Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലം ബൈപ്പാസ് പദ്ധതി കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:59 pm IST
inPalakkad

ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതകുരുക്കിന് ശാശ്വതപരിഹാരം കണ്ടെത്താന്‍ വിഭാവനം ചെയ്ത രണ്ട് ബൈപാസ് പദ്ധതികള്‍ കടലാസിലൊതുങ്ങി.

രണ്ട് റോഡുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് അനിശ്ചിതത്വത്തില്‍ തുടരുന്നത്. പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ പതിനഞ്ച് കോടി രൂപ അനുവദിച്ചിരുന്നു,.

പി.ഉണ്ണി എംഎല്‍എയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗവും ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനവും സര്‍വ്വേയും നടന്നെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായി. പാലാട്ട് റോഡിനെയും ഈസ്റ്റ് ഒറ്റപ്പാലം വടക്കേപാതയേയും ബന്ധിപ്പിച്ച് വിഭാവനം ചെയ്ത ബൈപ്പാസും, കണ്ണിയംപുറംതോടിനു സമാന്തരമായി ആര്‍എസ് റോഡുമായി ബന്ധിപ്പിക്കാവുന്ന പദ്ധതിയാണു കൂട്ടിമുട്ടാതെ നില്‍ക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റിലായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. റവന്യൂ,പിഡബ്ല്യൂഡി, ടൗണ്‍ പ്ലാനിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ സബ് കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. നാട്ടുകാരില്‍ ചിലര്‍ പദ്ധതിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ കഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ റോഡ്‌സ് ആന്റ് ബ്രിട്ടു സ്‌കോര്‍പറേഷന്‍ നിര്‍മ്മാണ ചുമതല ഏറ്റെടുത്തു. കിഫ് ബിക്കു നല്‍കാനുള്ള പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വ്വേയും നടത്തി.

കിഴക്കേതോടിനു കുറുകെ പാലം നിര്‍മ്മിച്ചും വടക്കേ പാതയേയും, പാലാട്ട് റോഡിനെയും ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന ബൈപ്പാസ് പദ്ധതിയുടെ സര്‍വ്വേ പൂര്‍ത്തിയാകുന്ന മുറക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നടപടികള്‍ തുടങ്ങുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രഖ്യാപനം.

എന്നാല്‍ സര്‍വ്വേ സംബന്ധമായനടപടികളില്‍ ഉദ്യോഗസ്ഥരുടെ നിസംഗത പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പത്ത് കൊല്ലം മുമ്പ് സ്ഥലമേറ്റെടുപ്പിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മുടങ്ങുകയായിരുന്നു. പദ്ധതിക്കു പുതുജീവന്‍ നല്‍കി മുന്നോട്ടു പോകുമെന്ന അധികാരികളുടെ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

India

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

India

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

Kerala

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

10 ലക്ഷം പറഞ്ഞുറപ്പിച്ചു ; ലൗ ജിഹാദിൽ കുടുക്കി ബംഗ്ലാദേശിൽ വിൽക്കാൻ നീക്കം ; ഹിന്ദു പെൺകുട്ടികളെ രക്ഷിച്ച് ബജ്‌റംഗ് ദൾ

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

മദ്യം ദേഹത്ത് വീണതിനെ ചൊല്ലിയുളള വഴക്കിനിടെ തോക്ക് ചൂണ്ടി വധഭീഷണി : പ്രതി അറസ്റ്റില്‍

ഗുരുവായൂരില്‍ അനിയന്ത്രിതമായ വിവാഹത്തിരക്ക്: വരും ഞായറാഴ്ചകളില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും

വിചിത്രമായ വോട്ടെടുപ്പിന് പാലാ നാളെ സാക്ഷിയാകും, ഇടത്തും വലത്തും മല്‍സരിക്കുന്നത് കോണ്‍ഗ്രസുകാര്‍!

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത, ചുവപ്പ് ജാഗ്രത

യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കുകയും കൊന്ന് കെട്ടിത്താഴ്‌ത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് ജീവപര്യന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.