Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലത്തെ മത്സ്യ മാംസ ചന്ത നഗരസഭ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 08:13 pm IST
in Palakkad

ഒറ്റപ്പാലം: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ മാലിന്യങ്ങള്‍ പുഴുവരിച്ചു കിടന്ന ഒറ്റപ്പാലത്തെ മത്സ്യ മാംസ ചന്ത മാറ്റി.

കിഴക്കേപാലത്തിനു സമീപം നഗരസഭ നിര്‍മ്മിച്ച മാര്‍ക്കറ്റ് കോംപ്ലക്‌സിന്റെ പുറകുവശത്ത് ഇന്നലെ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍എസ് റോഡിനു സമീപം അനധികൃതമായി പ്രവര്‍ത്തിച്ച ചന്തയില്‍ വേണ്ടത്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല.

ഇതിനെതിരെ ഉയര്‍ന്ന പരാധിയുടെ അടിസ്ഥാനത്തിലും നഗരസഭക്കു വാടക നല്‍കാതെ വന്നതോടെയും ചന്തയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നഗരസഭനോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നഗരസഭയുടെ ഉത്തരവ് കൈപ്പറ്റാന്‍ തയ്യാറാകാത്ത നടത്തിപ്പുകാര്‍ക്കു നഗരസഭ അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ചന്തയുടെ കൂടുമാറ്റം.

നരസഭയില്‍ നിന്നും ഇരുപത്തിരണ്ടു വരെ സാവകാശം നേടിയ നടത്തിപ്പുകാര്‍ ചന്തയുടെ പ്രവര്‍ത്തനം പുതിയ സ്ഥലത്തേക്കു ഇന്നലെ മാറ്റുകയായിരുന്നു. ഇതോടെ നഗരത്തിലെ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിനു ഒരു പരിധി വരെ പരിഹാരമാകുന്നതിനൊപ്പം നഗരസഭക്കു വാടക ഇനത്തില്‍ വരുമാനവുമാകും. വര്‍ഷങ്ങള്‍ക്കു മുമ്പ് ആര്‍എസ് റോഡിനു സമീപം സ്വകാര്യ വ്യക്തിയുടെ കയ്യില്‍ നിന്നും നഗരസഭ പാട്ടത്തിനെടുത്ത 32സെന്റ ്സ്ഥലത്തായിരുന്നു മത്സ്യ മാംസ ചന്ത പ്രവര്‍ത്തിച്ചിരുന്നത്.

എന്നാല്‍ വാടക നിശ്ചയിച്ച് നടത്തിപ്പുകാര്‍ക്കു സ്ഥലം വിട്ടുകൊടുത്ത നഗരസഭക്കു നടത്തിപ്പുകാര്‍ വാടക നല്‍കാതെയായി. ഇതിനെതിരെ നഗരസഭ എടുത്ത നടപടിയുടെ അടിസ്ഥാനത്തിലാണു ചന്ത മാറ്റിസ്ഥാപിക്കാന്‍ കാരണമായത്.

എന്നാല്‍ ഇപ്പോള്‍ അടിസ്ഥാനകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ നഗരസഭയുടെ മാര്‍ക്കറ്റ് കോംപ്ലക്‌സിലേക്കു മത്സ്യ മാംസ ചന്തയുടെ പ്രവര്‍ത്തനം മാറ്റിയത ്ഉപഭോക്താക്കള്‍ക്കും നഗരസഭക്കും ഉപകാരപ്രദമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

Kerala

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Kerala

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

Kerala

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

Kerala

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

പുതിയ വാര്‍ത്തകള്‍

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

‘1,000 മിസൈലുകൾ സജ്ജം’: തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇറാനെ തകർക്കും; മുൻകൂട്ടി ഉത്തരവ് നൽകിയതായി ഡൊണാൾഡ് ട്രംപ്

വ്യാജരേഖ ചമച്ചുള്ള അവയവ കച്ചവടം: ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരിലേക്കും അന്വേഷണം, സീനിയര്‍ കണ്‍സള്‍ട്ടന്റിനെ ഇഡി ചോദ്യം ചെയ്തു

4 വർഷങ്ങൾക്ക് ശേഷം വീണ്ടും കോവിഡ് മരണം: മരിച്ചത് 43കാരൻ 3 പേരുടെ റിസൾട്ട് പോസിറ്റീവ്

വിഘടനവാദം പ്രചരിപ്പിച്ചു ;  ശ്രീനഗർ അക്രമക്കേസിൽ എൻഐഎ നിർണായക നടപടിയിലേക്ക് : ഷബീർ ഷാ ഉൾപ്പെടെ ആറ് ഹുറിയത്ത് നേതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ ചൂരൽ കൊണ്ട് തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

ഇന്ത്യയുടെ സമുദ്രശക്തി വളരും! സ്റ്റെൽത്ത് യുദ്ധക്കപ്പൽ ഐഎൻഎസ് മഹേന്ദ്രഗിരി ഇന്ന് നാവികസേനയിൽ ചേരും, 40-ലധികം യുദ്ധക്കപ്പലുകൾ നിർമ്മാണത്തിലാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.