Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

തൊഴിലാളികളില്‍ ദേശഭക്തിയും സാമൂഹ്യ പ്രതിബദ്ധതയും വളരണം: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 08:28 pm IST
inKasargod

മധൂര്‍: നമ്മുടെ രാജ്യത്തിനെതിരെ നിരന്തരം അക്രമമഴിച്ചുവിടാന്‍ ശ്രമിക്കുന്ന ഭീകരരാഷ്‌ട്രമായ പാക്കിസ്ഥാന്റെയും, തീവ്രവാദത്തിന് എല്ലാവിധ സഹായങ്ങളും പ്രോത്സാഹനവും നല്‍കുന്ന വിഘടനവാദികളെയും ചെറുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന വര്‍ഗ്ഗമായ എല്ലാ വിഭാഗം തൊഴിലാളികളിലും ദേശഭക്തി വളരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.മുരളീധരന്‍ പറഞ്ഞു.

ഇന്ന് സമൂഹത്തില്‍ നടക്കുന്ന പല അക്രമങ്ങളും ഇന്നത്തെ യുവതലമുറ കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനെതിരെ പൊരുതാന്‍ രാജ്യത്തെ എല്ലാ വിഭാഗം തൊഴിലാളികളിലും സമൂഹത്തോടുള്ള പ്രതിബദ്ധത വളരേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഉളിയത്തടുക്ക അടല്‍ജി കമ്മ്യൂണിറ്റി ഹാളില്‍ ബിഎംഎസ് സ്ഥാപന ദിനത്തോടനുബന്ധിച്ച് നടന്ന തൊഴിലാളി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാധകൃഷ്ണ കുഡ്‌ലു അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പവിത്രന്‍ കെകെ പുറം മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി രതീഷ്, ഉമേശ്, ശോഭ, ഹരീഷ്, ഗിരീഷ്, വിശ്വനാഥഷെട്ടി എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട്: സംതൃപ്ത തൊഴിലാളിയും, സമൃദ്ധ ഭാരതവും സൃഷ്ടിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ബിഎംഎസ് നേതൃത്വം നല്‍കുമെന്ന് ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ വി.രാധാകൃഷ്ണന്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും സാമൂഹ്യനീതിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുന്ന രീതിയില്‍ കേന്ദ്ര-സംസ്ഥാന പ്രവര്‍ത്തനങ്ങള്‍ സജ്ജമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിഎംഎസ് സ്ഥാപനദിനത്തോടനുബന്ധിച്ച് കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന തൊഴിലാളി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനില്‍.ബി.നായര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് നഗരഗ്രാമാന്തര സംഘചാലക് ദിനേഷ് മടപ്പുര പ്രഭാഷണം നടത്തി. ബിഎംഎസ് മുനിസിപ്പല്‍ ഭാരവാഹികളായ വിട്ടല, ശാന്തകുമാരി, സച്ചിന്‍കുമാര്‍, ബിജു കടപ്പുറം, വീണ, ബിഎംഎസ് ടൗണ്‍ സെക്രട്ടറി റിജേഷ്, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ബോവിക്കാനം: ദേശീയ ബോധമുള്ള തൊഴിലാളികളെ ശക്തിപ്പെടുത്തുവാന്‍ നേതൃത്വം നല്‍കുന്ന ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സ്ഥാപന ദിനത്തോടനുബന്ധിച്ച് ബിഎംഎസ് മുളിയാര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ മുളിയാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പതാക ഉയര്‍ത്തി.

ബോവിക്കാനം വ്യാപാരി ഭവനില്‍ നടന്ന കുടുംബസംഗമം ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി പ്രിയ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ എ.കരുണാകരന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. ബിഎംഎസ് മുളിയാര്‍ പഞ്ചായത്ത് അധ്യക്ഷന്‍ അനന്ദന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് മുള്ളേരിയ മേഖലാ സെക്രട്ടറി ലീലാകൃഷ്ണന്‍, മേഖലാ ജോ.സെക്രട്ടറി മധുസൂദനന്‍, ആര്‍എസ്എസ് താലൂക്ക് സഹകാര്യവാഹ് രഞ്ജീവ് രാഘവ്, മേഖലാ വൈസ് പ്രസിഡന്റ് ടി.കെ.മാധവന്‍, സുജിത്ത്, ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

മാവുങ്കാല്‍: കേരളത്തില്‍ മാറി മാറി വരുന്ന സര്‍ക്കാര്‍ കേരളത്തിലെ തൊഴിലാളും താല്‍പ്പര്യം സംരക്ഷിക്കുന്നില്ല, പല മേഖലകളിലും തൊഴിലാളികളെ ചൂഷണം മാത്രമാണ് സര്‍ക്കാറുകള്‍ ചെയ്യുന്നത്. തൊഴിലാളി സംരക്ഷിക്കാന്‍ ഭാരതിയ മസ്ദൂര്‍ സംഘത്തിന് മാത്രമേ സാധിക്കുയെന്ന് ബിഎം എസ് ജില്ലാ വൈസ്പ്രസിഡണ്ട് വി.കൃഷ്ണന്‍ പറഞ്ഞു.

മടിക്കൈ പഞ്ചായത്ത് കമ്മറ്റി ബിഎംഎസ് സ്ഥാപന ദിനത്തിന്റെ ഭാഗമായി കോട്ടപ്പാറയില്‍ സംഘടിപ്പിച്ച തൊഴിലാളി കണ്‍വെന്‍ഷനും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് പ്രസിഡണ്ട് ഭാസ്‌ക്കരന്‍ ഏച്ചിക്കാനം അദ്ധ്യക്ഷത വഹിച്ചു. കമ്മിറ്റിയംഗം എന്‍.സുലോചന, വാര്‍ഡ് മെമ്പര്‍ ബിജി ബാബു, കര്‍ഷക സംഘം ജില്ലാ ട്രഷറര്‍ എന്‍.നാരായണന്‍, ഗോപി തൈവളപ്പ്, പി.മണി, കെ.മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കോരംതോട്ടെ ശ്യാമളക്ക് ധനസഹായം കൈമാറി. ഭാരവാഹികളായി കെ.ഭാസ്‌കരന്‍ ഏച്ചിക്കാനം (പ്രസിഡണ്ട്), സി.വി.തമ്പാന്‍, എന്‍ സുലോചന, വി.രാജന്‍ മുണ്ടോട്ട്(വൈസ് പ്രസിഡണ്ടുമാര്‍), പി.മണി വാഴക്കോട് (സെക്രട്ടറി), അനിത കാരാക്കോട്, പി.വിജേഷ് കല്യാണം, വി.വി ഉണ്ണി കൃഷ്ണന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), എ.ഗോപാലകൃഷ്ണന്‍ (ട്രഷറര്‍).

തൃക്കരിപ്പൂര്‍: ബിഎംഎസിന്റെ അറുപത്തിരണ്ടാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂരില്‍ തൊഴിലാളി സംഗമം നടത്തി. ബിഎംഎസ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എ.രാജീവന്‍ അധ്യക്ഷത വഹിച്ചു. കെ.ടി.മോഹനന്‍ കപ്പച്ചേരി, ജനാര്‍ദ്ദനന്‍, ടി.ലക്ഷ്മണന്‍, വി.വി.രാഘവന്‍, രാജന്‍ പിലിക്കോട് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

India

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

Badminton

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

Badminton

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാലും കൂടരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം : അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.