Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ചെറുകോല്‍പ്പുഴ മേഖലയില്‍ സംഘര്‍ഷത്തിന് സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 08:07 pm IST
inPathanamthitta

 

കോഴഞ്ചേരി: അയിരൂര്‍ ചെറുകോല്‍പ്പുഴ മേഖലയില്‍ സംഘര്‍ഷത്തിന് സിപിഎം ശ്രമം. അയിരൂര്‍ ഗവ.എച്ച്എസ്എസിനു സമീപം സ്ഥാപിച്ചിരുന്ന എബിവിപിയുടെ കൊടിയും കൊടിമരവും നശിപ്പിച്ചു കൊണ്ടാണ് സിപിഎം ഡിഫിക്കാര്‍ ഒരു മാസം മുന്‍പ് അക്രമത്തിന് തുടക്കമിട്ടത്. കഴിഞ്ഞ എട്ടു വര്‍ഷമായി സ്‌കൂളിന് സമീപമുണ്ടായിരുന്ന കൊടിമരമാണ് മാര്‍ക്‌സിസ്റ്റ് അക്രമികള്‍ നശിപ്പിച്ചത്. കേടുവരുത്തിയ കൊടിമരം അറ്റകുറ്റപ്പണി നടത്തി എബിവിപി പ്രവര്‍ത്തകര്‍ പുന:സ്ഥാപിച്ചെങ്കിലും വീണ്ടും അക്രമികള്‍ കൊടിമരം ഉറപ്പിച്ചിരുന്ന കോണ്‍ക്രീറ്റോടെ ഇളക്കിയെടുത്ത് സ്‌കൂള്‍ കോമ്പൗണ്ടില്‍ ഉപേക്ഷിച്ചു.

ഇതിനിടയില്‍ അയിരൂര്‍ ഗവ.ആയൂര്‍വേദ ആശുപത്രിക്ക് സമീപം പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച ഷെഡില്‍ സ്ഥാപിച്ചിരുന്ന ഡിഫിക്കാരുടെ കൊടി നഷ്ടപ്പെട്ടു. ഡിവൈഎഫ്‌ഐ യില്‍ നിന്നും ആര്‍എസ്എസ് ശാഖയിലേക്ക് എത്തിയവരില്‍ ഒരാളെ സൗഹൃദം നടിച്ച് വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഡിവൈഎഫ്‌ഐ ക്കാരുടെ കൊടി എടുത്തത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പറയിപ്പിക്കുകയും ഇതിന്റെ വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ കഴിഞ്ഞ 12ന് ചെറുകോല്‍പ്പുഴയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും ഡിഫിക്കാര്‍ കമ്പിയും കുറുവടികളും മറ്റ് ആയുധങ്ങളുമായി സംഘടിച്ച് എത്തി രാത്രി വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി ആര്‍എസ്എസ് പ്രവര്‍ത്തകനാണോ എന്ന് യാത്രക്കാരോടും ഡ്രൈവര്‍മാരോടും അന്വേഷിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. മാര്‍ക്‌സിസ്റ്റ് ഭീകരതയില്‍ തന്റെ മകന്‍ ഭയപ്പെട്ടതായി കാട്ടി രഘുനാഥ് എന്ന ഓട്ടോ ഡ്രൈവര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. സിപിഎം അക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.