Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ബിഎംഎസ് സ്ഥാപനദിനാഘോഷം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 08:04 pm IST
in Alappuzha

ആലപ്പുഴ: ബിഎംഎസ് സ്ഥാപനദിനാഘോഷം ഇന്ന് ജില്ലയിലെ 16 മേഖലകളിലെ 72 പഞ്ചായത്തിലും ആറു മുനിസിപ്പാലിറ്റികളിലും വിപുലമായി നടത്തും. രാവിലെ ഒന്‍പതിന് വിവിധ യൂണിയനുകളുടെ യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാകദിനം ആചരിക്കും.

സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ പത്തിന് ചെറിയനാടും മൂന്നിന് ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റിയിലും ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ 11ന് മണ്ണഞ്ചേരിയിലും വൈകിട്ട് നാലിന് ചേര്‍ത്തല മുനിസിപ്പാലിറ്റിയിലും ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ 10ന് ആലപ്പുഴ മുനിസിപ്പാലിറ്റിയിലും മൂന്നിന് മാരാരിക്കുളം തെക്ക് പഞ്ചായത്തിലും ഉദ്ഘാടനം ചെയ്യും.

ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.കെ. ശിവദാസ് അഞ്ചിന് ആര്യാട് പഞ്ചായത്തിലും കെ. കൃഷ്ണന്‍കുട്ടി 10ന് കരുവാറ്റ പഞ്ചായത്തിലും മൂന്നിന് വീയപുരം പഞ്ചായത്തിലും പി.ബി. പുരുഷോത്തമന്‍ 10ന് തണ്ണീര്‍മുക്കം പഞ്ചായത്തിലും മൂന്നിന് അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലും അഞ്ചിന് പുന്നപ്ര തെക്ക് പഞ്ചായത്തിലും കെ. ചന്ദ്രലത 10ന് അമ്പലപ്പുഴ വടക്കുപഞ്ചായത്തിലും മൂന്നിന് വെണ്‍മണി പഞ്ചായത്തിലും ഉദ്ഘാടനം ചെയ്യും.

ജില്ലാ ജോ. സെക്രട്ടറിമാരായ സി. ഗോപകുമാര്‍ 10ന് പത്തിയൂര്‍ പഞ്ചായത്തിലും രണ്ടിന് മുളക്കുഴ പഞ്ചായത്ത്, അഞ്ചിന് തഴക്കര പഞ്ചായത്തിലും കെ. സദാശിവന്‍പിള്ള 11ന് മാന്നാര്‍ പഞ്ചായത്തിലും രണ്ടിന് ചെട്ടികുളങ്ങര, അഞ്ചിന് കായംകുളം മുനിസിപ്പാലിറ്റിയിലും എന്‍. വേണുഗോപാല്‍ മൂന്നിന് തുറവൂര്‍ പഞ്ചായത്തിലും ആറിന് പാണാവള്ളി പഞ്ചായത്തിലും പി. ശ്രീകുമാര്‍ 11ന് പാലമേല്‍ പഞ്ചായത്ത്, മൂന്നിന് പള്ളിപ്പാട്, അഞ്ചിന് മാവേലിക്കര മുനിസിപ്പാലിറ്റിയിലും ഉദ്ഘാടനം നിര്‍വവഹിക്കും.

അഡ്വ. ശ്രീദേവി പ്രതാപ് 11ന് ഭരണിക്കാവ് പഞ്ചായത്ത്, മൂന്നിന് കൃഷ്ണപുരം പഞ്ചായത്തിലും അനിയന്‍ സ്വാമിചിറ 10ന് ചമ്പക്കുളം പഞ്ചായത്തിലും രണ്ടിന് വെളിയനാട് പഞ്ചായത്ത്, അഞ്ചിന് നീലംപേരൂര്‍ പഞ്ചായത്തിലും ബി. സുഭാഷ് 11ന് എടത്വാ പഞ്ചായത്ത്, മൂന്നിന് തലവടി പഞ്ചായത്ത്, അഞ്ചിന് തകഴി പഞ്ചായത്തിലും ജില്ലാ ഖജാന്‍ജി ബിനീഷ് ബോയ് 11ന് പള്ളിപ്പുറം പഞ്ചായത്ത്, മൂന്നിന് ഹരിപ്പാട് മുനിസിപ്പാലിറ്റി അഞ്ചിന് കാര്‍ത്തികപ്പള്ളി പഞ്ചായത്തിലും ഉദ്ഘാടനം ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

Kerala

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഖമേനി മുഹമ്മദ് നബിയുടെ ചെറുമകനായ ഹുസൈനെ പോലെയെന്ന് ഇറാൻ : ഇമാം റെസ ദേവാലയത്തിന്റെ ചുവന്ന പതാക പുതച്ച് ഖമേനിയുടെ ശവപ്പെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.