Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയത്ത് ആധുനിക ബസ് ടെര്‍മിനല്‍ കടലാസില്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 09:55 pm IST
in Kottayam

കോട്ടയം : ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ പരിതാപകരമായ അവസ്ഥയില്‍.

തകര്‍ന്ന റോഡും കുഴികളും ചില്ലറ ബുദ്ധിമുട്ടല്ല സൃഷ്ടിക്കുന്നത്. അതേ സമയം തന്നെ കൊട്ടിഘോഷിച്ച് തുടങ്ങിയ ആധുനിക ബസ് ടെര്‍മിനല്‍ നിര്‍മാണം എങ്ങുമെത്തിയില്ല. പദ്ധതി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. പുതിയ ടെര്‍മിനല്‍ വരുമെന്ന് പറഞ്ഞതിനാല്‍ യാതൊരു അറ്റകുറ്റപ്പണിയും സ്റ്റാഡില്‍ നടത്തിയില്ല. ഇപ്പോള്‍ സ്റ്റാന്റില്‍ കുഴിയില്ലാത്ത ഒരുഭാഗവുമില്ല.

കഴിഞ്ഞ യുഡിഎഫ് സര്‍്ക്കാരിന്റെ കാലത്ത് ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പദ്ധതി കൊണ്ടുവന്നത്. ഉദ്ഘാടനവും നിര്‍മാണവും ഇആഘോഷത്തോടെ നടത്തി. 19 കോടി ചെലവഴിച്ച് ഷോപ്പിംഗ് കോപ്ലക്‌സും 3 കോടിയുടെ ഗ്യാരേജുമാണ് പ്രഖ്യാപിച്ചത്.ഗ്യാരേജ് ഉള്‍പ്പെടെയുള്ള ആദ്യഘട്ടം 18 മാസത്തില്‍ തീര്‍ക്കുമെന്നാണ് പ്രഖ്യാപിച്ചത്. ഇതിനായി ഗ്യാരേജ് ഉള്‍പ്പെടുന്ന ഭാഗം പൊളിച്ച് കോടിമതയിലേക്ക് മാറ്റി. എന്നാല്‍ തുടര്‍ന്നുള്ള നിര്‍മാണം നിലച്ചു. ഭരണമാറ്റം വന്നതോടെ പദ്ധതിയ്‌ക്ക് തുരങ്കം വച്ചെന്നാണ് എംഎല്‍എ ആരോപിക്കുന്നത്. ആധുനിക ടെര്‍മിനല്‍ പറഞ്ഞിട്ട് സ്റ്റാഡില്‍ ടാറുപോലുമില്ല. പല ഭാഗത്തും മെറ്റല്‍ ഇളകി തെറിച്ച അവസ്ഥയിലാണ്. സ്റ്റാഡിലേക്ക് കയറുന്നയിടം മുതല്‍ കുഴികള്‍ തുടങ്ങുകയായി. കുഴിയില്‍ ബസ്സ് വീണാല്‍ കയറുക പ്രയാസമാണ്.

യാത്രക്കാര്‍ മാത്രമല്ല ജീവനക്കാരും ദുരിതത്തിലാണ്. ഡിപ്പോ ഗ്യാരേജിലെ കക്കൂസില്‍ നിന്നുള്ള മലിനജലം വീഴുന്നത് സ്റ്റോര്‍ റൂമിലാണ്. കക്കൂസില്‍ നിന്ന് പുറത്തേക്ക് പോകുന്ന പൈപ്പ് പൊട്ടിയതാണ് കാരണം.

മഴ പെയ്തതോടെ ചോര്‍ച്ച കൂടി. മലിനജലം വീപ്പയില്‍ ശേഖരിച്ച് പുറത്ത് കളയേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.

സ്റ്റാന്റിലെ ശൗചാലയത്തിന്റെ അവസ്ഥയും ദയനീയമാണ്. പണം കൊടുത്താണ് ഉപയോഗിക്കുന്നതെങ്കിലും മൂക്ക് പൊത്തി വേണം അകത്തുകയറാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)
World

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന്റെ മതില്‍ തകര്‍ന്നു

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

India

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

പുതിയ വാര്‍ത്തകള്‍

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.