Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

പിതൃപുണ്യം ഏറ്റുവാങ്ങാന്‍ നിളാതീരം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 11:08 am IST
inMalappuram

മലപ്പുറം: കര്‍ക്കടകവാവ് നാളെ, പിതൃപുണ്യം ഏറ്റുവാങ്ങാന്‍ നിളാതീരം ഒരുങ്ങി. ശ്രീനവാമുകന്ദക്ഷേത്രത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിക്ക് ക്ഷേത്രനട തുറക്കുന്നതോടെ ബലിതര്‍പ്പണം ആരംഭിക്കും. ആയിരകണക്കിന് ആളുകള്‍ക്ക് ഒരേ സമയം ബലിതര്‍പ്പണം നടത്താനാകും. ദേവസ്വത്തിന്റെ കീഴില്‍ നിയോഗിച്ച കര്‍മ്മികള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. നിള ഓഡിറ്റോറിയത്തിലും പടിഞ്ഞാറെ ആല്‍ത്തറക്ക് സമീപവും പിതൃകര്‍മ്മ കൗണ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വയം ബലിയിടുന്ന ഭക്തജനങ്ങള്‍ക്കായി പടിഞ്ഞാറെ ആല്‍ത്തറകടവും ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണസേന പുഴയില്‍ നിലയുറപ്പിക്കും. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി നാല് തോണിയും, ഒരു യന്ത്രവല്‍കൃത തോണിയും മുങ്ങല്‍ വിദ്ഗധരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ പോലീസ്, ഫയര്‍ഫോഴ്സ്, മെഡിക്കല്‍ സംഘം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, ക്ഷേത്രങ്ങളിലേ എക്സിക്യൂട്ടിവ് ഓഫീസര്‍മാര്‍, ക്ഷേത്രജീവനക്കാര്‍, ദേവസ്വം ഏര്‍പ്പെടുത്തിയ വളണ്ടിയേഴ്സ്, 300 സേവാഭാരതി പ്രവര്‍ത്തകര്‍ എന്നിവരെ സജ്ജമാക്കിയിട്ടുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പിതൃതര്‍പ്പണം നടക്കും. ക്ഷേത്രങ്ങളിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും പിതൃതര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ സമൂഹ പിതൃതര്‍പ്പണം നടക്കും. വഴിക്കടവ് തൃമൂര്‍ത്തി സംഗമസ്ഥാനം, എടക്കര ബലിക്കടവ് എന്നീ സ്ഥലങ്ങളിലാണ് ഇതിനായി സൗകര്യം ഒരുക്കിയിരിക്കുന്നത്.

കരുവാരക്കുണ്ട്: കക്കറ ആലുങ്ങള്‍ ശ്രീമഹാദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ ആലുങ്ങല്‍ കടവില്‍ ബലി തര്‍പ്പണത്തിനുള്ള സൗകര്യം ഒരുക്കി. രാവിലെ ആറ് മുതല്‍ നടക്കുന്ന ബലിതര്‍പ്പണം നടക്കും

കൊളത്തൂര്‍: ചെമ്മലശ്ശേരി കിളിക്കുന്ന്കാവ് ആലിക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ ബലിതര്‍പ്പണം നടക്കും. ബലിദ്രവ്യങ്ങള്‍ ക്ഷേത്രക്കടവില്‍ വിതരണം ചെയ്യും. രാവിലെ അഞ്ച് മണി മുതല്‍ നടക്കുന്ന പിതൃതര്‍പ്പണത്തില്‍ ആയിരങ്ങള്‍ പങ്കെടുക്കും. തിലഹോമത്തിന് മേല്‍ശാന്തി കൃഷ്ണമുരാരിഭട്ടും മുഖ്യകാര്‍മ്മികത്വം വഹിക്കും.

വളാഞ്ചേരി: മിനി പമ്പ എന്നറിയപ്പെടുന്ന മല്ലൂര്‍ മഹാദേവക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ അഞ്ച് മുതല്‍ ചടങ്ങുകള്‍ നടക്കും. വിശ്വഹിന്ദു പരിഷത്ത് കേരള അര്‍ച്ചക് പുരോഹിത് വിഭാഗിന്റെ നേതൃത്വത്തില്‍ രണ്ട് വര്‍ഷമായി പൂണ്യനദിയായ ഭാരതപ്പുഴയില്‍ വാവുബലി സംഘടിപ്പിക്കാറുണ്ട്. അപകട സാധ്യതയുള്ള ഇവിടെ മതിയായ സുരക്ഷയൊരുക്കാന്‍ അധികൃതര്‍ക്കായിട്ടില്ലെന്നും പരാതിയുണ്ട്.

പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലി തര്‍പ്പണത്തിന് ഒരുക്കങ്ങളായി. ടിക്കറ്റ് ഇന്ന് വൈകിട്ട് മൂന്ന് മുതല്‍ വിതരണം ചെയ്യും. നാളെ പുലര്‍ച്ചെ മൂന്നിന് ചടങ്ങുകള്‍ ആരംഭിക്കും. അരയൂര്‍ ശിവകുമാര്‍ നമ്പീശന്‍, മംഗലമ്പറ്റ രാധാകൃഷ്ണന്‍ നമ്പീശന്‍, എന്നിവര്‍ കാര്‍മികത്വം വഹിക്കും. ക്ഷേത്രം ചടങ്ങുകള്‍ക്ക് മേല്‍ശാന്തി വിജയകുമാര്‍ നേതൃത്വം നല്‍കും.

മേലാറ്റൂര്‍: എടപ്പറ്റ പുഴയ്‌ക്കല്‍ ശിവക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി നാളെ പുലര്‍ച്ച അഞ്ചുമണിമുതല്‍ എട്ടുമണിവരെ ക്ഷേത്രം മേല്‍ശാന്തി വൈക്കം സൗജിത് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രസമിതി ഒരുക്കിയിട്ടുള്ളത്.

ഊരകം: കാരത്തോട് കുന്നത്ത് കരിങ്കാളി ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം നടത്തും. കടലുണ്ടിപ്പുഴയിലെ വള്ളിപ്പാടം കടവില്‍ പുലര്‍ച്ചെ മുതല്‍ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിശേഷാല്‍പൂജകളും നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

പുതിയ വാര്‍ത്തകള്‍

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.