Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മണ്ണാര്‍ക്കാടുകാരുടെ കുടുംബ ഡോക്ടര്‍ ശിവദാസന്‍ തിരക്കിലാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 09:02 pm IST
inPalakkad

ജെ പി മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: പ്രായത്തെ മറന്ന് സേവനം കൈമുതലാക്കിയ മണ്ണാര്‍ക്കാട്ടുകാരുടെ കുടുംബ ഡോക്ടറായ ശിവദാസനെ(70) തേടി കോടതിപ്പടിയിലെ ശ്രീശൈലം വീട്ടിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.

കൈപ്പുണ്യം അറിഞ്ഞവര്‍ മാത്രമല്ല പറഞ്ഞുകേട്ടവരും തേടിയെത്താറുണ്ട്. രാവിലെ ഒമ്പത് മണി മുതല്‍ പരിശോധനക്ക് രോഗികള്‍ എത്തിത്തുടങ്ങും.വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് രൂപക്കാണ് പരിശോധന തുടങ്ങിയത്. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ 30 രൂപയിലെത്തി.

ചൊവ്വാഴ്ചത്തെ സൗജന്യ പരിശോധന പാവങ്ങള്‍ക്കുവേണ്ടിയുള്ളതാണ്. ശിവദാസന്‍ ഡോക്ടറെ കണ്ടാല്‍ തന്നെ പകുതി അസുഖം മാറുമെന്ന് രോഗികള്‍ പറയുന്നു.

കര്‍ക്കശവും ഗൗരവുമില്ലാതെ ഒരു ചെറുപുഞ്ചിരിയോടെയാണ് രോഗികളോട് രോഗവിവരം ചോദിച്ചറിയും.ശാരീരിക പ്രശ്‌നമുള്ളവരോട് യോഗ ചെയ്യണമെന്നും ചില യോഗാരീതികള്‍ കാണിച്ചുകൊടുക്കാറുമുണ്ട് അദ്ദേഹം. മണ്ണാര്‍ക്കാട് ശ്രീ മൂകാംബിക യോഗാകേന്ദ്രത്തില്‍ അദ്ദേഹം യോഗക്ലാസെടുക്കുന്നമുണ്ട്.

ആതുരസേവന രംഗത്ത് മറക്കുവാന്‍ പറ്റാത്ത നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. 15 വര്‍ഷമുമ്പ് കാട്ടിലത്താണിയില്‍ ഇപ്പോഴത്തെ കോടതിപ്പടിയില്‍ ഒരാള്‍ക്ക് വൈദ്യുതാഘാതമേറ്റു.നിലത്തുവീണ വ്യക്തിയുടെ ചുറ്റും ജനങ്ങള്‍ കൂടിനില്‍ക്കുന്നതല്ലാതെ അയാളെ രക്ഷിക്കുവാനോ ആശുപത്രിയിലെത്തിക്കുവാനേ ശ്രമിക്കുന്നില്ലായിരുന്നു. ബഹളം കേട്ടെത്തിയപ്പോഴാണ് സംഭവമറിയുന്നത്. പെട്ടന്നുതന്നെ ആ മധ്യവയസ്‌ക്കനെ റോഡരികിലെ തിണ്ണയിലേക്ക് മാറ്റിക്കിടത്തി.പ്രഥമശുശ്രൂഷ നല്‍കി. അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അയാളെ രക്ഷിക്കുവാന്‍ കഴിഞ്ഞത്.

എല്ലാവരോടും ഒരു ചെറു പുഞ്ചിരിയോടുകൂടി രോഗവിവരം ചോദിച്ചറിയും. ശാരീരിക പ്രശ്‌നമുള്ളവരോട് യോഗ ചെയ്യണമെന്നും ചില യോഗാരീതികള്‍ കാണിച്ചുകൊടുക്കുകയും ചെയ്യും. കണ്ണീരോടെയാണ് അയാള്‍ തന്നെതേടിയെത്തി നന്ദി പറഞ്ഞ് മടങ്ങിയത്.

