Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അരൂര്‍ – അരൂക്കുറ്റി റോഡു തകര്‍ന്നു; യാത്ര ദുസ്സഹമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 04:05 pm IST
inAlappuzha

അരൂര്‍: അരൂര്‍ – അരൂക്കുറ്റി റോഡ് വീണ്ടും തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര ഏറെ ദു:സ്സഹമായി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മാന്‍പാണ് ഇവിടെ അറ്റകുറ്റ പണികള്‍ നടത്തിയത്. വൈദ്യുതി കേബിള്‍ സ്ഥാപിക്കുന്നതിനായി റോഡിന്റെ ഇരുവശവും വെട്ടി പൊളിച്ചതോടെയാണ് കുഴികള്‍ രൂപപ്പെട്ടത്.

പിന്നീട് ഏറെ പ്രതിഷേധങ്ങള്‍ക്കും വിവിധ സംഘടനകളുടെ സമരങ്ങള്‍ക്കുമൊടുവിലാണ് കുഴികള്‍ അടച്ച് സഞ്ചാരയോഗ്യമാക്കിയത്. എന്നാല്‍ കുഴികള്‍ അടക്കുന്നതിലെ അപാകതകളും കരാറുകാരുടെ നിരുത്തരവാദപരമായ സമീപനവുമാണ് അടച്ച കുഴികള്‍ വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകുവാന്‍ കാരണമായത്.

ദേശീയപാത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡായിരുന്നു ഇത്. മഴകനത്തതോടെ അറ്റകുറ്റ പണികള്‍ നടത്തിയ ഈ റോഡിലൂടെയുള്ള യാത്ര അസാദ്ധ്യമായി മാറിയിരിക്കുകയാണ്. അരൂര്‍ ക്ഷേത്രം കവലയില്‍ നിന്നും അരൂക്കുറ്റി വഴി ചേര്‍ത്തലക്കുള്ള നിരവധി ബസ്സ് സര്‍വീസുകള്‍ ഉള്‍പ്പടെ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡാണിത്. റോഡ് തകര്‍ന്നതോടെ വാഹന ഗതാഗതവും അസാദ്ധ്യമായി മാറിയിരിക്കുകയാണ്.

പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഈ റോഡ് മഴ ശക്തമാകുന്നതിന് മുന്‍പുതന്നെ കുഴികള്‍ അടച്ച് വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ അധികൃതര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് റോഡ് ഇത്രയും തകരുവാന്‍ കാരണമായതെന്ന് സംഘടനകള്‍ ചൂണ്ടികാട്ടുന്നു. ഇത്തരം സാഹചര്യത്തില്‍ പലപ്പോഴും അതി രൂക്ഷമായ ഗതാഗത തടസ്സവും അനുഭവപ്പെടുന്നുണ്ട്.

ഇരു ചക്ര വാഹന യാത്രികരും മറ്റ് ചെറു വാഹനയാത്രികരും ഈ കുഴികളില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മഴയുടെ ശക്തി കുറഞ്ഞതോടെ ഇപ്പോള്‍ അതി രൂക്ഷമായ പൊടിശല്യമാണ് അനുഭവിക്കേണ്ടി വരുന്നത്.

ഇത് വിവിധ രോഗങ്ങള്‍ പടര്‍ത്തുവാന്‍ കാരണമാകുമെന്ന ആശങ്കയാണ് റോഡിന് ഇരുവശങ്ങളിലുമുള്ള താമസക്കാര്‍ക്കും കച്ചവടക്കാര്‍ക്കുമുള്ളത്. ഇത്തരം സാഹചര്യത്തില്‍ അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

India

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.