Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഗായത്രി പുഴയിലെ രണ്ട് ചെക്ക്ഡാമുകള്‍ തകര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 09:51 pm IST
in Palakkad

ആലത്തൂര്‍:വേനലില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന തരൂര്‍ പഞ്ചായത്തിലെ ചെക്ക്ഡാമുകള്‍ തകര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ക്ക് നിസംഗത.

കുടിവെള്ളത്തിനും ,കൃഷിക്ക് ജലസേചനത്തിനുമായി ഗായത്രി പുഴയില്‍ നിര്‍മിച്ചിട്ടുള്ള നാല് ചെക്ക്ഡാമുകളില്‍ രണ്ടെണ്ണമാണ് തകര്‍ന്നിരിക്കുന്നത്.

അടിയന്തിരമായി തകര്‍ന്ന ഡാമുകള്‍ നന്നാക്കാത്തപക്ഷം അടുത്ത വേനലിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതിവരുമെന്ന പേടിയിലാണ് നാട്ടുകാര്‍.

വാവുള്ള്യാപുരത്തുള്ള കാരമല കുടിവെള്ളപദ്ധതി, അത്തിപ്പൊറ്റ പാലത്തിനു സമീപമുള്ള ജലസേചനപദ്ധതി, കോഴിക്കാടുള്ള കുടിവെള്ളത്തിനും കൃഷിക്കുമുള്ള പദ്ധതി, കുരുത്തികോടുളള കൃഷി ജലസേചനപദ്ധതി എന്നിങ്ങിനെയാണ് നാല് ചെക്ക്ഡാമുകള്‍.അതില്‍ അത്തിപ്പൊറ്റ പാലത്തിന്റെ സമീപമുള്ളതും കുരുത്തിക്കോട്ടും ഉളളചെക്ക്ഡാമുകളാണ് തകര്‍ന്നിട്ടുള്ളത്. രണ്ടിടത്തും കെട്ടിന്റെ വശം തകര്‍ന്ന് മണ്ണിടിഞ്ഞാണ് തകര്‍ച്ച സംഭവിച്ചിട്ടുള്ളത്. വെള്ളം പുഴ മാറിയാണ് ഒഴുകുന്നത്. അത്തിപ്പൊറ്റ യിലേത് ഇപ്പോഴാണ്തകര്‍ന്നിട്ടുള്ളത്.

കുരുത്തിക്കോടുള്ളത് വര്‍ഷങ്ങള്‍ക്ക് മുമ്പു നിര്‍മ്മാണം കഴിഞ്ഞ സമയത്ത് ആദ്യ മഴക്കാലത്ത് തകര്‍ന്നതാണ്. എന്നാല്‍ ഇതുവരേയും നന്നാക്കാന്‍ നടപടിയായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

India

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

India

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

Entertainment

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

പുതിയ വാര്‍ത്തകള്‍

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.