Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ചെങ്ങറയില്‍ ഇരുവിഭാഗങ്ങള്‍ ഒന്നിച്ചു സിപിഎം നീക്കത്തിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 08:40 pm IST
inPathanamthitta

പത്തനംതിട്ട: ചെങ്ങറ സമരഭൂമിയിലെ ഇരു വിഭാഗങ്ങള്‍ സമവായത്തിലെത്തിയതോടെ ഇവിടെ കടന്ന് കയറി ആധിപത്യം സ്ഥാപിക്കാനുള്ള സിപിഎം ശ്രമത്തിന് തിരിച്ചടി. സാധുജന വിമോചന സംയുക്തവേദിയുടേയും അംബേദ്കര്‍ സ്മാരക വികസന സൊസൈറ്റിയുടേയും പ്രവര്‍ത്തകര്‍ തമ്മില്‍ അസ്വസ്ഥതകള്‍ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ജില്ലാകളക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഇത് പരിഹരിച്ചിരുന്നു. ഇതോടെയാണ് നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായത്.

സമരഭൂമിയിലേക്ക് പ്രവേശനം ആവശ്യപ്പെട്ട് ഏതാനും കുടുംബങ്ങള്‍ കവാടത്തില്‍ ടാര്‍പ്പോളിന്‍ ഷീറ്റ് കെട്ടി സമരം ആരംഭിച്ചതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. സംയുക്ത വേദിപ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട ഇവര്‍ പിന്നീട് സിപിഎമ്മിന്റെ പിന്തുണ സ്വീകരിക്കുകയും പാര്‍ട്ടി കൊടികള്‍ ഇവിടെ നാട്ടുകയും ചെയ്തു. അഭിപ്രായ ഭിന്നത മുതലാക്കി ആധിപത്യം ഉറപ്പിക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തിലെ അപകടം മനസ്സിലാക്കിയ ഇരു സംഘടനകളും ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത മാസം 10 വര്‍ഷം പിന്നിടുന്ന ചെങ്ങറ സമരം തുടക്കം മുതല്‍ അട്ടിമറിക്കാനായിരുന്നു സിപിഎം ശ്രമിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ ഒരുവിഭാഗത്തെ പിന്തുണച്ചുകൊണ്ട് സമരഭൂമിയില്‍ കടന്നുകയറാനുള്ള നീക്കമാണ് പാളിപ്പോയത്.

സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വം വഹിച്ചിരുന്ന ളാഹഗോപാലന്‍ ചെങ്ങറ സമരഭൂമിയില്‍ നിന്നും പിന്‍മാറിയതിനുശേഷം സംഘടനയുടെ പ്രവര്‍ത്തനം കുറഞ്ഞുവരികയായിരുന്നു. ഇവരുടെ പിന്മാറ്റത്തിനുശേഷമാണ് ചെങ്ങറ സമരക്കാര്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുകയും പിന്നീട് കഴിഞ്ഞ ഫെബ്രുവരിയില്‍ അംബേദ്കര്‍ സ്മാരക വികസന സൊസൈറ്റിക്ക് രൂപം നല്‍കുകയും ചെയ്തത്. തുടര്‍ന്ന് സംയുക്തവേദിയും വികസന സൊസൈറ്റിയും തമ്മിലുള്ള അകലം വര്‍ദ്ധിച്ചു. ഇത് ഇപ്പോള്‍ ചെങ്ങറ സമരത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് മനസിലായതിനെ തുടര്‍ന്നാണ് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചത്.

ഇരു സംഘടനകളും തമ്മിലുള്ള ലയന തീരുമാനം അനുസരിച്ച് സാധുജന വിമോചന സംയുക്ത വേദിയിലേക്ക് ഡവലപ്പ്‌മെന്റ് സൊസൈറ്റിയിലെ അംഗങ്ങളെകൂടി ഉള്‍പ്പെടുത്തി കമ്മിറ്റി വിപുലീകരിക്കും. ഡവലപ്പ്‌മെന്റ് കമ്മിറ്റിയില്‍ നിന്നും 63 അംഗങ്ങളെകൂടി ചേര്‍ത്തുകൊണ്ട് സാധുജന വിമോചന സംയുക്തവേദിയുടെ സംസ്ഥാന കമ്മിറ്റി വിപുലീകരിക്കും. പത്ത് വനിതാ അംഗങ്ങളെ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. മുപ്പത് അംഗങ്ങള്‍ ഉള്‍പ്പെടുന്നതാകും സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി. ഇതില്‍ 10 പേരെ ഉള്‍പ്പെടുത്തി ആസൂത്രണ ബോര്‍ഡ് രൂപീകരിക്കാനും യോഗം തീരുമാനിച്ചു. സമരഭൂമിക്ക് ദോഷം വരുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പുറത്താക്കാനും ഡവലപ്പ്‌മെന്റ് സൊസൈറ്റിക്ക് അധികാരം ഉണ്ടായിരിക്കും. പുറത്തുനിന്നുള്ള ഇടപെടലുകള്‍ ഒഴിവാക്കാനാണ് ഇവരുടെ തീരുമാനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.