Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അടിയന്തര പ്രതിരോധ നടപടി സ്വീകരിക്കും-ജില്ലാ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:54 pm IST
in Palakkad

കൊട്ടേക്കാട് : ആറങ്ങോട്ടുകുളമ്പില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പ്രദേശവാസിയായ സ്വാമിനാഥന്‍(40) മരണപ്പെട്ട സാഹചര്യത്തില്‍ ജനവാസകേന്ദ്രത്തിലേക്കുളള കാട്ടാനകളുടെ പ്രവേശനം തടഞ്ഞ് ഭീതിയകറ്റുമെന്ന് ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി പറഞ്ഞു.

പ്രദേശത്ത് കാട്ടാന ഇറങ്ങാതിരിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടേയും പ്രദേശവാസികളുടേയും യോഗത്തിലാണ് ജില്ലാ കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.

മരണപ്പെട്ട സ്വാമിനാഥന്റെ കുടുംബത്തിന് ആദ്യഘട്ടമായി 10,000 രൂപ ധനസഹായം നല്‍കും. ജൂലൈ 31ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിതല യോഗത്തില്‍ കൂടുതല്‍ ധനസഹായവും ഭാര്യക്ക് ജോലിയും ആവശ്യപ്പെടും. അടിക്കാട് വെട്ടുക, വൈദ്യുതി വേലി, തെരുവ് വിളക്കുകള്‍, വനം വകുപ്പിന് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍, കൂടുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവ സര്‍ക്കാരിനോട് ആവശ്യപ്പെടും. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജോലി തടസപ്പെടുന്ന രീതിയില്‍ പ്രതിഷേധം ഉണ്ടാകരുതെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.

കഴിഞ്ഞദിവസം രാത്രിയില്‍ ബൈക്കില്‍ ജോലിക്ക് പോകുമ്പോഴാണ് സ്വാമിനാഥനെ കാട്ടാന ആക്രമിച്ചത്. രൂക്ഷമായ കാട്ടാന ശല്യം നിലനില്‍ക്കുന്ന പ്രദേശമാണ് ആറങ്ങോട്ട്കുളമ്പെന്ന് പ്രദേശവാസികള്‍ പറയുന്നു. സ്വാമിനാഥന്റെ കുടുംബത്തിന് ഗ്രാമപഞ്ചായത്ത് വീട് നിര്‍മിച്ച് നല്‍കുമെന്ന് യോഗത്തില്‍ പങ്കെടുത്ത മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് ഇടപെടലില്‍ വീഴ്‌ച്ചപറ്റിയെന്ന ആരോപണം പരിശോധിക്കുമെന്ന് അസി.പൊലീസ് സൂപ്രണ്ട് ജി.പൂങ്കുഴലി പറഞ്ഞു.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷൈജ, നഗരസഭാ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, മലമ്പുഴ എം.എല്‍.എ വി.എസ് അച്ചുതാനന്ദന്റെ പ്രതിനിധികളായ പി.എ. ഗോകുല്‍ദാസ്, എസ്.സുഭാഷ് ചന്ദ്രബോസ്, എ.പ്രഭാകരന്‍, ഡി.എഫ്.ഒ. സാമുവല്‍ വി.പച്ചൗ, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

സ്വാമിനാഥന്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ നിന്നു 100 മീറ്റര്‍ അകലെ വരെ മൃതദേഹം കാട്ടാനകള്‍ വലിച്ചിഴച്ചിട്ടുണ്ട്. രോഷാകുലരായ നാട്ടുകാര്‍ സ്ഥലത്തെത്തിയ ഡിഎഫ്ഒ ഉള്‍പ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞതും മറ്റും സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

ഭാര്യ: രമാദേവി. മക്കള്‍: ശരത്, ശ്യാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനം; വിശദ പഠനത്തിന് നാലംഗ ഉപസമിതി

ഗോളിക്ക് ആദരസൂചകമായി വന്ന ഗൂഗിള്‍ ഡൂഡില്‍
Sports

കാവൽക്കാർ കൊലമാസ്

News

ട്രംപിനെ താങ്ങി നരേന്ദ്ര മോദി; ആ കൈയ്‌ക്ക് തടയാനുമാവും താങ്ങാനുമാവും

Football

ഒറ്റ മത്സരം, 7 സേവുകൾ, 60 ലക്ഷം ഫോളോവേഴ്സ്; വൊസീഞ്ഞ The Savior

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

പുതിയ വാര്‍ത്തകള്‍

കറുത്ത മാസ്കിൽ മുഖം മറച്ച് വീണ; പിണറായിയുടെ മകൾ ഇ.ഡിക്ക് മുന്നിലെത്തിയത് കറുത്ത കാറിൽ, ഇഡി ഓഫീസ് ശക്തമായ പോലീസ് സുരക്ഷയിൽ

ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ജോഡി നമ്മളാണെന്ന് പ്രധാനമന്ത്രി മോദിയോട് ജോർജിയ മെലോണി, സംഭാഷണം ജി7 ഉച്ചകോടിക്കിടെ, മെലോഡി വീണ്ടും വൈറൽ

ദിവസം മുന്നൂറ് രൂപ വീതം നിക്ഷേപിച്ചാൽ ലഭിക്കുന്നത് 17 ലക്ഷം രൂപ! പോസ്റ്റ് ഓഫീസിൽ ഇതുവരെ അക്കൗണ്ട് തുറന്നില്ലേ?

പ്രണയാഭ്യർത്ഥ നിരസിച്ച പ്ലസ് ടു വിദ്യാർഥിനിയെ കുത്തിപ്പരിക്കേൽപ്പിച്ച സഹദ് പോക്സോ പ്രതി, ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും

യാത്രക്കാര്‍ക്ക് ആശ്വാസം… ബെംഗളുരു-തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

സൗരക്ഷിക പഞ്ചമി പുരസ്‌കാരം കെ.എസ്. രാജേന്ദ്രപ്രസാദിന് റിട്ട. ജസ്റ്റിസ് വി.ജി. അരുണ്‍ സമ്മാനിക്കുന്നു

സൗരക്ഷിക പഞ്ചമി പുരസ്‌കാരം സമ്മാനിച്ചു

തിരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ

ഡ്രൈവിങ് ടെസ്റ്റില്‍ മാറ്റം; ഇനി പിന്‍കാമറ നോക്കിയും H എടുക്കാം

‘ജിഹാദി കമ്യൂണിസ്റ്റ് ‘ കെഇഎന്‍ കുഞ്ഞഹമ്മദിനെ പിന്തുണച്ച് സിപിഎം, വിമര്‍ശനമുയര്‍ത്തി ഇടതു സഹയാത്രികരും

താൽക്കാലിക നിരോധനത്തിന് പിന്നാലെ ടെലഗ്രാം ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കി, ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് നീക്കം ചെയ്യാൻ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.