Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അനധികൃത പണപ്പിരിവ്: ഡിഡിഇ സ്‌കൂളിലെത്തി അന്വേഷണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2017, 07:19 pm IST
inKasargod

കാസര്‍കോട്: കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശന സമയത്ത് അനധികൃത പണപ്പിരിവ് നടത്തിയെന്ന പരാതി സംബന്ധിച്ച് ഡിഡിഇ സുരേഷ് കുമാര്‍ സ്‌കൂളിലെത്തി അന്വേഷണം നടത്തി. കുണ്ടംകുഴി സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയം ഒന്നാം വര്‍ഷ പ്രവേശനത്തിന് കുട്ടികളുടെ രക്ഷിതാക്കളോട് പണം വാങ്ങിയെന്ന പരാതിയുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപിക ഉഷയോട് ഡിഡിഇ വിവരങ്ങള്‍ ആരാഞ്ഞു.

സ്‌കൂള്‍ വികസന സമിതിയിലേക്കെന്ന് പറഞ്ഞാണ് ആറുലക്ഷത്തോളം രൂപ കുട്ടികളില്‍ നിന്ന് ശേഖരിച്ചത്. പണം നല്‍കിയില്ലെങ്കില്‍ പ്രവേശനം നല്‍കില്ലെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

സ്‌കൂള്‍ പ്രവേശനത്തിന് ഒരു രൂപ പോലും വാങ്ങരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിച്ചാണ് കുണ്ടംകുഴി സ്‌കൂളില്‍ പണപ്പിരിവ് നടത്തിയത്. ഈ വിവരം അറിഞ്ഞതോടെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ രംഗത്ത് വരികയും അന്വേഷണം നടത്തുകയും ചെയ്തു.

രക്ഷിതാക്കളില്‍ നിന്ന് വാങ്ങിയ പണം അവര്‍ക്ക് തന്നെ തിരിച്ച് നല്‍കണമെന്നാണ് ബാലാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. എന്നാല്‍ പണപ്പിരിവിനെതിരെ പരാതി നല്‍കിയ രക്ഷിതാവിന് മാത്രമാണ് പണം തിരിച്ച് നല്‍കിയത്. മറ്റുളളവര്‍ക്കൊന്നും ഇപ്പോഴും പണം ലഭിച്ചിട്ടില്ല.

പരാതി നല്‍കിയ രക്ഷിതാവ് പണം വാങ്ങാന്‍ സ്‌കൂളില്‍ വന്നപ്പോള്‍ അദ്ദേഹത്തെ ആക്രമിക്കാനും ചിലര്‍ ശ്രമം നടത്തി. ആദൂര്‍ സി ഐ സിബി തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തിയാണ് ഈ രക്ഷിതാവിനെ രക്ഷപ്പെടുത്തി സ്‌കൂളില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയത്.

ഇതിനിടെ സ്‌കൂളില്‍ പിടിഎ യോഗം ചേരുകയും മറ്റു രക്ഷിതാക്കള്‍ക്ക് പണം തിരിച്ചു കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. സ്‌കൂള്‍ വികസന ഫണ്ടിലേക്ക് ഈ പണം സ്വമേധയാ നല്‍കിയതാണെന്ന് രക്ഷിതാക്കളോട് കത്തെഴുതി വാങ്ങുകയും ചെയ്തു.

ഭീഷണിയും സമ്മര്‍ദ്ദ തന്ത്രവും പ്രയോഗിച്ചാണ് ഇങ്ങനെ കത്തെഴുതിച്ചതെന്നാണ് വിവരം. ഈ യോഗത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.

സ്‌കൂളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ശേഖരിച്ച് ഡിപിഐക്ക് നല്‍കുമെന്ന് ഡിഡിഇ പറഞ്ഞു. അനധികൃത പണപ്പിരിവ് സംബന്ധിച്ച് ജന്മഭൂമി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പരാതിയെ തുടര്‍ ന്നാണ് അന്വേഷണം നടന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു
Kerala

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

Kerala

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

Kerala

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

Kerala

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കാര്യക്ഷമമല്ല: കേന്ദ്ര അതോറിറ്റി

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

നഗരസഭാ പരിധിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്ന സ്ഥലത്ത് മേയര്‍ സന്ദര്‍ശിക്കുന്നു

അനധികൃത നിര്‍മാണത്തിനെതിരെ കോര്‍പ്പറേഷന്റെ കര്‍ശന നടപടി; സംസം മിയ ഹോട്ടലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

അദാനി ഗ്രൂപ്പ് നൽകിയ മാനനഷ്ട കേസിൽ മലയാളി മാധ്യമപ്രവർത്തകൻ രവി നായരുടെ വീടുകളിൽ പൊലീസ് പരിശോധന

നിർണായക ചുവടുവെയ്‌പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ഗേറ്റ് വേ ഇന്ന് തുറക്കും, മിഷൻ സമുദ്രയ്‌ക്കും തുടക്കമാകും

ഗുരുവായൂരപ്പന്റെ മുന്നിൽ സുമംഗലിയായി ബിഗ്‌ബോസ് വിന്നർ അനുമോൾ, ആശീർവാദമേകാൻ സുരേഷ് ഗോപിയും

വന്ദേമാതരവും സോണിയയും തമ്മിലെന്ത്!

ഡോ. ഹെഡ്‌ഗേവാര്‍, ബിര്‍സ മുണ്ട, വേലുത്തമ്പി ദളവ, മഹര്‍ഷി അരവിന്ദന്‍, ലാലാ ലജ്പത് റായ്, ബാലഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍

ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍

ദിമാഗി നക്‌സലുകളെ ഒറ്റപ്പെടുത്തണം

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം: ഭാരതീയ വിചാരകേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.