Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: അനസ് ജംഷഡ്പൂര്‍ ടീമില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 10:35 pm IST
inSports

മുംബൈ: മലയാളിയായ പ്രതിരോധനിരക്കാന്‍ അനസ് എടത്തോടിക ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ ടീമായ ജംഷഡ്പൂര്‍ എഫ്‌സിക്കായി കളിക്കും. ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയായ ഒരുകോടി പത്ത് ലക്ഷം രൂപയ്‌ക്കാണ് അനസിനെ ജംഷഡ്പൂര്‍ സ്വന്തമാക്കിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ് നോട്ടമിട്ടിരുന്ന കളിക്കാരനാണ് അനസ്. ആദ്യ ലേലം വിളിക്ക് അവസരം കിട്ടിയത് ജംഷഡ്പൂറിനായിരുന്നു. മലയാളിയായ റിനോ ആന്റോ, മധ്യ നിരക്കാരന്‍ അരാത്ത ഇസുമി, ജാക്കിചന്ദ് സിങ്ങ് എന്നിവരെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി.റിനോ ആന്റോയെ 63 ലക്ഷത്തിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നേടിയത്.

മധ്യനിരയിലെ മറ്റൊരു കരുത്തനായ യൂജിനിസണ്‍ ലിങ്ങ്‌ദോയെ രണ്ടുതവണ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഒരു കോടി പത്ത് ലക്ഷം രൂപയ്‌ക്ക് കരസ്ഥമാക്കി.

ഗോള്‍ കീപ്പര്‍ സുബ്രതാ പോളിനെ 87 ലക്ഷത്തിന് ജംഷഡ്പൂരും വലതു വിങ്ങ് ബാക്ക് പ്രീതം കോട്ടലിനെ 75 ലക്ഷത്തിന് ഡെല്‍ഹി ഡൈനാമോസും നേടി.ലിങ്ങ്‌ദോയ്‌ക്കായിരുന്നു പ്രഥമ പരിഗണന.ഗോളടിക്കുന്ന കളിക്കാരനാണ്. ടീമിന് മുതല്‍ക്കൂട്ടാകുമെന്നും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കോച്ച് ടെഡി ഷെറിങ്ങാം പത്രക്കാരോട് പറഞ്ഞു.

വിജയിക്കുന്ന ശൈലിയാണ് ഐപിഎല്ലില്‍ സ്വീകരിക്കുകയെന്നും ചോദ്യത്തിന് മുറപടിയായി ഷെറിങ്ങാം വെളിപ്പെടുത്തി.ഇന്ത്യന്‍ കളിക്കാരെ തെരഞ്ഞെടുക്കുന്നതിനാണ് മുന്‍ഗണന. വിദേശ കളിക്കാരെ തെരഞ്ഞെടുക്കുന്നതിന് ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്ന് ജംഷഡ്പൂര്‍ എഫ്‌സി കോച്ച് സ്റ്റീവ് കോപ്പല്‍ പറഞ്ഞു.സ്‌ട്രൈക്കര്‍ ബല്‍വന്ത് സിങ്ങിനെ (65 ലക്ഷം)യും ഗോള്‍ കീപ്പര്‍ അരിന്ദാം ഭട്ടാചര്യയെയും (64 ലക്ഷം) മുംബൈ എഫ്‌സി തെരഞ്ഞെടുത്തു.

പ്രണോയ് ഹള്‍ഡറെ (58 ലക്ഷം) യും നാരായണ്‍ ദാസിനെയും (58 ലക്ഷം) ഗോവ എഫ്‌സിയും തോയ് സിങ്ങിനെ (57 ലക്ഷം) ചെന്നൈയ്യന്‍ എഫ്‌സിയും ലേലത്തില്‍ പിടിച്ചു.

