Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

സമരവീര്യത്തിനു പകരം സിപിഎമ്മിന് ശ്മശാനമരവിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 05:00 pm IST
inSpecial Article

സമരമെല്ലാം സിപിഎം ആശാന്മാരുടേതായിരുന്നു. മറ്റുള്ളവരുടേത് സമരമേ ആയിരുന്നില്ല അവര്‍ക്ക്. ഇന്ന് സമരം എന്നുകേട്ടാല്‍ തന്നെ അവര്‍ക്ക് അലര്‍ജിയാണ്. അവര്‍ ഭരിക്കുമ്പോള്‍മാത്രമാണ് ഇങ്ങനെ എന്നുമാത്രം. പക്ഷേ അവര്‍ ഭരിക്കുമ്പോള്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യും. എന്തിനാണെന്നു ചോദിക്കരുത്. എന്തെങ്കിലും അതില്‍കാണും എന്നു ഭാവനയില്‍ കണ്ടേപറ്റൂ. കൂടെ നില്‍ക്കുന്ന സഖാക്കളെ പറ്റിക്കാനെങ്കിലും ഒരുപൊടിക്കെ വേണ്ടേ.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെകാലത്ത് സമരം ചെയ്തു തോല്‍ക്കുകയായിരുന്ന സിപിഎം. അങ്ങനെ സമരംകൊണ്ടു തോല്‍ക്കുന്ന പാര്‍ട്ടികൂടിയായി സിപിഎം. ഇപ്പോള്‍ സമരത്തിനെതിരെയാണ് സിപിഎം.

കൊടുമ്പിരിക്കൊണ്ട നഴ്‌സുമാരുടെ സമരത്തില്‍ ആകെ നാണംകെട്ടിരിക്കുകയാണ് സര്‍ക്കാര്‍. പ്രത്യേകിച്ച് സിപിഎം. പൊതുജനവികാരം എതിരായതുകൊണ്ട് നഴ്‌സുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണിയോഗം കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സമരക്കാരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച കഴിഞ്ഞ ദിവസം പൊളിഞ്ഞിരുന്നു. സിഐടിയു കാരണമാണ് സമരം പൊളിഞ്ഞതെന്നാണ് ആരോപണം. അങ്ങനെ അത് സര്‍ക്കാരിനേയും തോല്‍പ്പിക്കുംവിധമെത്തി.

എന്നാല്‍ സര്‍ക്കാരിനു വിരുദ്ധമായ രീതിയിലാണ് ഫലത്തില്‍ ആരോഗ്യ വകുപ്പുമന്ത്രി കെ.കെ.ശൈലജയുടെ നിലപാടുണ്ടായത്. കളക്റ്ററുടെ നടപടിയെ അനുകൂലിക്കുകയായിരുന്നു ശൈലജ. കണ്ണൂര്‍ ജില്ലയിലെ നഴ്‌സിങ് കോളേജിലേയും സ്‌ക്കൂളിലേയും അവസാന വര്‍ഷ വിദ്യാര്‍ഥികളും സ്വകാര്യ ആശുപത്രികളില്‍ ജോലിക്ക് ഹാജരാകണമെന്ന ജില്ലാ കളക്റ്ററുടെ ഉത്തരവ് തള്ളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ രംഗത്തെത്തുകയുണ്ടായി. ബിജെപിയും സിപിഐയും സമരംചെയ്യുന്ന നഴ്‌സിങ് വിദ്യാര്‍ഥികളുടെ കൂടെയാണ്.

സമരം ഇപ്പോള്‍ സിപിഎമ്മിന് കീറാമുട്ടിയാണ്. പഴയ സമരപുളകിത വീര്യത്തിനു പകരം ശ്മശാന നിശബ്ദതയും മരവിപ്പുമാണ് ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ ഇപ്പോഴുള്ള ആസ്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

Kerala

ലോക്കപ്പിന്റെ കുറ്റിതകർത്ത്‌ രക്ഷപ്പെട്ട മോഷണക്കേസ് പ്രതി അബ്ദുൽ സലാം പിടിയിൽ

Kerala

പത്തനംതിട്ടയിലെ ജനവാസമേഖലയിൽ കരിമ്പുലിയിറങ്ങി; ഭീതിയിൽ നാട്ടുകാർ

Kerala

പ്രശസ്ത നാടക, സിനിമാ താരം സാവിത്രി ശ്രീധരന്‍ അന്തരിച്ചു

Kerala

കുരുമുളക് വില കുതിക്കുന്നു; കിലോയ്‌ക്ക് 700 മുതല്‍ 710 രൂപവരെ

പുതിയ വാര്‍ത്തകള്‍

‘ഹമാസ് ഭീകരരെ പിന്തുണയ്‌ക്കുന്ന നിങ്ങളെ ഓർത്ത് ലജ്ജ തോന്നുന്നു’: ന്യൂയോർക്ക് മേയർ മംദാനിക്കെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു

ഏഷ്യൻ ഗെയിംസ്: ഷൂട്ടിങ്ങിൽ മനു ഭാക്കർ ഫൈനലിൽ; സോഫ്റ്റ് ടെന്നീസിൽ മെഡൽ ഉറപ്പിച്ച് ജയ് മീന

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.