Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കര്‍ക്കടക വാവുബലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 10:05 pm IST
in Wayanad

മാനന്തവാടി: പിതൃക്കളുടെ മോക്ഷപ്രാപ്തിക്ക് ബലിതര്‍പ്പണം നടത്തുന്നതിനായി കര്‍ക്കടക വാവുബലിദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പതിനായിരങ്ങളെത്തി.

പുലര്‍ച്ചെ മൂന്നു മണി മുതല്‍ പാപനാശിനിക്കരയില്‍ നടന്ന പിതൃതര്‍പ്പണം ഒരു മണി വരെ നീണ്ടു. പത്മതീര്‍ത്ഥക്കുളം മുതല്‍ പാപനാശിനി വരെ ബാരിക്കേഡുകള്‍ കെട്ടിയാണ് തിരക്ക് നിയന്ത്രിച്ചത്.ബലിയിട്ടു കഴിഞ്ഞവരെ ഗുണ്ഡികാശിവ ക്ഷേത്രം വഴി തിരിച്ചു വിട്ടു. പഞ്ചതീര്‍ത്ഥം വിശ്രമ മന്ദിരം മുതല്‍ പാപനാശിനിക്കു സമീപം പ്രവര്‍ത്തിച്ച ബലിസാധന വിതരണ കൗണ്ടര്‍ വരെ രണ്ടു വരികളിലായാണ് വിശ്വാസികളെ കടത്തി വിട്ടത്. മഴ അല്പം മാറി നിന്നത് ഏവര്‍ക്കും പിതൃതര്‍പ്പണം നടത്തി മടങ്ങുന്നതിന് കൂടുതല്‍ സൗകര്യമായി.പഞ്ചതീര്‍ത്ഥ വിശ്രമമന്ദിരം,ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിര്‍മ്മിച്ച പൊതുസൗകര്യ കേന്ദ്രം എന്നിവിടങ്ങളിലും സ്വകാര്യ ഹോം സ്‌റ്റേകളിലുമാണ് ക്ഷേത്രത്തിലെത്തിയവര്‍ താമസിച്ചത്.

പാപനാശിനിക്കരയില്‍ നടന്ന ബലിതര്‍പ്പണത്തിന് എ.സി. നാരായണന്‍ നമ്പൂതിരി, ഗണേശന്‍ നമ്പൂതിരി, കുറിച്യന്‍മൂല നാരായണന്‍ നമ്പൂതിരി, ദാമോദരന്‍ പോറ്റി, ശംഭു പോറ്റി, ശ്രീധരന്‍ പോറ്റി, കണ്ണന്‍ പോറ്റി, ഉണ്ണി നമ്പൂതിരി, രാമചന്ദ്രന്‍ നമ്പൂതിരി, രാമചന്ദ്ര ശര്‍മ, മേച്ചിലാട്ട് സുബ്രഹ്മണ്യന്‍ നമ്പൂതിരി, എ.സി. രഞ്ജിത് നമ്പൂതിരി,ശ്രീകുമാര്‍. എന്‍ പോറ്റി തുടങ്ങിയവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

മാനന്തവാടി: കര്‍ക്കിടക വാവുബലിക്ക് വളളിയൂര്‍കാവ് ഭഗവതിക്ഷേത്ര സന്നിധിയില്‍ ആയിരങ്ങളെത്തി.ഇതാദ്യമായാണ് വളളിയൂര്‍കാവ് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷേത്രക്കടവില്‍ ബലിതര്‍പ്പണ കര്‍മ്മംനടക്കുന്നത്. സംഘാടകസമിതിയുടെയും ക്ഷേത്രം മാതൃസമിതിയുടെയും കൂട്ടായ്‌മയില്‍ വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നത്. കൂടാതെ പോലീസ്,ഫയര്‍ഫോഴ്‌സ്,ആരോഗ്യവകുപ്പ് തുടങ്ങിയവരുടെ സേവനങ്ങളും ലഭ്യമാക്കിയിരുന്നു.ബലിതര്‍പ്പണത്തിനും ക്ഷേത്രദര്‍ശനത്തിനുമെത്തിയ ഭക്തര്‍ക്ക് ദേവസ്വം വക ലഘുഭക്ഷണവുമൊരുക്കിയിരുന്നു. സംഘാടക സമിതി ചെയര്‍മാന്‍ എം.പി ബാലകുമാര്‍ ലക്ഷാര്‍ച്ചന,സെക്രട്ടറി തുണ്ടത്തില്‍ വിജയന്‍, മാതൃസമിതിപ്രസിഡന്റ് ഇ.കെ.വനജാക്ഷിടീച്ചര്‍,എക്‌സിക്യൂട്ടീവ്ഓഫീസര്‍ കെ.വി.നാരായണന്‍നമ്പൂതിരി. വി.നാരായണന്‍ നമ്പൂതിരി,പുഷ്പശശിധരന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

ശ്രീരാമ-സീതാ-ലവകുശ സങ്കല്‍പ്പങ്ങള്‍ ഏറെയുള്ള പൊന്‍കുഴി ക്ഷേത്രത്തില്‍ പുലര്‍ച്ചേ 3.30 മുതല്‍് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നു. കേരളത്തിനുപുറമെ കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം’ഭക്തര്‍ ബലിതര്‍പ്പണത്തിനെത്തിയിരുന്നു. ഒരേസമയം അഞ്ഞൂറിലധികം പേര്‍ക്ക് ഇരുന്ന് ബലിതര്‍പ്പണം ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരുന്നത്.രാവിലെ നാല്മണി മുതല്‍ ബത്തേരിയില്‍നിന്നും കെഎസ്ആര്‍ടിസി ബസ്സുകള്‍ പൊന്‍കുഴിയിലേക്ക് സര്‍വ്വീസ് നടത്തി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

Kerala

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.