Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഒറ്റപ്പാലത്തെ ഗതാഗതക്കുരുക്കില്‍ കുടുങ്ങി പോലീസും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 10:32 pm IST
inPalakkad

ഒറ്റപ്പാലം: നഗരത്തിലെ ഗതാഗത സംവിധാനത്തിന്റെ ചുമതല പോലീസിന്റെ തലയില്‍ .നഗരസഭയും മോട്ടോര്‍ വാഹന വകുപ്പും നഗരസഭ ചെയര്‍മാന്‍ അധ്യക്ഷനും, ജോയിന്റ് ആര്‍ടിഒ കണ്‍വീനറുമായ ഗതാഗത ക്രമീകരണ സമിതി നടപടികളില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ യാത്രക്കാരെ പോലെ കുരുങ്ങുകയാണു പോലീസും.

ബസ്സ്റ്റാന്റു മുതല്‍ ഈസ്റ്റ് ഒറ്റപ്പാലം വരെയുള്ള ഭാഗങ്ങളിലും ടി.ബി റോഡിലും പകല്‍ മുഴുവന്‍ കുരുക്കാണ്. ടി.ബി.റോഡ് കവലയിലെ സ്ഥലപരിമിതിയാണു പ്രധാനപ്രശ്‌നം.

മൂന്നു വര്‍ഷം മുമ്പ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പരിഷ്‌ക്കരിച്ച ഗതാഗത സംവിധാനം ചിലസ്ഥാപിത താല്പര്യങ്ങളില്‍ പിന്‍വലിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി കുത്തഴിഞ്ഞു കിടക്കുന്ന ഗതാഗത നിയന്ത്രണം ഇപ്പോഴത്തെ നിലയിലെങ്കിലും മുന്നോട്ട് പോകുന്നത് പോലീസിന്റെ മാത്രം പ്രയത്‌നത്തിലൂടെയാണ്. എന്നാല്‍ പോലീസ് പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ സ്വാര്‍ത്ഥ താല്പര്യക്കാര്‍ ചോദ്യം ചെയ്യാറുണ്ട്.

ഇരുചക്ര വാഹന യാത്രക്കാര്‍ മുതല്‍ ബസ് വരെയുള്ള വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെല്ലാം കുരുക്കില്‍പെട്ട് മണിക്കുറുകളോളം പൊരിവെയിലത്തും കനത്ത മഴയിലും കുടുങ്ങുമ്പോഴും ക്രമീകരണം സംബന്ധിച്ച തീരുമാനം ബന്ധപ്പെട്ട വകുപ്പുകള്‍ക്കില്ല. ആംബുലന്‍സുള്‍പ്പെടെയുള്ള വാഹനങ്ങള്‍ പോലും ഒറ്റപ്പാലം കടക്കാന്‍ കാത്തു നില്‍ക്കേണ്ട അവസ്ഥയാണു.

മഴക്കൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതോടെ നഗരഗതാഗതം നരകമാകും. ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്ന് പൊതുജന അഭിപ്രായം തേടിയിട്ടും പ്രശ്‌നത്തിനു പരിഹാരമായില്ല.

ഗതാഗത ക്രമീകരണ സമിതിയുടെ അംഗീകാരം ലഭിക്കാതെ പോലീസ് പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങളും ചോദ്യം ചെയ്യപ്പെട്ടതോടെ പരിഷ്‌ക്കാരങ്ങള്‍ ഏകപക്ഷീയമായി നടപ്പാക്കാന്‍ പോലീസിനും കഴിയില്ലെന്നതാണു പ്രതിസന്ധി.

ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഗതാഗതത്തിനു പ്രയോജനപ്പെടുത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിതെന്നു നാട്ടുകാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.