Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വൃത്തിയുള്ള ശുചിമുറികള്‍ അന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 08:08 pm IST
in Kasargod

കാഞ്ഞങ്ങാട്: ജില്ലയിലെ സ്‌കൂളുകളിലെയും പൊതുസ്ഥലങ്ങളിലെയും ശൗചാലയങ്ങളുടെ ശോചനീയാവസ്ഥയ്‌ക്ക് പരിഹാരമാകുന്നില്ല. സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി പ്രാവര്‍ത്തികമായില്ല. പെണ്‍കുട്ടികള്‍ക്കു സ്‌കൂളുകളില്‍ ആവശ്യത്തിനു വെള്ളവും വൃത്തിയും സ്വകാര്യതയുമുള്ള ശൗചാലയങ്ങള്‍ വേണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപ്പാക്കുന്നതില്‍ വിമുഖത കാട്ടുകയാണ്.

ജില്ലയിലെ പല സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ശൗചാലയങ്ങള്‍ പേരിനു പ്രവര്‍ത്തിക്കുന്നെണ്ടെങ്കിലും പലതും വൃത്തിഹീനവും ദുര്‍ഗന്ധപൂര്‍ണവുമാണ്. ഒട്ടുമിക്ക പഞ്ചായത്തുകളിലെയും പ്രധാന സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ശൗചാലയങ്ങള്‍ നിര്‍മിക്കാത്തതു കാരണം പൊതുജനം പ്രയാസമനുഭവിക്കുന്നു. കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിലുള്ള ശൗചാലയം വൃത്തിഹീനമായതിനാല്‍ ജനങ്ങള്‍ പോകാന്‍ മടിക്കുന്നു. പുരുഷന്‍മാര്‍ പരിസരപ്രദേശങ്ങളെ ആശ്രയിക്കുമ്പോള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും സ്ത്രീകള്‍ക്കും യതൊരു പോംവഴിയും ഇല്ല.

പൊതുസ്ഥലങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതായി തുടരണമെങ്കില്‍ പൊതു ശൗചാലയങ്ങള്‍ ഒഴിച്ചു കൂടാനാവാത്തതാണെന്നും പൊതുസ്ഥലത്ത് ശൗചാലയം നിര്‍മിക്കാത്ത പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് ഇനി അംഗീകാരം നല്‍കുന്നില്ലെന്നുമാണു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരിരുന്നത്. ഇതിനായി വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ബന്ധമായും ശൗചാലയം നിര്‍മിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതാണ്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ നടപ്പിലായില്ല.

മലയോരത്തെ പ്രധാന സ്ഥലങ്ങളില്‍ ഇപ്പോഴും ശൗചാലയങ്ങള്‍ നിര്‍മിക്കാത്ത പഞ്ചായത്തുകളുണ്ട്. വിദ്യാര്‍ഥികളില്‍ മൂത്രാശയ രോഗങ്ങള്‍ വര്‍ധിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശമാണ് പല തദ്ദേശ ഭരണ സ്ഥാപനങ്ങളും നടപ്പാക്കാത്തത്. ശൗചാലയ നിര്‍മ്മാണത്തിനായി സ്വച്ഛ്ഭാരത് പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കോടിക്കണക്കിന് രൂപ നല്‍കിയിട്ടുണ്ട്. ഇതും ഉപയോഗിക്കാതെ വകമാറ്റിയും മറ്റും ചിലവൊഴിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

World

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

Football

കരുത്തുകാട്ടി അള്‍ജീരിയന്‍ പട; സമനിലയില്‍ കുരുങ്ങി ഓസ്ട്രിയ

പുതിയ വാര്‍ത്തകള്‍

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! സമ്പൂർണ്ണ രാശിഫലം (29 ജൂൺ 2026) – AI ജ്യോതിഷം

ഫിഫ ലോകകപ്പ് 2026: അത്ഭുതം കോംഗോ

കേരളത്തിലും ഇന്‍ഡി മുന്നണി യാഥാര്‍ത്ഥ്യമാകുന്നു: വി.വി. രാജേഷ്

ഫിഫ ലോകകപ്പ് 2026: കൊളംബിയ – പോര്‍ച്ചുഗല്‍

ബെംഗ്ലൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃ പരിശീലന ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ബെംഗ്ലൂരു യൂണിയന്‍ ആദരിക്കുന്നു

ഈഴവ-തിയ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷൻ രൂപവത്കരിക്കണം: വെള്ളാപ്പള്ളി

കല്യാണവീട്ടിൽ സിപിഎം പ്രവർത്തകരുടെ തമ്മിലടി; മൂന്ന് പേർക്ക് വെട്ടേറ്റു; രണ്ട് സിപിഎംകാർ അറസ്റ്റിൽ

ഫിഫ ലോകകപ്പ് 2026: ബ്രസീലിന് ജപ്പാന്‍, പോര്‍ച്ചുഗലിന് ക്രൊയേഷ്യ

വിബി ജി റാം ജി ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍; സുതാര്യതയും പരാതിപരിഹാര സംവിധാനവും ഡിജിറ്റല്‍ മോഡും പ്രത്യേകതകള്‍

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.