Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ദേശാഭിമാന സ്മരണയില്‍ വിജയ് ദിവസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 07:38 pm IST
in Thrissur

തൃശൂര്‍: അജയ്യഭാരതത്തിന്റെ അഭിമാനസ്മരണയില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അയ്യന്തോള്‍ അമര്‍ ജവാന്‍ സ്മൃതിയില്‍ പൂഷ്പാര്‍ച്ചന നടത്തി. ജില്ലാ പ്രസിഡണ്ട് പി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജന.സെക്രട്ടറി അഡ്വ.കെ.കെ.അനീഷ്‌കുമാര്‍ അനുസ്മരണം നടത്തി. യുവമോര്‍ച്ച നേതാക്കളായ രതീഷ് ചീരാത്ത്, അനൂപ് വേണാട്, ജെബിന്‍, അഡ്വ.രാംലാല്‍, ഉദയകുമാര്‍ കടവത്ത് എന്നിവര്‍ പങ്കെടുത്തു.

കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗിന്റെ ആഭിമുഖ്യത്തില്‍ അയ്യന്തോളിലെ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷം ഒളരി പ്രിയദര്‍ശിനി ഹാളില്‍ നടത്തിയ വിമുക്തഭട സമ്പര്‍ക്ക സമാപന സമ്മേളനം മേയര്‍ അജിതാ ജയരാജന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ഒ.കെ.ശിവരാമന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി. അവാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. അഡ്വ.വി.പി.ഡേവിസ് മുഖ്യപ്രഭാഷണം നടത്തി. എം.വി.മണി, കാര്‍ത്യായനി പി.മേനോന്‍, ക്യാപ്റ്റന്‍ എ.നാരായണന്‍, കെ.ആര്‍. ഗോപിനാഥന്‍ എന്നിവര്‍ പങ്കെടുത്തു.

ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ കാര്‍ഗില്‍ വിജയദിനം ആചരിച്ചു. സ്‌കൂള്‍ ഹെഡ് മിസ്ട്രസ് കെ. സുനിതാഭായ്, പി.ടി.എ. പ്രസിഡണ്ട് സി.കെ. കൃഷണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് വിജയജ്യോതി തെളിയിച്ചു. സ്‌കൂളിലെ ഗൈഡ്‌സ്, റെഡ്‌ക്രോസ് കേഡറ്റുകള്‍ ജ്യോതി ഏറ്റുവാങ്ങി. ദേശഭക്തിഗാനാലാപനം, പ്രശ്‌നോത്തരി, ഭാരതത്തിന്റെ മനുഷ്യഭൂപടനിര്‍മ്മിതി തുടങ്ങിയവ നടന്നു. ഹെഡ് മിസ്ട്രസ് കെ. സുനിതാഭായ് വിജയ സന്ദേശം നല്‍കി. പിടിഎ പ്രസിഡണ്ട് സി.കെ. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

സിഎന്‍എന്‍ ബോയ്‌സ് സ്‌കൂളില്‍ കാര്‍ഗിലില്‍ യുദ്ധം ചെയ്ത റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഡോ.പി.വിവേകാനന്ദന്‍ അമര്‍ജവാന്‍ ജ്യോതിയില്‍ പ്രണാമമര്‍പ്പിച്ചു. സേവഭാരതി കൊടുങ്ങല്ലൂര്‍ പ്രസിഡന്റും പൂര്‍വ്വ സൈനിക പരിഷത്ത് രക്ഷാധികാരിയുമായ കെ. സേതുമാധവന്‍ വിശിഷ്ടാതിഥിയായി. അദ്ധ്യാപകരായ പ്രശാന്ത്, പ്രസാദ്, എം.കെ.കെ.ആര്‍. രഞ്ജിത്, സി.വി.രാജീവവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിജയദിനം ആചരിച്ചത്. ഹെഡ്മാസ്റ്റര്‍ എ.ആര്‍.പ്രവീണ്‍കുമാര്‍ സംസാരിച്ചു.

പേരാമംഗലം ശ്രീ ദുര്‍ഗാവിലാസം സ്‌കൂളില്‍ കാര്‍ഗില്‍വിജയദിനം ആചരിച്ചു. സൈനികരുടെ വീരസ്മരണക്കുമുമ്പില്‍ പുഷ്പാഞ്ജലിയര്‍പ്പിച്ചു. പൂര്‍വ്വ സൈനികസേവാപരിഷത്ത് പ്രതിനിധി റിട്ട. എയര്‍ഫോഴ്‌സ് സര്‍ജന്റ് പി.ആര്‍. അശോക് കുമാര്‍ കാര്‍ഗില്‍ വിജയദിനസന്ദേശം നല്‍കി. റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ യു. ശ്രീധരന്‍, റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ പി.ബിജോയ് കുമാര്‍, റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ കെ.എം. രാജു എന്നിവര്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ പി.ആര്‍. ബാബു സ്വാഗതവും സി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

അന്തിക്കാട്: ത്യശ്ശൂര്‍ നെഹ്‌റു യുവകേന്ദ്രയുടെ നേത്യത്വത്തില്‍ യൂത്ത് ക്ലബ്ബ് അന്തിക്കാട് ബ്ലോക്ക് പരിധിയിയിലെ ക്ലബ്ബ് ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് അന്തിക്കാട് ബ്ലോക്ക് ഓഫിസില്‍ വെച്ച് ശില്‍പ്പശാലയും കാര്‍ഗില്‍ ധീര ജവാന്മാര്‍ക്ക് വേണ്ടി സ്മരണാഞ്ജലിയും നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ഉദ്ഘാടനം ചെയ്തു. അമ്പാടി കെ.എസ്. അധ്യക്ഷനായിരുന്നു. അന്‍സാര്‍ എളവള്ളി, ശ്രീരാഗ് കൊട്ടാരപ്പാട്ട്, ദീപ്തി ചന്ദ്രന്‍, ആതിര എന്നിവര്‍ സംസാരിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

Kerala

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയേയും കുടുംബത്തേയും കണ്ടെന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച് പ്രധാനമന്ത്രി മോദി; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

Kerala

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

India

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

‘ഉയിർ’ ഒഫീഷ്യൽ ട്രയിലർ പുറത്ത്

പദ്മ അവാർഡുകൾ ഏറ്റുവാങ്ങി കേരളത്തിന്റെ മുഖ്യ പൗരന്മാർ

ലോകായുക്ത തള്ളിയ ഹർജി; ദുരിതാശ്വാസ ഫണ്ട് വക മാറ്റിയെന്ന് സിഎജി

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.