Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സൈബര്‍ സെല്‍ സഹായം തേടിയിട്ടും അന്വേഷണം വഴിമുട്ടി നില്‍ക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 08:59 pm IST
in Palakkad

ഒറ്റപ്പാലം: കയറംപാറയില്‍ നഗരസഭ നിര്‍മ്മിച്ച എയറോബിക് മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ അറകള്‍ നശിപ്പിച്ച് മാസം പിന്നിട്ടിട്ടും കേസ് അന്വേഷണം വഴിമുട്ടി നില്‍ക്കുന്നു.

സൈബര്‍ സെല്ലിന്റെസഹായത്തോടെ ആരംഭിച്ചഅന്വേഷണം പാതിവഴിയില്‍നില്‍ക്കുകയാണ്. കഴിഞ്ഞ മാസമാണു പ്ലാന്റ് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. പ്ലാന്റിന്റെ കംമ്പോസ്റ്റ് അറകളില്‍ ഒരണ്ണത്തിന്റെ അഴികള്‍പൂര്‍ണ്ണമായും മറ്റൊന്ന് ഭാഗീകമായുമാണ് തകര്‍ത്തത്. സംഭവ ദിവസം നഗരസഭ അധ്യക്ഷന്റെ നേതൃത്വത്തില്‍ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നുപോലീസിനു പരാതി നല്‍കി.

എന്നാല്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മുണ്ടൂര്‍ ഐആര്‍ടിസിയുടെ നേതൃത്വത്തില്‍ ഏകദേശം എട്ട് ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ നിര്‍മ്മിച്ച മാലിന്യ സംസ്‌കരണ യൂണിറ്റാണു തകര്‍ക്കപ്പെട്ടത്.

ഐആര്‍ടിസിയും പോലീസിനു പരാതി നല്‍കിയിട്ടുണ്ട്. പൊതു മുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണുകേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യഘട്ടം അന്വേഷണം ഉര്‍ജ്ജിതമാക്കിയെങ്കിലും പിന്നീട് മറന്നമട്ടാണ്. അന്വേഷണത്തിനു സൈബര്‍ സെല്ലിന്റെ സഹായം തേടിയെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

പ്ലാന്റിനെതിരെ വ്യാപക ആക്ഷേപം ഉണ്ടായിരുന്ന സാഹചര്യത്തിലാണു ആക്രമണം നടന്നത്. കേന്ദ്ര വിദ്യാലയത്തിലേക്കുള്ള പാതയോരത്താണു പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍എസ്എസ് കോളേജ്,വര്‍ക്കിംഗ് വിമന്‍സ്‌ഹോസ്റ്റല്‍, ബിഎസ്എന്‍എല്‍ ക്വോര്‍ട്ടേഴ്‌സ് എന്നിവ സ്ഥിതി ചെയ്യുന്നത് പദ്ധതിപ്രദേശത്താണ്.

അതിന്റെഅടിസ്ഥാനത്തില്‍ ജനവാസ മേഖലയില്‍ നിന്നും പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ജനങ്ങളുടെ പരാതി കണക്കിലെടുക്കാതെ നഗരസഭ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരുകയായിരുന്നു. ഇതിനെതിരെ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാലിന്യ പ്ലാന്റിന് എതിരല്ലെന്നും എന്നാല്‍ ജനവാസ മേഖലയില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.

പ്ലാന്റ് തകര്‍ത്ത് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്ത പോലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി ആരോപിച്ചു. പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാവുന്നതല്ലെന്നും അത്തരം സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

എന്നാല്‍ പ്ലാന്റു തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് നഗരസഭയുടെയൊ ഉദ്യോഗസ്ഥരുടെയൊഭാഗത്തുനിന്നുംഇടപെടല്‍ഉണ്ടാകാത്തത്‌കേസ്അന്വേഷണംഅട്ടിമറിക്കാനുള്ളശ്രമമാണെന്നആക്ഷേപവും നിലനില്‍ക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

Kerala

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

Kerala

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

News

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

പുതിയ വാര്‍ത്തകള്‍

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.