Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കനത്ത മഴയും കാറ്റും : വ്യാപക നാശനഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 10:13 pm IST
inPalakkad

പാലക്കാട്: കനത്ത മഴയിലും കാറ്റിലും ജില്ലയുടെ പലഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. രണ്ടാള്‍ക്ക് പരിക്കേറ്റു.

മരം വീണ് ഒരാള്‍ക്ക് പരിക്ക് നറണി കല്ലന്‍ത്തോട്ടില്‍ റോഡരികില്‍ നില്‍ക്കുന്ന പൂളമരം വീണ് ചെമ്മണാംതോട് സ്വദേശിയ രമേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ ഇതുവഴി ബൈക്കില്‍ വന്ന ഇയാളുടെ ദേഹത്തേക്ക് മരക്കൊമ്പ് തടിയാണ് പരിക്കേറ്റത് കാലിന് സാരമായ പരിക്കേറ്റ രമേഷ് സമീപത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. മണിക്കുറുകളോളം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.

പിന്നിട് നാട്ടുക്കാരും ഫയര്‍ഫോഴ്‌സ് ജീവനക്കാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുത ലൈനില്‍ മരം കൊമ്പ് വീണതിനെ തുടര്‍ന്ന് ഉണ്ടായ വൈദ്യുതി തടസ്സം വൈകുന്നേരത്തോടെയാണ് ഇലക്ട്രിസിറ്റി ജീവനക്കാര്‍ പുനസ്ഥാപിച്ചത്.

കൂറ്റനാട് :സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം കടപുഴകി വീണ് വീട് തകര്‍ന്നു. ചാലിശ്ശേരി കിഴക്കേ പട്ടിശ്ശേരി പൂഴിക്കുന്നത്ത് രവിയുടെ വീടാണ് തകര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റില്‍ വലിയ പൂമരം കടപുഴകി വീടിനു മുകളില്‍ വീഴുകയായിരുന്നു. ഓടും മരവും തലയില്‍ വീണ് വീടിനുള്ളില്‍ പിഞ്ചു കുഞ്ഞിനൊപ്പം ഉറങ്ങുകയായിരുന്നരവിയുടെ മകള്‍ വിദ്യക്ക് തലയില്‍ പരിക്കേറ്റു. ചാലിശ്ശേരി വില്ലേജ് ഓഫീസര്‍ കെ മുരളീധരന്‍ സ്ഥലം സന്ദര്‍ശിച്ചു.

തണ്ണീര്‍കോട്, കരിമ്പ മേഖല കളിലും ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കരിമ്പ അവുങ്ങാട്ടില്‍ റഷീദിന്റെ വീട്ടിലെ തൊഴുത്തിന്റെ മുകളിലെ ഓടും, കോഴിക്കൂടിന്റെ ഷീറ്റും പറന്നു പോയി.

കൊല്ലങ്കോട്: കനത്തമഴയിലും കാറ്റിലും മുതലമട പഞ്ചായത്തിലെ പരുത്തിക്കാട്, പുതുനഗരം പഞ്ചായത്തിലെ കരിപ്പോട് പ്രദേശങ്ങളില്‍ മൂന്നോളം മരങ്ങള്‍ കടപുഴകി വീണു. ഗോവിന്ദാപുരം- മംഗലം അന്തര്‍ സംസ്ഥാന പാതയില്‍ പരുത്തിക്കാട് ഇന്‍ഡസ്ടീയല്‍ എസ്‌റ്റേറ്റ് മുന്നിലുള്ള തേക്ക് മരവും തൊട്ടുള്ള മരവുമാണ് റോഡിലേക്ക് വീണത്.

ഇതുവഴി കടന്നു പോയ കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉച്ചക്ക് മൂന്നു മണിയോടെ തുടങ്ങിയ ശക്തമായ കാറ്റിലും മഴയിലുമാണ് നാശനഷ്ടമുണ്ടായത്. കാലപ്പഴക്കമാര്‍ന്നതും റോഡിലേക്ക് വീഴാറായതുമായ മരം മുറിച്ച് മാറ്റണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

പരുത്തിക്കാട് രണ്ട് മരവും പുതുനഗരം കരിപ്പോട് ഒരു മരവുമാണ് റോഡില്‍ വീണത്. ചിറ്റൂര്‍ ഫയര്‍ സര്‍വീസ് യൂണിറ്റും, കൊല്ലങ്കോട് ്എസ്‌ഐ. പി.ബി.അനീഷും സംഘവു സംഭവ സ്ഥലത്തെത്തി. നാട്ടുകരുടെ സഹായത്തോട് മരക്കൊമ്പുകള്‍ മുറിച്ച് മാറ്റി ഗതാഗതയോഗ്യമാക്കി. ഗോവിന്ദാപുരം- മംഗലം പാതയുടെ വശങ്ങളിലും കൊല്ലങ്കോട് പുതുനഗരം പാതയില്‍ കരിപ്പോടും അപകടാവസ്ഥയിലായ നിരവധി മരങ്ങളുണ്ട്.

ദുരന്തനിവാരണ അതോറിറ്റി അനുമതി നല്‍കിയാല്‍ മാത്രമേ പാതയോരത്തുള്ള അപകടാവസ്ഥയിലായതും ജീവന് ഭീഷണിയായതുമായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കഴിയൂവെന്ന് പിഡബ്ല്യൂഡി എക്‌സി.എഞ്ചിനിയിര്‍ രാജേഷ് പറഞ്ഞു.

നെല്ലിയാമ്പതി : നെന്മാറ നെല്ലിയാമ്പതി റോഡില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയെതുടര്‍ന്ന് പോത്തുണ്ടി ഡാമിന് സമീപം സ്ഥിതി ചെയ്തിരുന്ന വലിയമരം റോഡിന് കുറുകെ വീഴുകയാണുണ്ടായത്. ആലത്തൂരില്‍ നിന്നും എത്തിയ അഗ്നിശമന സേനയും കെഎസ്ആര്‍ടിസി ബസ് യാത്രക്കാരും ചേര്‍ന്നാണ് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. നിരവധിപേര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു വലഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.