Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

പണവുമായി മുങ്ങിയെന്നാരോപണം; സ്വകാര്യ ബാങ്കിനെതിരെ സമരസമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 08:06 pm IST
inPathanamthitta

 

പത്തനംതിട്ട: നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയെന്നാരോപിച്ച് പണമിടപാട് സ്ഥാപനത്തിനെതിരെ പരാതിയുമായി സമരസമിതി രംഗത്ത്. ചെറുകോല്‍ പഞ്ചായത്തില്‍ വാഴക്കുന്നം ജംഗ്ഷന് സമീപം പ്രവര്‍ത്തിച്ചുവന്ന തേവര്‍വേലില്‍ ബാങ്കേഴ്‌സിനെതിരെയാണ് നിക്ഷേപകര്‍ ആരോപണവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് കോഴഞ്ചേരി സി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ തുടര്‍ അന്വേഷണം മന്ദഗതിയിലാണെന്നും ബാങ്ക് ഉടമയും കുടുംബവും താമസിക്കുന്ന സ്ഥലത്തെപ്പറ്റി വ്യക്തമായ അറിവുണ്ടായിട്ടും കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും സമരസമിതി ആരോപിച്ചു.

അയിരൂര്‍, ചെറുകോല്‍, വാഴക്കുന്നം, കാട്ടൂര്‍പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നൂറുകണക്കിന് സാധാരണക്കാരാണ് ഒരായുസുമുഴുവന്‍ സമ്പാദിച്ച സ്വത്ത് ബാങ്കില്‍ നിക്ഷേപിച്ചത്. ഇവിടെനിന്നുമാത്രം ഉദ്ദേശ്യം 22 കോടി രൂപയാണ് ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ടവരെ ഒഴിവുകഴിവുകള്‍ പറഞ്ഞ് ബാങ്കുകാര്‍ തിരിച്ചയക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ക്ക് സംശയം ബലപ്പെട്ടത്. കാനഡയിലേക്ക് ബാങ്ക് ഉടമകള്‍ കടന്നുകളയുമെന്ന സംശയത്തില്‍ നിക്ഷേപകര്‍ ബാങ്ക്ഉടമസ്ഥന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ നാടുവിട്ട് പോകില്ലെന്നും സംശയമുണ്ടെങ്കില്‍ പാസ്‌പോര്‍ട്ട് കൈവശം വയ്‌ക്കാനുമാണ് അവര്‍ പറഞ്ഞത്.

പല തവണ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിട്ടും ഫലമുണ്ടാകാഞ്ഞതിനെ തുടര്‍ന്നാണ് കോഴഞ്ചേരി സി.ഐ ബി.അനിലിന് പരാതി നല്‍കിയത്. ഒടുവില്‍ സിഐയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിന് ബാങ്ക് ഉടമകള്‍ തയ്യാറായി. ഇതനുസരിച്ച് കഴിഞ്ഞ ജൂലൈ 15ന് മുമ്പ് പണം മുഴുവന്‍ കൊടുത്തുതീര്‍ക്കാമെന്ന് സമ്മതിച്ചിരുന്നതുമാണ്. ഈ ആവശ്യത്തിനായി രണ്ടര കോടി രൂപയ്‌ക്ക് വസ്തു വില്‍ക്കുകയാണെന്നും അവര്‍ നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പതിമൂന്നാം തീയതി പണം ആവശ്യപ്പെട്ട് ചെന്നവരോട് ധൈര്യമായി ഇരിക്കാനും 15ന് പണം തീര്‍ച്ചയായും നല്‍കാമെന്നുമാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ എല്ലാവരെയും കബളിപ്പിച്ച് 13ന് രാത്രി ഇവര്‍ വീടുപൂട്ടി സ്ഥലം വിടുകയായിരുന്നുവെന്ന് നിക്ഷേപകര്‍ പറയുന്നു.

ബാങ്ക് ഉടമസ്ഥര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥത്തെ പെറ്റി പോലീസില്‍ അറിയിച്ചിട്ടും അറസ്റ്റുചെയ്യാന്‍ അധികൃതര്‍ തയ്യാറാകാത്തതിനു പിന്നിലും ദുരൂഹതയുണ്ടെന്ന് സമരസമിതി ആരോപിക്കുന്നു. പോലീസ് ഒരു തരത്തിലും സഹകരിക്കാത്ത അവസ്ഥയാണിപ്പോള്‍. അതിനാല്‍ മുഖ്യമന്ത്രിക്ക് ഉടന്‍ പരാതി സമര്‍പ്പിക്കുമെന്നും സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് പി.എ.ഫിലിപ്പോസ്, രക്ഷാധികാരി കുര്യന്‍ മാത്യു തേവര്‍വേലി, വൈസ് പ്രസിഡന്റ് ഹരികുമാര്‍, സെക്രട്ടറി മാത്യു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.