്കിലും വീട്ടിലെ പ്രതികൂല സാഹചര്യങ്ങള്‍മൂലം തുടര്‍പഠനം സാധ്യമായില്ല.

അമ്പലപ്പുഴ ജാനകി സദനത്തില്‍ നീലകണ്ഠ പിള്ളയുടെയും ജാനകിയമ്മയുടെയും മകനാണ് എന്‍. ശ്രീകണ്ഠന്‍ നായര്‍. നന്നേ ചെറുപ്രായത്തില്‍ കൊല്ലം കര്‍മ മണ്ഡലമായി തിരഞ്ഞെടുത്ത അദ്ദേഹം ട്രേഡ്യൂണിയന്‍ പ്രസ്ഥാനത്തിന്റെ അമരക്കാരനായി. മഹേശ്വരിയമ്മയുടെയും ശ്രീകണ്ഠന്‍ നായരുടെയും വീട്ടുകാര്‍ തമ്മില്‍ ഒരേവീടുപോലെ സഹകരിച്ചിരുന്നു.

1948ലായിരുന്നു ശ്രീകണ്ഠന്‍നായരും, മഹേശ്വരിയമ്മയും വിവാഹിതരായത്. അന്ന് ആര്‍എസ്പിയുടെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയും നേതാവായിരുന്നു ശ്രീകണ്ഠന്‍ നായര്‍. വിവാഹംകഴിഞ്ഞ് എട്ടുവര്‍ഷംകൂടി മഹേശ്വരിയമ്മയ്‌ക്ക് സഹോദരങ്ങളുടെ സംരക്ഷണത്തിനായി കുടുംബത്തില്‍ത്തന്നെ കഴിയേണ്ടിവന്നു. പിന്നെ ശ്രീകണ്ഠന്‍ നായരുടെ തറവാടായ അമ്പലപ്പുഴ ജാനകി സദനത്തിലേക്ക് താമസം മാറി.ഭര്‍ത്താവിന്റെ ചുവടുപിടിച്ച് മഹേശ്വരിയമ്മ സാമൂഹികപ്രവര്‍ത്തനരംഗത്തേക്ക് കടന്നുവന്നു. 35 വര്‍ഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് 1983ല്‍ എന്‍. ശ്രീകണ്ഠന്‍ നായര്‍ വിടപറഞ്ഞു.ഭര്‍ത്താവിന്റെ മരണശേഷമാണ് മഹേശ്വരിയമ്മ രാഷ്‌ട്രീയരംഗത്തെത്തുന്നത്. രണ്ടുതവണ ഗ്രാമപ്പഞ്ചായത്ത് അംഗമായി.

പിന്നീട് ആലപ്പുഴ ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റുമായി. 16 വര്‍ഷം അമ്പലപ്പുഴ ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു. അനാരോഗ്യമൂലം പിന്നീട് പൊതുരംഗം വിട്ട് വിശ്രമജീവിതത്തിലായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

News

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

Kerala

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.