ഹീറോ മോട്ടോകോര്‍പ്പ് അടുത്ത മൂന്ന് വര്‍ഷത്തേയക്ക് കൂടി ഐഎസ്എല്‍ സ്‌പോണ്‍സര്‍ ചെയ്യും. 160 കോടി രൂപയ്‌ക്കാണ് സ്‌പോര്‍ണര്‍ഷിപ്പ് പുതുക്കിയതെന്ന് ഐഎസ്എല്‍ സ്ഥാപക ചെയര്‍പേഴ്‌സണ്‍ നിതാ അംബാനി അറിയിച്ചു.ഐഎസ്എല്‍ നാലാം സീസണ്‍ നവംബര്‍ 17 ന് ആരംഭിക്കും. ഇത്തവണ രണ്ടു പുതിയ ടീമുകള്‍ കൂടി പങ്കെടുക്കുന്നുണ്ട്. മൊത്തം 95 മത്സരങ്ങള്‍ ഉണ്ടാകും.

കേരളബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ താരങ്ങള്‍: ഗോള്‍ കീപ്പര്‍: സുഭാഷ് ചൗധരി ( 37 ലക്ഷം), പ്രതിരോധനിരക്കാര്‍: റിനോ ആന്റോ (63 ലക്ഷം), ലാല്‍റ്വാതാര (25 ലക്ഷം), ലാല്‍താക്കി (10 ലക്ഷം), പ്രീതം കുമാര്‍ സിങ്ങ്. സാമുവല്‍ ശതബ് (10 ലക്ഷം)

മധ്യനിരക്കാര്‍: മിലാന്‍ സിങ്ങ് (45 ലക്ഷം), അരാത്ത ഇസൂമി (40 ലക്ഷം), ജാക്കി ചന്ദ് സിങ്ങ് (55 ലക്ഷം), സിയാം ഹങ്കല്‍ (31 ലക്ഷം), ലോകന്‍ മീട്ടെ (ആറു ലക്ഷം) അജിത് ശിവന്‍(ആറു ലക്ഷം). മുന്നേറ്റ നിരക്കാരന്‍: കരന്‍ സാഹ്നി (എട്ടുലക്ഷം)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

India

യുപി പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

India

കേന്ദ്ര സർക്കാരിന്റെ പദ്ധതി വിജയിച്ചു ; ഹോർമുസ് കടലിടുക്കിൽ നിന്ന് 60 ചരക്ക് കപ്പലുകൾ സുരക്ഷിതമായി ഇന്ത്യയിലെത്തി, 3,972 നാവികരെയും തിരികെയെത്തിച്ചു

പുതിയ വാര്‍ത്തകള്‍

കള്ളുഷാപ്പുകളിലെ ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്; നിയമം കര്‍ശനമാക്കി എക്‌സൈസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

മക്കളെ പഠിപ്പിച്ച് നല്ല നിലയിലെത്തിച്ച പിതാവ് വൃദ്ധസദനത്തിൽ മരിച്ചു: സംസ്കാരത്തിനുപോലും എത്താതെ വീഡിയോ കോളിലൂടെ ചടങ്ങുകൾ കണ്ടു പെണ്മക്കൾ

ഭാഷാ ചർച്ചയ്‌ക്ക് വീണ്ടും തിരികൊളുത്തി തമിഴ് സൂപ്പർ താരം ധനുഷ് ; മാതൃഭാഷ അറിയാത്തത് അപമാനം , വിദ്യാർത്ഥികൾ തമിഴ് പഠിച്ചിരിക്കണം 

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്‌ത കേസ്; തെഹൽക്ക എഡിറ്റർ തരുൺ തേജ്പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി, ശിക്ഷ ഉടൻ വിധിക്കും

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; അച്ഛനടക്കം ഏഴ് പ്രതികൾ, രണ്ട് പേർ പിടിയിൽ

ബീയിംഗ് ഹ്യൂമൻ ജ്വല്ലറി തട്ടിപ്പ് കേസിൽ സൽമാൻ ഖാനും സഹോദരി അൽവിറയ്‌ക്കും കോടതി നോട്ടീസ് : വഞ്ചന അടക്കം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ബിസിനസുകാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.