Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കര്‍ക്കിടക വാവുബലി : തിരുനെല്ലിയില്‍ ഗതാഗതനിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 08:58 pm IST
inWayanad

കല്‍പ്പറ്റ : കര്‍ക്കടക വാവിനോടനുബന്ധിച്ച് ജില്ലയിലെ ക്ഷേത്രങ്ങളില്‍ ജൂലൈ 23 പുലര്‍ച്ചെ മുതല്‍ പിതൃതര്‍പ്പണ കര്‍മ്മങ്ങള്‍ ആരംഭിക്കും. പിതൃതര്‍പ്പണത്തിന് സംസ്ഥാനത്തുതന്നെ പ്രധാനപ്പെട്ട തിരുനെല്ലി ക്ഷേത്രത്തില്‍ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുക. തെക്കന്‍ കാശിയെന്നറിയപ്പെടുന്ന തിരുനെല്ലിയില്‍ വര്‍ഷം തോറും പതിനായിരകണക്കിനാളുകളാണ് ബലിതര്‍പ്പണത്തിനായി എത്താറുള്ളത്.

കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് തിരുനെല്ലിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാട്ടിക്കുളത്ത് നിന്നും ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2 മുതല്‍ സ്വകാര്യ വാഹനങ്ങളെ തിരുനെല്ലി അമ്പലം റോഡിലേക്ക് കടത്തിവിട്ടില്ല. ബലിതര്‍പ്പണത്തിനെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് കാട്ടിക്കുളം ഹൈസ്‌കൂള്‍ മൈതാനത്തില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാന്‍ കാട്ടിക്കുളം ഹൈസ്‌കൂളിലും പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും സൗകര്യമേര്‍പ്പെടുത്തിയിരുന്നു. വാവുബലിയോടനുബന്ധിച്ച് കെഎസ്ആര്‍ടിസി, പ്രിയദര്‍ശിനി ട്രാന്‍സ്‌പോര്‍ട്ട് പ്രതേ്യക സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തു നിന്നും തിരുനെല്ലിയിലേക്ക് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് തുടങ്ങി. മാനന്തവാടിയില്‍ നിന്നും കാട്ടിക്കുളം വരെയും കാട്ടിക്കുളത്ത് നിന്ന് തിരുനെല്ലിയിലേക്കും നാല്‍പതോളം കെഎസ്ആര്‍ടിസി ബസ്സുകളാണ് സര്‍വീസ് നടത്തുന്നത്. കാട്ടിക്കുളം കമ്മ്യൂണിറ്റി ഹാളിലും, തിരുനെല്ലി റെസിഡന്‍ഷ്യല്‍ സ്‌കൂളിലും ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് വിശ്രമ സൗകര്യം ഏര്‍പ്പെടുത്തി. കൂടാതെ ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ റെസ്‌ക്യൂ യൂണിറ്റുകള്‍ ആംബുലന്‍സ് സഹിതം കാട്ടിക്കുളത്തും, തിരുനെല്ലിയിലും സജ്ജമാക്കിയിട്ടുണ്ട്. തിരുനെല്ലി, പൊന്‍കുഴി എന്നിവിടങ്ങള്‍ കൂടാതെ മറ്റു ക്ഷേത്രങ്ങളിലും വാവുബലി ചടങ്ങുകള്‍ക്കെത്തുന്നവര്‍ പഌസ്റ്റിക്ക് ബാഗുകളും മറ്റ് പഌസ്റ്റിക്ക് സാമഗ്രികളും നിരോധിച്ചിട്ടുണ്ട്.

ശ്രീരാമ-സീതാ-ലവകുശ സങ്കല്‍പ്പങ്ങള്‍ ഏറെയുള്ള പൊന്‍കുഴി ക്ഷേത്രത്തില്‍ പുലര്‍ച്ചേ 3.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെ ബലിതര്‍പ്പണം നടക്കും. കേരളത്തിനുപുറമെ കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും ധാരാളം’ഭക്തര്‍ ബലിതര്‍പ്പണത്തിനെത്താറുണ്ട്. ഒരേസമയം അഞ്ഞൂറിലധികം പേര്‍ക്ക് ഇരുന്ന് ബലിതര്‍പ്പണം ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

രാവിലെ നാല്മണി മുതല്‍ ബത്തേരിയില്‍നിന്നും കെഎസ്ആര്‍ടിസി ബസ്സുകള്‍ പൊന്‍കുഴിയിലേക്ക് സര്‍വ്വീസ് നടത്തും. മെഡിക്കല്‍, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, ചെക്ക് പോസ്റ്റ്, പോലീസ്, പഞ്ചായത്ത്, കെഎസ്ഇബി, കെഎസ്ആര്‍ടിസി തുടങ്ങിയ വകുപ്പുകളുടെ സേവനം ലഭ്യമാക്കും. രാവിലെ എഴ് മണി മുതല്‍ ലഘു’ഭക്ഷണ വിതരണവും ചുക്ക് കാപ്പി വിതരണവും വിവിധ സംഘടനകളുടെ മേല്‍നോട്ടത്തില്‍ നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.