Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഡിടിപിസിയിലെ അഴിമതി : നടപടി വൈകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 09:50 pm IST
in Wayanad

കല്‍പ്പറ്റ : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു(ഡിടിപിസി) കീഴിലുള്ള വിവിധ പ്രൊജക്ടുകളില്‍ അഴിമതിയാരോപണങ്ങള്‍ക്ക് വിധേയരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ അധികൃതര്‍ക്ക് വിമുഖത. ഡിടിപിസി ജില്ലാ ഓഫീസ് മുന്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നടപടികളാണ് വൈകുന്നത്.

ഡിടിപിസി മാനേജരായിരുന്നയാള്‍ മൂന്ന് ഇടപാടുകളില്‍ അഴിമതി നടത്തിയെന്ന് കണ്ടെത്തിയ വിജിലന്‍സ് നടപടി ശിപാര്‍ശ ചെയ്തതാണ്. ഇയാള്‍ക്കെതിരെ രണ്ട് കേസുകളില്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ടൂറിസം സെക്രട്ടറിയും ശിപാര്‍ശ ചെയ്തിരുന്നു. പക്ഷേ, മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ല.

ബത്തേരി ടൗണ്‍ സ്‌ക്വയര്‍ പ്രൊജക്ടിലെ വാടകത്തട്ടിപ്പ്, ബസ് വാടക ഇനത്തില്‍ ലഭിച്ച തുകയുടെ അപഹരണം, മാനന്തവാടി പഴശി പ്രൊജക്ടിലെ മരംമുറി എന്നിവയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ജിവനക്കാരനെതിരെയും നടപടിയെടുത്തില്ല. കുറുവ ദ്വീപില്‍നിന്നു പൂച്ചെടികള്‍ മോഷ്ടിച്ച കേസിലെ പ്രധാന പ്രതിക്കെതിരായ നടപടിയും വൈകുകയാണ്. ആരോപണവിധേയരുടെ സ്വാധീനവും ഉന്നത ഉദ്യോഗസ്ഥരുടെ അലംഭാവവുമാണ് നടപടി വൈകുന്നതിനു കാരണമെന്ന് ആക്ഷേപമുണ്ട്. ടുറിസം വകുപ്പ് മേധാവികളുടെ അനുമതി വേണമെന്ന വിചിത്രവാദം ഉയര്‍ത്തിയാണ് നടപടികള്‍ വൈകിപ്പിക്കുന്നതെന്ന് ഡിടിപിസി ജീവനക്കാരില്‍ ചിലര്‍ പറയുന്നു. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള പൂര്‍ണ അധികാരം ഡിടിപിസി ചെയര്‍മാനുമായ ജില്ലാ കളക്ടര്‍ക്കാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

ഡിടിപിസിക്കു കീഴില്‍ വിവിധ പ്രൊജക്ടുകളിലായി 39 സ്ഥിരം ജീവനക്കാരാണുള്ളത്. 55 ആണ് താത്കാലിക ജീവനക്കാരുടെ എണ്ണം. ഡിടിപിസിയിലെ രാഷ്‌ട്രീയ ചേരിതിരിവ് ടൂറിസം വികസന പരിപാടികളെ ബാധിക്കുന്നതായും ജീവനക്കാരില്‍ ചിലര്‍ പറയുന്നു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

വരയാടുകളെ കാണാന്‍ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രകൃതി പഠിതാക്കള്‍ക്കും പ്രിയപ്പെട്ട ഇടം

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

Kerala

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

News

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

പുതിയ വാര്‍ത്തകള്‍

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.