Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വാഹന യാത്രക്കാര്‍ക്ക് ദുരിതമായി ബദിയടുക്ക നഗരം കീഴടക്കി നാല്‍ക്കാലികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 08:26 pm IST
in Kasargod

ബദിയടുക്ക: ബദിയടുക്ക നഗരവും പരിസരവും കയ്യടക്കി നാല്‍കാലികള്‍ വിഹരിക്കാന്‍ തുടങ്ങിയതോടെ വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ ഭീഷണിയാകുന്നു. പകല്‍ സമയങ്ങളില്‍ കൂട്ടമായെത്തുന്ന ആടുകളും പശുക്കളുമാണ് റോഡ് കയ്യടക്കുന്നത്. തെരുവ് നായ ശല്യവും ഇവിടെ രൂക്ഷമാണ്. നാല്‍കാലികളെ പൊതു സ്ഥലങ്ങളില്‍ അഴിച്ചു വിടാന്‍ പാടില്ലെന്നുള്ള ചട്ടം നില നില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ അതൊന്നും ബാധകമല്ല. രാവിലെ തൊഴുത്തില്‍ നിന്നും അഴിച്ചു വിടുന്ന വളര്‍ത്തു മൃഗങ്ങള്‍ നേരെയെത്തുന്നത് നഗരത്തിലേക്കാണ്. അത് കൊണ്ടുതന്നെ റോഡില്‍ അലഞ്ഞു തിരിയുന്ന മൃഗങ്ങള്‍ വാഹന അപകടങ്ങള്‍ക്കും കാരണമാകുന്നു.

പ്രത്യേകിച്ചും ഇരുചക്ര വാഹന യാത്രക്കാര്‍ക്കാണ് കൂടുതലും ഭീഷണിയുള്ളത്. തലങ്ങും വിലങ്ങും ഓടുന്ന മൃഗങ്ങളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യ സംഭവമായി മാറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മൃഗങ്ങളെ പിടിച്ചുകെട്ടാന്‍ പഞ്ചായത്തില്‍ ദൊഡ്ഡിയും അതിന് പ്രത്യേകം ജീവനക്കാരുമുണ്ടായിരുന്നു. പിടിച്ചു കെട്ടിയ മൃഗങ്ങളെ ഉടമക്ക് വിട്ടു കൊടുക്കണമെങ്കില്‍ നിശ്ചിത പിഴ ഈടാക്കിയ ശേഷമെ വിട്ടു കൊടുക്കാവു എന്ന നിയമം നിലന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പഞ്ചായത്തുകളില്‍ തൊഴുത്തോ ജീവനക്കാരോ ഇല്ലാത്തതിനാല്‍ ഇതൊന്നും പ്രാബല്യത്തിലാകുന്നുമില്ല. അത് കൊണ്ടു തന്നെ തെരുവില്‍ അലയുന്ന മൃഗങ്ങളെ പിടിച്ചു കെട്ടുന്നില്ലെന്ന് പരാതി വ്യാപകമാണ്. തെരുവില്‍ അഴിച്ചു വിടുന്ന മൃഗങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തി ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് വാഹന യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നു വീണു; അപകടം ലാൻഡ് ചെയ്യുന്നതിനിടെ

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

Kerala

മുഖ്യമന്ത്രി വിഡി സതീശനും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയത് മദ്യലഹരിയിലെന്ന് പിടിയിലായ പ്രതി

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ
India

ട്രെയിനിൽ ഇനി ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാം; ജൂലൈ 15 മുതല്‍ ഇന്ത്യൻ റെയിൽവേയ്‌ക്ക് പുതിയ വെബ്‌സൈറ്റ്

Kerala

തൊപ്പിയും സംഘവും അശ്ലീലം പ്രചരിപ്പിക്കുന്നു; യൂട്യൂബർ മുഹമ്മദ് നിഹാദിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ സിസ്റ്റത്തെ മാനിക്കണം; ഡോ. റീനയെ നീക്കിയത് നടപടിയായി വ്യാഖാനിച്ചോളാൻ ആരോഗ്യമന്ത്രി

ശബരിമല സ്വർണ്ണപ്പാളി കൈമാറ്റ കേസ്; പി.എസ്. പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്

‘അവർ ഒരു മാരക രോഗത്തോട് പൊരുതുന്നു’ -രേണുസുധിക്കെതിരെയുള്ള പരിഹാസങ്ങളും വിമർശനങ്ങളും നിർത്താൻ അഭ്യർത്ഥിച്ച് കെഎച്ച്ഡിഇസി ഫിറോസ്

വിവാദം ശക്തമായതോടെ യൂടേണടിച്ച് സർക്കാർ; ഗവൺമെൻ്റ് പ്ലീഡർ സ്ഥാനം രാജിവച്ച് കെ. ബി പ്രദീപ്

തൃണമൂൽ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; മമതയ്‌ക്കെതിരെ വിമത എംപിമാർ ഡൽഹിയിൽ യോഗം ചേരുന്നു

പ്രശ്‌നക്കാരായ വന്യജീവികളെ പിടികൂടാം: കേന്ദ്ര നിയമം തമിഴ്‌നാടും കര്‍ണാടകയും പാലിക്കുന്നു; മുഖംതിരിച്ച് യുഡിഎഫ് സര്‍ക്കാര്‍

പതിനായിരം പേരുടെ ദേശഭക്തി ഗാനാലാപനം: വന്ദേമാതരം ഒഴിവാക്കിയത് വിവാദമാകുന്നു

സ്വർണ്ണ വിലയില്‍ ഇന്നും വര്‍ധനവ്, ആശങ്കയോടെ ഉപഭോക്താക്കൾ

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

ജലവിമാനം പരീക്ഷണ പറക്കലില്‍ (ഫയല്‍ ചിത്രം)

രാജ്യത്തെ പ്രഥമ വാണിജ്യ ജലവിമാന സര്‍വീസ് 22ന് തുടങ്ങും; ലക്ഷദ്വീപിലെ വിനോദ സഞ്ചാര മേഖലയ്‌ക്ക് കുതിപ്പേകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.