Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കണ്ണൂരില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനെ വെല്ലുന്ന ക്രൂരത : കെ. ഷൈനു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 09:47 pm IST
in Wayanad

കല്‍പ്പറ്റ : സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ഇസ്ലാമിക് സ്‌റ്റേറ്റിനേയും വെല്ലുന്ന ക്രൂരതയാണ് നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു. പയ്യന്നൂരില്‍ മാര്‍ക്‌സിസ്റ്റ് ആക്രമണങ്ങളില്‍ അഭയാര്‍ത്ഥികളായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി കല്‍പ്പറ്റയില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ അക്രമരാഷ്‌ട്രീയ ദിനംപ്രതി കൂടിവരികയാണ്. ഇതിന് നേതൃത്വം നല്‍കുന്നത് പി.ജയരാജനാണ്. വിവാഹവേദിയിലെത്തി ശ്രീനാരായണഗുരുദേവന്റെ ഫോട്ടോ എടുത്തുമാറ്റിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണ് കണ്ണൂരില്‍ സിപിഎം കൈകൊള്ളുന്നത്. മൃദംഗശൈലേസ്വര ക്ഷേത്രത്തിലെ പരിപാടിക്ക് മുഖ്യപ്രഭാഷണത്തിനായി രാഹുല്‍ ഈശ്വറിനെ ക്ഷണിച്ചതിന് ക്ഷേത്രം സെക്രട്ടറിക്കെതിരെ വധഭീഷണിവരെ ഉണ്ടായി. കണ്ണൂര്‍ ജില്ലയില്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തുന്നത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമായിരിക്കണമെന്ന രീതിയില്‍ കാര്യങ്ങള്‍ മാറ്റിമറിച്ചിരിക്കുന്നു. പിണറായി വിജയന്റെ ഗുരുവായ പാണ്ട്യാല ഗോപാലന്‍ നായരുടെ മകനായ പാണ്ട്യാല ഷാജിയുടെ കൈ രാഷ്‌ട്രീയ വിരോധത്താല്‍ വെട്ടിയരിഞ്ഞവരാണ് കണ്ണൂരിലെ മാര്‍ക്‌സിസ്റ്റുകാര്‍. സിപിഎമ്മിന്റെ കൊലക്കത്തിക്ക് സംഘപരിവാര്‍ മാത്രമല്ല മുസ്ലീംലീഗും എസ്ഡിപിഐയും ജെഎസ്എസും സിപിഐയും വരെ ഇരയായിട്ടുണ്ട്.

വാടിക്കല്‍ രാമകൃഷ്ണന്‍ മുതല്‍ ബിജു വരെ തുടരുന്ന കൊലപാതക പരമ്പര പിണണറായി വിജയന്റെ നേതൃത്വത്തിലാണ് നടന്നത്. കണ്ണൂരിലെ സംഘപരിവാറിനുനേരെയുള്ള ആദ്യ രാഷ്‌ട്രീയ ആക്രമണത്തില്‍ ഒന്നാംപ്രതി പിണറായി വിജയനാണ്. 1980ലെ തലശ്ശേരി സതീശന്‍ വധത്തില്‍ രണ്ടാം പ്രതിയാണ് കോടിയേരി ബാലകൃണ്ന്‍. ഈ രണ്ട് കൊലക്കേസ് പ്രതികളാണ് സംസ്ഥാന ഭരണനേതൃത്വം കയ്യാളുന്നത്. കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍ രണ്ട് രാഷ്‌ട്രീയ കൊലപാതകത്തില്‍ പ്രതിയാണ്. കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമത്തില്‍ അഭയാര്‍ത്ഥികളായിമാറിയതിനെകുറിച്ച് സംസാരിക്കാതെ ഇസ്രയേലിന്റെയും പാലസ്തീന്റെയും കാര്യത്തില്‍ അഭിപ്രായം പറയാനാണ് മുഖ്യമന്ത്രിക്ക് താല്‍പ്പര്യമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ജില്ലാ സംഘചാലക് എം.എം.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. സഹസംഘചാലക് സി.കെ.ബാലകൃഷ്ണന്‍, സജിശങ്കര്‍ (ബിജെപി ജില്ലാ പ്രസിഡന്റ്), മുരളീധരന്‍ (ബി.എം.എസ് ജില്ലാ സെക്രട്ടറി), സി.പി.വിജയന്‍ (ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍), വി.ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.