Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

റെയില്‍പാളത്തിന് സമീപം വയര്‍ലെസ് ക്യാമറകള്‍ വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 05:01 pm IST
in Kasargod

കാസര്‍കോട്: ട്രെയിനുകള്‍ക്കുനേരെ കല്ലെറിയുന്നവരെ കുടുക്കാന്‍ വയര്‍ലെസ് ക്യാമറകള്‍ വരുന്നു. കേരളത്തിലെ മറ്റുഭാഗങ്ങള്‍ക്കുപുറമെ കാസര്‍കോട് ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളിലും വയര്‍ലെസ് ക്യാമറകള്‍ സ്ഥാപിക്കാന്‍ റെയില്‍വെ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.ജില്ലയില്‍ കാഞ്ഞങ്ങാടിനും കര്‍ണാടകയിലെ മംഗളൂരുവിനും ഇടയിലുള്ള പാളത്തിലാണ് ആദ്യഘട്ടമായി വയര്‍ലെസ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. കാസര്‍കോടിനും കാഞ്ഞങ്ങാടിനും ഇടയിലാണ് ട്രെയിനുകള്‍ക്ക് നേരെ തുടര്‍ച്ചയായി കല്ലേറുണ്ടാകുന്നത്. ഇതുമൂലം ഇതുവഴി ട്രെയിന്‍ കടന്നു പോകുമ്പോള്‍ യാത്രക്കാര്‍ കടുത്ത ആശങ്കയിലാണ്.പാലക്കാട് ഡിവിഷന്‍ ആര്‍ പി എഫ് കമ്മീഷണറുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. റെയില്‍വെ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ റിപോര്‍ട്ട് പ്രകാരം കഴിഞ്ഞവര്‍ഷം കേരളത്തില്‍ പതിനഞ്ച് ഇടങ്ങളിലാണ് കല്ലേറുണ്ടായത്. വടകരക്കും ഷൊര്‍ണൂരിനും ഇടയിലാണ് ഏറ്റവും കൂടുതല്‍ കല്ലേറ് നടന്നത്. ഇവിടെ എട്ടുകേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കാഞ്ഞങ്ങാടിനും മംഗളൂരുവിനും ഇടയില്‍ നാലിടത്താണ് കല്ലേറ് നടന്നത്. ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ക്കും എഞ്ചിനും നേരെയാണ് കൂടുതലായും കല്ലേറുണ്ടായത്. ബേക്കല്‍ ഭാഗത്ത് ട്രെയിനുകള്‍ക്ക് നേരെ നിരന്തരം കല്ലേറുണ്ടായതിനെ തുടര്‍ന്ന് നിരീക്ഷിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയിരുന്നു.

 

 

 

 

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

India

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

World

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

Kerala

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീര്‍ത്തിപ്പെടും വിധം വ്യാജ ചിത്രം പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍

സിനിമ സംസ്ക്കാരം മാറേണ്ടിയിരിക്കുന്നു- ;പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് എട്ടാമത് ഫിലിം പുരസ്ക്കാര ചടങ്ങിൽ കെ. ജയകുമാർ ഐ. എ. എസ്

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മന്ത്രിമാര്‍ കണ്ടതില്‍ യു ഡി എഫില്‍ ഭിന്നത, അതൃപ്തി പ്രകടിപ്പിച്ച് റിജില്‍ മാക്കുറ്റി

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.