Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഏനാത്ത് പാലത്തില്‍ ഓണത്തിനുമുമ്പ് ഗതാഗതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 08:00 pm IST
in Pathanamthitta

അടൂര്‍: ബലക്ഷയം സംഭവിച്ച ഏനാത്ത് പാലത്തിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഓണത്തിന് മുന്‍പ് തുറന്ന് കൊടുക്കുമെന്ന് കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ ഡാര്‍ളിന്‍ സി. ഡിക്രൂസിന്റെ ഉറപ്പ്. പാലത്തിന്റെ പണികളുടെ പുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു. ജനുവരി 10 നാണ് പാലത്തിന്റെ രണ്ട് തൂണുകള്‍ക്ക് ബലക്ഷയം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചത്.

അന്ന് സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ ആറ് മാസത്തിനുള്ളില്‍ പാലം ബലപ്പെടുത്തി ഗതാഗതത്തിന് തുറന്ന് കൊടുക്കുമെന്ന ഉറപ്പ് നാട്ടുകാര്‍ക്ക് നല്‍കിയിരുന്നു. കഴിഞ്ഞ 10 ന് ആറ് മാസം പൂര്‍ത്തിയായെങ്കിലും പാലം പണി ഇനിയും എങ്ങുമെത്തിയില്ല. ഇത് സംബന്ധിച്ച ആക്ഷേപം ഉയരുന്നതിനിടെയാണ് കെഎസ്ടിപി ചീഫ് എന്‍ജിനീയറുടെ സന്ദര്‍ശനം. കാലവര്‍ഷത്തെ തുടര്‍ന്ന് നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍മ്മാണം പലഘട്ടങ്ങളിലും താല്‍ക്കാലികമായി നിര്‍ത്തിവെയ്‌ക്കേണ്ടി വന്നെങ്കിലും ആദ്യഘട്ടങ്ങളിലുണ്ടായ ഇഴച്ചിലാണ് നിശ്ചിത സമയപരിധിക്കുള്ളില്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിയാതെപോയത്.

പുതിയ തൂണുകളുടെ പൈലിംഗ് പണികളാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ബലക്ഷയം സംഭവിച്ച രണ്ട് തൂണുകളും പൊളിച്ചുമാറ്റിയാണ് നിര്‍മ്മാണം നടത്തുന്നത്. പ്രത്യേകമായി നിര്‍മ്മിച്ച സംവിധാനത്തില്‍ പാലം ഉയര്‍ത്തി നിര്‍ത്തിയാണ് ബലക്ഷയം സംഭവിച്ച തൂണുകള്‍ പൊളിച്ചുമാറ്റിയത്. ബലക്ഷയം സംഭവിച്ച ആദ്യ തൂണിന്റെ ഭാഗത്ത് നാല് പൈല്‍ തൂണുകള്‍ക്ക് മുകളില്‍ ഇവയെ ബന്ധിപ്പിച്ച് 7.8 മീറ്റര്‍ വീതിയും 7.3 മീറ്റര്‍ നീളവും 17. 5 മീറ്റര്‍ ഉയരവുമുള്ള പൈല്‍ക്യാപ്പ് നിര്‍മ്മിച്ചശേഷം അതിന് മുകളില്‍ ഒറ്റ കോണ്‍ക്രീറ്റ് തൂണിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി. ഇനി കോണ്‍ക്രീറ്റ് ഉറയ്‌ക്കാന്‍ രണ്ടാഴ്ച സമയം വേണ്ടിവരും. ഇതിനിടെ ബലക്ഷയം സംഭവിച്ച മൂന്നാം തൂണിന്റെ ഭാഗത്തെ പൈല്‍ക്യാപ്പ് നിര്‍മ്മിക്കുന്ന ജോലി അടുത്ത ദിവസങ്ങളിലായി നടക്കും.

പാലത്തെ താങ്ങിനിര്‍ത്താനുള്ള രണ്ട് തൂണുകളുടേയും നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉറയ്‌ക്കുന്ന മുറയ്‌ക്ക് ഇരുമ്പ് ഗര്‍ഡറില്‍ ഉയര്‍ത്തി വച്ചിരിക്കുന്ന പാലത്തിന്റെ സ്‌ളാബ് പിയര്‍ക്യാപ്പിലേക്ക് ഇറക്കിവെയ്‌ക്കും. തുടര്‍ന്ന് സ്‌ളാബിന് മുകളില്‍ ടാറിംഗും ഇരുവശത്തുമുള്ള പുതിയ നടപ്പാതയ്‌ക്ക് മുകളില്‍ ടൈലും പാകിയശേഷം പെയിന്റിംഗ് ജോലികള്‍പൂര്‍ത്തീകരിച്ച് പാലം തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ദീപു, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. എസ്. ഗീത, അസി. എന്‍ജിനീയര്‍ റോഷ്‌മോന്‍ എന്നിവരും ചീഫ് എന്‍ജിനീയര്‍ക്കൊപ്പം ഉണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

Kerala

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

India

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

Entertainment

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

India

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

കെ.ബി ഗണേശ് കുമാർ തോൽവി സ്വയം വരുത്തിവച്ചു; അലസതയും പണക്കൊഴുപ്പും പരാജയത്തിലേക്ക് നയിച്ചു, സിപിഐയിൽ വിമർശനം

ഇന്തോ-പസഫിക് മേഖലയിൽ ഇന്ത്യയുടെ പങ്ക് വലുത് : രാജ്യത്തിന്റെ സൈനിക ശക്തിയെ പ്രശംസിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് 

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം; ഇൻ്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ

ദൈവത്തിന് മുന്നിൽ എല്ലാവരും സമന്മാർ; വിഐപി ദർശനത്തെ ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതി

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.