Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അത്യപൂര്‍വ്വ ചുമര്‍ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ല: നഷ്ടപ്പെടുന്നത് വിലമതിക്കാനാകാത്ത ശേഖരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 08:57 pm IST
in Pathanamthitta

കോഴഞ്ചേരി : ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ വിലമതിക്കാനാവാത്ത 60 അത്യപൂര്‍വ്വ ചുമര്‍ചിത്രങ്ങള്‍ ഇടമില്ലാത്ത ചെറിയ മുറിയില്‍ തള്ളിയിരിക്കുന്നു. 24 വര്‍ഷമായി ഉപയോഗിച്ചിരുന്ന നാലുകെട്ടില്‍ നിന്നും ചിത്രങ്ങള്‍ മാറ്റിയപ്പോള്‍ ബദല്‍ സംവിധാനമില്ലാത്ത ക്രൂരനടപടിയാണ് ഈ അവസ്ഥയ്‌ക്ക് കാരണം.

ആറന്മുളയുടെ വര്‍ത്തമാനകാല പ്രതാപത്തിന് തിലകമായി പ്രവര്‍ത്തിച്ച സ്ഥാപനമാണ് ഗുരുകുലത്തിന്റെ മ്യൂറല്‍ ആര്‍ട്‌സ് ഗാലറി. ആറന്മുളയിലെ ചുമര്‍ചിത്രവിഭാഗം സ്വാഭാവിക ചായക്കൂട്ടുകള്‍ കൊണ്ടു തീര്‍ത്ത ചിത്രങ്ങള്‍ വിദേശരാജ്യങ്ങളില്‍ പോലും എത്തിയിട്ടുണ്ട്. ഇന്ത്യയുടെ വിവിധപ്രദേശങ്ങളിലെത്തിയ ആറന്മുള ചുമര്‍ചിത്രങ്ങള്‍ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിയ്‌ക്കും മുമ്പ് നല്‍കിയിട്ടുണ്ട്. കേരളകലാമണ്ഡലം ചങ്ങനാശ്ശേരി എന്‍ എസ് എസ് ആസ്ഥാനം, കോഴിക്കോട് തളിയില്‍ ക്ഷേത്രം, എസ് ബി കോളേജ്, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്, എസ് ബി ഐ ഹെഡ്ക്വാര്‍ട്ടേഴ്‌സ് തുടങ്ങി നിരവധി പ്രസിദ്ധങ്ങളായ സ്ഥാപനങ്ങളെ ആറന്മുളയിലെ ചുമര്‍ചിത്ര കലാകാരന്മാരുടെ ചിത്രങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിട്ടുള്ളത്. 30 ലക്ഷം രൂപയിലധികം ചിലവുവരുന്ന ചുവര്‍ചിത്രങ്ങളാണ് പത്തനംതിട്ട കളക്‌ട്രേറ്റിനെ അലങ്കരിക്കുന്നത്.

ഒരു ചതുരശ്രഅടി മുതല്‍ 24 ചതുരശ്ര അടി വരെ വലിപ്പമുള്ള 60 ചിത്രങ്ങളാണ് ഇപ്പോള്‍ അനാഥമായി നശിച്ചുകൊണ്ടിരിക്കുന്നത്. രാധാമാധവം, ഗജേന്ദ്രമോക്ഷം, രാധാകൃഷ്ണ, ക്രിസ്തുമുഖം, ഉണ്ണിയേശു, ഗാന്ധിയുടെ ദണ്ഡിയാത്ര അടക്കം പുരാണ ഇതിഹാസ ബൈബിള്‍ കഥകളുടെ സംസാരിക്കുന്ന ദൃശ്യാവിഷ്‌കാരമാണ് ഇവയിലുള്ളത്. മൂല്യം നിശ്ചയിക്കാന്‍ കഴിയാത്ത അമൂല്യമായ ചിത്രങ്ങളാണ് അനാഥമായി നശിച്ചുകൊണ്ടിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)
India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

പുതിയ വാര്‍ത്തകള്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.