പണ്ടു കാലത്ത് പ്രസവമെടുക്കുന്നതിനു വീടുകളില്‍ പോകുമായിരുന്നു.എന്നാല്‍ കാലം മാറിയതോടെ ഹൈട്ക്കായി. സാധാരണ പ്രസവം പോലും നല്ലദിവസം നോക്കി ശസ്ത്രക്രിയ ചെയ്ത് എടുക്കുന്ന അവസ്ഥയിലേക്ക് മാറി. എഴുന്നേല്‍ക്കുവാന്‍ കഴിയാതെ കിടക്കുന്ന രോഗികളേയും വീട്ടില്‍ പോയി ചികിത്സിച്ചുരുന്നു.

അധ്യാപകനായിരുന്ന മേലേപ്പാട്ട് വാരിയത്ത് കൃഷ്ണവാര്യരുടെയും, അമ്മ പോരൂര്‍ കിടങ്ങഴി പടിഞ്ഞാറ് വാരിയത്ത് പാറുകുട്ടി വാരസ്യാകുടെയും മൂന്നാമത്തെ മകനായി ജനിച്ചു.

മണ്ണാര്‍ക്കാട് പൊമ്പ്ര എഎല്‍പി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പിന്നീട് അഞ്ച് മുതല്‍ പത്ത് വരെ വിഎംസി ഗവ.ഹൈസ്‌ക്കൂള്‍ വണ്ടൂരിലും, തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് പ്രീയൂണിവേഴ്‌സിറ്റി. ഒരു വര്‍ഷത്തിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ്സിന് ചേര്‍ന്നു. 1973ല്‍ പഠനം പൂര്‍ത്തിയാക്കി.

1974 മുതല്‍ വയനാട് വാഴമറ്റയില്‍ ജോലി ചെയ്തു. 1976 മുതല്‍ ആലപ്പുഴ എംഇഎസ് ഹോസ്പിറ്റലില്‍ ജോലി ചെയ്ത ശേഷമാണ് 1978 ആഗസ്റ്റ് മുതല്‍ മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ ശിവശൈലം വീട്ടില്‍ താമസമാക്കിയത്.

ഭാര്യ : രുഗ്മിണി, മക്കള്‍ : പാര്‍വ്വതി,രഘു,വിജയന്‍.കവിതയെഴുത്തും നോവലുമാണ് പ്രധാനവിനോദം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

India

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)
India

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

Kerala

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

മനുഷ്യന്റെ അവയവങ്ങൾ വിറ്റാൽ കൈ നിറയെ പണം ; 16 കാരനെ കൊലപ്പെടുത്തി സ്വകാര്യഭാഗങ്ങൾ മുറിച്ച് മാറ്റിയ ആമിർ ഖുറേഷിയും , സോഹെബ് ഖാനും അറസ്റ്റിൽ

ഗുരൂവായൂരില്‍ മലയാളി യുവതിക്ക് മിന്നുചാര്‍ത്തി സ്‌കോട്ട്ലന്‍ഡ് പാര്‍ലമെന്റ് അംഗം,സഫലമായത് പാമ്പാക്കുടക്കാരിയുടെ ആഗ്രഹം

ഭരണം അട്ടിമറിക്കുന്നതിനുള്ള റിപ്പോര്‍ട്ടിങ്ങിന് മുന്നിട്ടിറങ്ങാറുള്ള സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂര്‍ (ഇടത്ത്) അഭിജിത് ദീപ്കെ (നടുവില്‍)

സിഎന്‍എന്‍ ലേഖിക ക്രിസ്റ്റ്യാന്‍ അമന്‍പൂറും മോദി സര്‍ക്കാരിനെതിരെ രംഗത്ത്…ഭരണമാറ്റത്തിനുള്ള കലാപം ഇന്ത്യയില്‍ നടക്കുന്നതിന് ഇനി അധികദൂരമില്ല

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.