Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സ്‌കൂളിലെ അക്രമം കുട്ടികളുടെ വികൃതിയെന്ന് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 08:08 pm IST
inPathanamthitta

ഏനാത്ത്: ഏനാത്ത് ഗവ യുപി സ്‌കൂളിലെ ക്‌ളാസ്മുറിയില്‍ കയറി അതിക്രമം കാട്ടുകയും ബാത്ത്‌റൂമില്‍ സൂക്ഷിച്ചിരുന്ന ബക്കറ്റും കപ്പുകളും സ്റ്റൂളും മുറ്റത്തെ മരത്തില്‍ കെട്ടിതൂക്കുകയും ചെയ്ത സംഭവം കുട്ടികളിയാണെന്ന് പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ഇതേ സ്‌കൂളിലെ ആറാം ക്‌ളാസിലേയും കലയപുരം സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കേസ് എടുത്തശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. തുടര്‍ നടപടികള്‍ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിലായിരിക്കും നടക്കുക. സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പഠിക്കുന്നതിനായ സൂക്ഷിച്ച ചാര്‍ട്ട്, കലണ്ടറുകള്‍, വാഴയില്‍ നിന്നും വെട്ടിയെടുത്ത വാഴകൈകളും ഇവര്‍ കലാപരമായി സ്‌കൂള്‍ പരിസരത്തുള്ള ഇതേ മരത്തില്‍ കെട്ടിതൂക്കിയിരുന്നു. ഒപ്പം സ്‌കൂള്‍കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി നട്ടുവളര്‍ത്തിയ 50 മൂടോളം വാഴയും ഇവര്‍ വെട്ടിനശിപ്പിച്ചിരുന്നു. സാമൂഹ്യ വിരുദ്ധരുടെ ആക്രമണമായാണ് ഇത് ചിത്രീകരിക്കപ്പെട്ടത്.

ഏനാത്ത് പൊലീസ് സ്റ്റേഷന്റെ മതിലിനോട് ചേര്‍ന്നുള്ള സ്‌കൂളില്‍ ഞായറാഴ്ച പട്ടാപ്പകല്‍ നടന്ന സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടാതെ പോയതും ഏറെ വിമര്‍ശന വിധേയമായി. സംഭവം പൊലീസ് മറച്ച് വയ്‌ക്കുന്നതിന് ശ്രമം നടത്തിയെങ്കിലും പിന്നീട് പുറംലോകം അറിഞ്ഞതോടെ പൊലീസ് തന്നെ വെട്ടിലാവുകയായിരുന്നു. രണ്ട് കുട്ടികള്‍ നടത്തിയ വികൃതിത്തരങ്ങള്‍ എന്തിനുവേണ്ടിയായിരുന്നു എന്നത് സംബന്ധിച്ച് ഇനിയും വ്യക്തമായ ചിത്രം പൊലീസിനും ലഭിച്ചിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം
Kerala

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

Kerala

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

Varadyam

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

Kerala

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.