Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വീട്ടിക്കാട് കരിങ്കല്‍ ക്വാറിക്ക് അനുമതി: പ്രതിഷേധവുമായി കൗണ്‍സിലര്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 10:35 pm IST
inPalakkad

ചെര്‍പ്പുളശ്ശേരി: വീട്ടിക്കാട് പ്രദേശത്തെ ഇന്‍ഫ്രാ ഗ്രാനൈറ്റ്‌സ് കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനാനുമതിയുമായി ബന്ധപ്പെട്ട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബഹളം.

ക്വാറിയിലേക്കുള്ള യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയില്‍ അതിന്റെ പൂര്‍ണ ചുമതല സെക്രട്ടറിയെ ഏല്‍പ്പിച്ച യുഡിഎഫ് ഭരണസമിതിയുടെ തീരുമാനത്തെ പ്രതിപക്ഷം ഒന്നടങ്കം ചോദ്യം ചെയ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി ജനങ്ങളുടെ ജീവനഭീഷണിയാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കുഞ്ഞിക്കണ്ണന്‍ ആരോപിച്ചു

.ക്വാറിക്കെതിരെ കഴിഞ്ഞമൂന്നുവര്‍ഷമായി ശക്തമായ സമരം നിലനില്‍ക്കെയാണ് യുഡിഎഫ് ഭരണസമിതിയുടെ അനുകൂല തീരുമാനം.

ഒരുവര്‍ഷം മുമ്പുതന്നെ ക്രഷറിലേക്ക് വേണ്ട യന്ത്രങ്ങള്‍ സ്ഥാപിക്കുകയും അതിന്റെ ട്രയല്‍ റണ്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാണിച്ചിരുന്നതാണ്. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷമാണ് യന്ത്രസാമഗ്രഹികള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി ഗ്രാനൈറ്റ് കമ്പനി അപേക്ഷ നല്‍കിയിരിക്കുന്നത്. ഇത് അജണ്ടയില്‍ സാധാരണവിഷയം പോലെ ഉള്‍പ്പെടുത്തുകയായിരുന്നു.

ഇതിനെതിരെ ബിജെപി കൗണ്‍സിലര്‍ ജയന്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജയനെ പിന്തുണച്ച് മറ്റുകൗണ്‍സിലര്‍മാരും എത്തി.അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്രഷറര്‍ യൂണിറ്റിനുവേണ്ടി വാദിക്കുന്നയുഡിഎഫ് ഭരണസമിതിയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ബിജെപി കൗണ്‍സിലര്‍ പ്രകാശ് കുറുമാപ്പള്ളി പറഞ്ഞു. അവസാനം വിഷയം സെക്രട്ടറിയുടെ പരിഗണനയ്‌ക്ക് വിടുകയായിരുന്നു. ബിജെപി, സിപിഎം കൗണ്‍സിലര്‍മാര്‍ നഗരസഭാസെക്രട്ടറിക്ക് രേഖാമൂലം വിയോജിപ്പ് അറിയിച്ച് കത്തു നല്‍കി. കൗണ്‍സിലര്‍മാരായ സുകുമാരന്‍, ഹംസ, കൃഷ്ണദാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

India

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)
India

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

ബലാത്സംഗ കേസില്‍ തരുണ്‍ തേജ്പാലിന്റെ ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തണം: അപ്പീല്‍ നല്‍കി ഗോവ സര്‍ക്കാര്‍

സിജെപി പ്രക്ഷോഭം: അതിക്രമങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

ഡൽഹി ജലബോർഡ് അഴിമതി കേസ് ; എഎപി നേതാവ് സത്യേന്ദ്ര ജെയിൻ അറസ്റ്റിൽ ; മോദി സർക്കാരിനെ താഴെയിറക്കുമെന്ന് കെജ്രിവാൾ

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

റെയില്‍ പാളത്തിലേക്ക് മുട്ടിലിഴഞ്ഞ് എത്തിയ കുഞ്ഞ് ട്രെയിന്‍ ഇടിച്ചു മരിച്ചു

ഇടുക്കിയില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.