Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പമ്പ് ഹൗസ് പൂട്ടി കുടിവെള്ളം മുട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 05:25 pm IST
inAlappuzha

ഹരിപ്പാട്: പമ്പ്ഹൗസിലെ ജോലിക്കാരനെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് സ്വകാര്യ വ്യക്തി പമ്പ് ഹൗസ് പൂട്ടി ജനങ്ങളുടെ കുടിവെള്ളം മുട്ടി. പള്ളിപ്പാട് ഗ്രാമപഞ്ചായത്തിലെ വഴുതാനം പറക്കളത്തിലാണ് സംഭവം.

സ്വകാര്യവ്യക്തി സംഭാവന ചെയ്ത ഒരു സെന്റ് വസ്തുവില്‍ സ്ഥിതിചെയ്യുന്ന പമ്പ് ഹൗസാണ് കഴിഞ്ഞ 20ദിവസമായി പൂട്ടിക്കിടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് രമേശ് ചെന്നിത്തല മുന്‍കൈയെടുത്താണ് 15ലക്ഷം രൂപ ചെലവില്‍ രണ്ട് ബോര്‍വെല്ലോടുകൂടി പമ്പ് ഹൗസ് സ്ഥാപിച്ചത്. 600 അടി താഴ്ചയില്‍ നിന്നുള്ള വെള്ളം സംഭരിച്ച് വഴുതാനം, നീണ്ടൂര്‍, പുല്ലമ്പട, പള്ളിപ്പാട് ചന്തഭാഗം തുടങ്ങിയ ആറോളം വാര്‍ഡുകകളില്‍ ഇവിടെ നിന്നാണ് കുടിവെള്ളം എത്തിച്ചിരുന്നത്.

സ്ഥലം നല്‍കിയ സ്വകാര്യവ്യക്തിയുമായിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കോ, ഇദ്ദേഹം നിര്‍ദ്ദേശിക്കുന്നവര്‍ക്കോ പമ്പ്ഹൗസില്‍ ജോലി നല്‍കാമെന്നുള്ള വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കിയിരുന്നു. ഭരണം മാറിയതോടെ ഇപ്പോഴത്തെ ഗവണ്‍മെന്റ് ഇദ്ദേഹത്തെ പിരിച്ചുവിട്ടു.

ഇതില്‍ പ്രകോപിതനായാണ് ഇദ്ദേഹം പമ്പ്ഹൗസിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയത്. പ്രശ്‌നം പരിഹരിച്ച് കുടിവെള്ളം എത്തിക്കുന്നതിനായി എംഎല്‍എ യോ മറ്റ് ജനപ്രതിനിധികളോ വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥരോ യാതൊരുനടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ബിജെപി ആരോപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

News

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

India

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

Kerala

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.