Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലത്ത് ഓപ്പറേഷന്‍ അനന്ത അനന്തമായി നീളുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 09:49 pm IST
inPalakkad

ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനും വികസനത്തിനായി സ്വകാര്യവ്യക്തികള്‍ സര്‍ക്കാരിനു ഭൂമി വിട്ടുകൊടുത്തപ്പോള്‍ പ്രതീക്ഷിച്ച വികസനം പേരിലൊതുങ്ങി.

അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കുകയുണ്ടായി. ബന്ധപ്പെട്ട വകുപ്പിന്റെ നിസംഗതയാണ് ഇതിനുകാരണമെന്ന് നാട്ടുകാരും വ്യാപാരികളും ആരോപിക്കുന്നു. ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ ഓപ്പറേഷന്‍ അനന്തയിലൂടെ ശാശ്വതപരിഹാരം കണ്ടെത്തുവാന്‍ കഴിയുമെന്ന നാട്ടുകാരുടെ പ്രതീക്ഷയാണ് അസ്തമിച്ചത്.

ടി.ബി.റോഡ് കവലയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഇരുപത്തിമൂന്നുസെന്റ് സ്ഥലം തുടര്‍ നടപടികളില്ലാതെ വെറുതെ കിടപ്പാണ്. ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ആഗസ്റ്റിലായിരുന്നു കൈയേറ്റമൊഴിപ്പിക്കല്‍ നടന്നത്. തുടര്‍ന്നു കവലയുടെ വികസനത്തിനായി ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ എസ്റ്റിമേറ്റും തയ്യാറാക്കി.

എന്നാല്‍ വകുപ്പുതല നടപടികള്‍ എങ്ങുമെത്തിയില്ല. കലയില്‍ പാതയോടു ചേര്‍ന്നു നില്‍ക്കുന്ന വൈദ്യുത തൂണുകളും സിഗ്‌നല്‍ ലൈറ്റുകളും പാതയോരത്തെ ചാല്‍ നിര്‍മ്മാണവും അടങ്ങുന്നതായിരുന്നു എസ്റ്റിമേറ്റ്.

കഴിഞ്ഞ നവംബറില്‍ പിഡബ്ല്യുഡിയും, കെഎസ്ഇബിയും ചേര്‍ന്നു തയ്യാറാക്കിയ എസ്റ്റിമേറ്റ് ഫയലുകളിലൊതുങ്ങുകയായിരുന്നു. ഡിസംബര്‍ 31ന് മുമ്പ് ടെണ്ടര്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം.

ടിബി റോഡ് കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന പ്രധാനലക്ഷ്യത്തോടെയാണുഓപ്പറേഷന്‍ അനന്തക്കു തുടക്കമിട്ടത്.

എന്നാല്‍ കേസും കോടതിയുമായി ഓപ്പറേഷന്‍ അനന്ത അനന്തതയിലാണിപ്പോള്‍.

പാതയോട് ചേര്‍ന്നു നില്‍ക്കുന്ന വൈദ്യുതി കാലുകളും, നോക്കുകുത്തിയായി മാറിയ സിഗ്‌നല്‍ ലൈറ്റും ടി.ബി.റോഡ് കവലയിലെ സ്ഥലം കൈയടക്കിയതോടെ ഇരുചക്രവാഹനങ്ങള്‍ക്കു പോലും ഗതാഗതത്തിനു ഉപയോഗിക്കുവാനാകുന്നില്ല.അധികൃതരുടെ ഇത്തരം നടപടിയില്‍ നാട്ടുകാരും രാഷ്‌ട്രീയപാര്‍ട്ടികളും പ്രതിഷേധിക്കാനൊരുങ്ങുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

India

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.