Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കരുത്ത് കാട്ടി ബിഎംഎസ് സ്ഥാപനദിനാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 08:50 pm IST
in Alappuzha

ആലപ്പുഴ: തൊഴിലാളികളുടെ സംഘടിത ശക്തി തെളിയിച്ച് ബിഎംഎസ് സ്ഥാപനദിനാഘോഷം ജില്ലയിലെ 16 മേഖലകളിലെ 72 പഞ്ചായത്തിലും ആറു മുനിസിപ്പാലിറ്റികളിലും നടന്നു. രാവിലെ യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാകദിനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

ആലപ്പുഴ മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്ഥാപന ദിനാഘോഷം ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലും തൊഴിലാളികളില്‍ അധമ സംസ്‌കാരം പകര്‍ന്നുകൊടുത്തതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനും അവരുടെ തൊഴിലാളി സംഘടനയ്‌ക്കുമാണെന്നും അദ്‌#േഹം പറഞ്ഞു. ഇത്തരം സംഘടനകളുടെ നേതാക്കള്‍ ഇന്ന് മണിമാളികകളില്‍ ഇരുന്ന് തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശബരിഗിരി വിഭാഗം ബൗദ്ധിക് പ്രമുഖ് ജി. സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ദേശീയതയില്‍ ഉറച്ചുനിന്നുള്ള ശബ്ദമാണ് ബിഎംഎസ് ഉയര്‍ത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് കെ. രതീഷ് അദ്ധ്യക്ഷനായി. സ്‌കൗട്ടില്‍ മികച്ച കേഡറ്റിനുള്ള രാഷ്‌ട്രപതി പുരസ്‌കാരം നേടിയ എം. മിഥുനെ ആദരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വി.കെ. ശിവദാസ്, മുനിസിപ്പല്‍ സെക്രട്ടറി സി. ഷാജി, വൈസ് പ്രസിഡന്റ് അമ്പിളി എന്നിവര്‍ സംസാരിച്ചു.

അരൂരില്‍ നടന്ന സ്ഥാപക ദിനാഘോഷം പാണാവള്ളി മേഖല പ്രസിഡന്റ് ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ പി.എസ് സാബു അദ്ധ്യക്ഷനായി. ആര്‍എസ്എസ്സ് ജില്ല പ്രചാര്‍പ്രമുഖ് കെ.പി രൂപേഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എ.കെ അഭിലാഷ്, മധു ചക്കനാട്ട്, ബിജു വി.എ, വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

തുറവൂരില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മഹേഷ് അദ്ധ്യക്ഷനായി. മേഖലാ പ്രസിഡന്റ് പ്രവീണ്‍, സി.ടി. അശോകന്‍, കെ.സി. രാജേഷ്, ജോസ് എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ മണ്ണഞ്ചേരിയിലും ചേര്‍ത്തല മുനിസിപ്പാലിറ്റിയിലും ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മാരാരിക്കുളത്തും ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.കെ. ശിവദാസ് ആര്യാട് പഞ്ചായത്തിലും പി.ബി. പുരുഷോത്തമന്‍ തണ്ണീര്‍മുക്കം പഞ്ചായത്തിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലും പുന്നപ്ര തെക്ക് പഞ്ചായത്തിലും കെ. ചന്ദ്രലത അമ്പലപ്പുഴ വടക്കുപഞ്ചായത്തിലും ഉദ്ഘാടനം ചെയ്തു.

ജില്ലാ ജോ. സെക്രട്ടറിമാരായ അനിയന്‍ സ്വാമിചിറ ചമ്പക്കുളം പഞ്ചായത്തിലും വെളിയനാട്, നീലംപേരൂര്‍ പഞ്ചായത്തുകളിലും ബി. സുഭാഷ് എടത്വാ, തലവടി പഞ്ചായത്ത്, തകഴി പഞ്ചായത്തുകളിലും ജില്ലാ ഖജാന്‍ജി ബിനീഷ് ബോയ് 11ന് പള്ളിപ്പുറം പഞ്ചായത്തിലും ഉദ്ഘാടനം ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

Kerala

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

Kerala

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.