Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടലോര കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:13 pm IST
inAlappuzha

മുഹമ്മ: മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ബീച്ച് ജങ്ഷന് സമീപം സര്‍ക്കാര്‍ വക കടല്‍ പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ച റിസോര്‍ട്ടിന്റെ ഭാഗങ്ങളും ഹോം സ്റ്റേയും റവന്യൂ അധികൃതര്‍ പൊളിച്ചു നീക്കി. ഒന്നരയേക്കറോളം ഭൂമിയാണ് വെള്ളിയാഴ്ച ഒഴിപ്പിച്ചെടുത്തത്.

മാരാരി ബീച്ച് റിസോര്‍ട്ടിന്റെ കൂടെ നിര്‍മ്മിച്ച കുടിലുകളും ലൈറ്റ് ഹൗസും പൊളിച്ചുമാറ്റി. 50 സെന്റോളം ഭൂമിയാണ് റിസോര്‍ട്ടുകാര്‍ അനധികൃതമായി കൈവശപ്പെടുത്തി വെച്ചിരുന്നത്. ഇതിന് സമീപം ആര്യാട് തെക്ക് വില്ലേജ് മുരിക്കനാട് ലാലി മാത്യു ഡയറക്ടറായ സിംഫണി ഹോസ്പിറ്റാലിറ്റി മാനേജുമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഒരേക്കര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച ആയുര്‍വ്വേദ ചികിത്സാ കേന്ദ്രമായ ആയുര്‍ കുടീരവും പൊളിച്ചുമാറ്റി.

സെക്യൂരിറ്റി മുറി, കവാടം, ഓടുമേഞ്ഞ ഡൈനിങ് ഏരിയ, ചുറ്റുമറയില്ലാത്ത ഷെഡ്ഡ്, മറ്റു ചമയങ്ങള്‍ തുടങ്ങിയവയാണ് പൊളിച്ചു നീക്കിയത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ സിംഫണി മാനേജുമെന്റ് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ ഉത്തരവ് വാങ്ങി. 90 ശതമാനത്തോളം കയ്യേറ്റം ഒഴിപ്പിച്ച് കഴിഞ്ഞപ്പോഴാണ് ഇവര്‍ സ്റ്റേ ഉത്തരവുമായി വന്നത്.

ഇതേ തുടര്‍ന്ന് ബാക്കി ഭാഗങ്ങള്‍ ഒഴിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈരേശ്ശേരി ബൈജുവിന്റെ ഉടമസ്ഥതയില്‍ രണ്ടു സെന്റ് കടല്‍ പുറംപോക്ക് ഭൂമി കയ്യേറി നിര്‍മ്മിച്ച ഹോം സ്റ്റേയും പൊളിച്ചുമാറ്റി. ഇവരുടെ എല്ലാം കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നോട്ടീസ് നേരത്തെ നല്‍കിയിരുന്നു.

നോട്ടീസ് കൊടുത്തിട്ടും ഇനിയും പൊളിച്ചുമാറ്റാത്ത കയ്യേറ്റങ്ങള്‍ വരും ദിവസങ്ങളില്‍ പൊളിച്ചു നീക്കുമെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. ചേര്‍ത്തല തഹസില്‍ദാര്‍ പി.എം മുഹമ്മദ് ഷെരീഫ്,തഹസില്‍ദാര്‍(ഭൂരേഖ)കെ ശ്രീലത, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സുനുജോസ്,പ്രസന്നകുമാര്‍, വില്ലേജ് ഓഫീസര്‍ ഗ്രേസി, സര്‍വ്വേയര്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കല്‍ നടത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

Kerala

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

Kottayam

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

Kerala

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

Kerala

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.