Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാരാപ്പുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ് ജീവനക്കാര്‍ക്ക് പുനര്‍നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 09:13 pm IST
in Wayanad

കല്‍പ്പറ്റ: നിറുത്തലാക്കിയ കാരാപ്പുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസിലെ ജീവനക്കാരെ ജില്ലയിലെ വിവിധ ഓഫീസുകളില്‍ പുനര്‍നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ജീവനക്കാര്‍ക്ക് ലഭിച്ചു. ജൂണ്‍ 30ന് ഓഫീസ് നിറുത്തലാക്കിയിട്ടും ഇവിടെയുള്ള ജീവനക്കാരെ പുനര്‍നിയമിക്കാത്തത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതേ തുടര്‍ന്ന് ജൂലൈ 20, 21 തീയതികളില്‍ കലക്ടറേറ്റിലെ എ വണ്‍ സെക്ഷന്‍ തിടുക്കത്തിലാണ് ഉത്തരവിറക്കിയത്. ഈ ഉത്തരവില്‍ അപാകതയുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

ലാന്‍ഡ് അക്വിസിഷന്‍ ഓഫിസ് നിര്‍ത്തലാക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ജൂണ്‍ 22നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതുപ്രകാരം ജൂണ്‍ 30ന് ഓഫിസ് നിര്‍ത്തലാക്കി. ഈ ഓഫീസിലെ ജീവനക്കാര്‍ക്ക് ജില്ലയിലെ വിവിധ ഓഫീസുകളില്‍ നിയമനം നല്‍കണമെന്നാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നത്. 19 തസ്തികകളാണ് ഓഫീസിലുണ്ടായിരുന്നത്. പുനര്‍നിയമന ഉത്തരവ് ഇറങ്ങാന്‍ വൈകിയത് ജീവനക്കാരുടെ ജൂലൈ മാസത്തെ ശമ്പളത്തെ ബാധിക്കും. പുതിയ ഓഫീസില്‍ ജോയിന്‍ ചെയ്ത് അവിടെ നിന്ന് റിപ്പോര്‍ട്ട് പഴയ ഓഫീസിലേക്ക് അയക്കണം. അവിടെ നടപടികള്‍ പൂര്‍ത്തിയാക്കി ഫയല്‍ വീണ്ടും പുതിയ ഓഫീസില്‍ എത്തണം. തുടര്‍ന്ന് ജീവനക്കാരുടെ ശമ്പള സംബന്ധമായ കാര്യങ്ങള്‍ക്കുപയോഗിക്കുന്ന സ്പാര്‍ക്ക് സോഫ്റ്റ്‌വെയറില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. ഇതിന് മൂന്നാഴ്ചയിലേറെ കാലതാമസം വരും. തന്‍മൂലം ജൂലൈ മാസത്തെ ശമ്പളം ജീവനക്കാര്‍ക്ക് ഓഗസ്റ്റ് അവസാനവാരമേ ലഭിക്കാന്‍ സാധ്യതയുള്ളു.

പുനര്‍നിയമന ഉത്തരവ് ഇറക്കാന്‍ കാലതാമസം വരുത്തിയതിനു പിന്നില്‍ രാഷ്‌ട്രീയ ചരടുവലികളാണെന്നാണ് സൂചന. സംഭവം വിവാദമായതോടെ പുനര്‍നിയമനം സംബന്ധിച്ച് ജൂലൈ 20, 21 തീയതികളിലായി രണ്ട് ഉത്തരവുകളാണ് ഇറക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അംഗബലം കൂട്ടി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പേര്‍ കൂടി ചുമതലയേറ്റതോടെ സുപ്രീം കോടതിയില്‍ ഇനി 37 ജഡ്ജിമാര്‍

Kerala

ഇന്ധനവില വര്‍ദ്ധന; പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്ന് വയ്‌ക്കില്ല: മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

ഹിന്ദു പാരമ്പര്യമെന്ന് പറഞ്ഞ് അധിക്ഷേപം ; ഗർഭച്ഛിദ്രത്തിന് ഉസ്താദിനടുത്ത് എത്തിച്ചു ; പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിന് വീട്ടിൽ നിന്ന് പുറത്താക്കി

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

India

‘ഓപ്പറേഷൻ ചെക്ക്‌മേറ്റ്’: അമേരിക്കയിൽ 30 ഭാരതീയരായ ട്രക്ക് ഡ്രൈവർമാർ പിടിയിൽ; ഉടൻ നാടുകടത്തും

പുതിയ വാര്‍ത്തകള്‍

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

പീഡനക്കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭിനെ കസ്റ്റഡിയിൽ വിട്ടു

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

അക്കരെ കൊട്ടിയൂര്‍ സന്നിധാനത്തില്‍ താത്കാലിക ശ്രീകോവില്‍ നിര്‍മ്മാണം ആരംഭിച്ചു; തിരുവോണം ആരാധന 5ന്

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

കാലാവസ്ഥ അനുകൂലം; കേദാര്‍നാഥ് തീര്‍ത്ഥാടനം പുനരാരംഭിച്ചു

സിബിഎസ്ഇയുടെ കളികൾക്ക് കേന്ദ്രത്തിന്റെ പൂട്ടുവീഴുന്നു; പോർട്ടൽ ഇടപാടുകൾ സുഗമമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.