Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അനധികൃത പാര്‍ക്കിംഗ് ; നഗരസഭക്ക് നഷ്ടം ലക്ഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 10:09 pm IST
in Palakkad

ഒറ്റപ്പാലം: നഗരത്തിലെ ഗതാഗതകുരുക്കും പാര്‍ക്കിംഗ് അസൗകര്യവും നഗരസഭയുടെ അനാസ്ഥയും മുതലെടുത്ത് സ്വകാര്യ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്‌സിനോട് ചേര്‍ന്നു അനധികൃത വാഹനപാര്‍ക്കിംഗ്.

ഒറ്റപ്പാലത്തെ പ്രധാന പാതക്കുസമീപം സ്വകാര്യവ്യക്തിനടത്തുന്ന അനധികൃത പാര്‍ക്കിംഗിലൂടെ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. പ്രതിദിനം നൂറില്‍ പരം വാഹനങ്ങള്‍ക്കു പാര്‍ക്ക് ചെയ്യാന്‍ ഫീസീടാക്കിയാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.മണിക്കൂറുകള്‍ കണക്കാക്കിയാണു വാഹനങ്ങള്‍ക്കു വാടക. ഇതിനായി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

എന്നാല്‍ നഗരസഭയാകട്ടെ ഇതു കണ്ടില്ലെന്ന് നടിക്കുകയാണ്. നഗരസഭയില്‍ നിന്ന് അനുമതി ലഭിച്ച ശേഷം മാത്രമേ പാര്‍ക്കിംഗ് സംവിധാനം നിയമപരമായി നടത്താന്‍ കഴിയൂ. ഇതിനായി നഗരസഭ പാര്‍ക്കിംഗ് സ്ഥലം അളന്നു നല്‍കേണ്ടതും ലൈസന്‍സ്തുക നിശ്ചയിക്കേണ്ടതുമാണ്.

ഇതിലൂടെ പാര്‍ക്കിംഗ് വരുമാനത്തിന്റെ നിശ്ചിത ശതമാനം നഗരസഭക്ക് വാടയിനത്തില്‍ ലഭിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ നഗരസഭ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഗതാഗതക്കുരുക്കും വാഹന പാര്‍ക്കിംഗും ഒറ്റപ്പാലത്തിന്റെ ഏറ്റവും വലിയ തലവേദനയാണിപ്പോള്‍. നിലവിലുള്ള സ്വകാര്യ വ്യക്തികളുടെ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ നിയമാനുസൃതമാക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇത്തരം പാര്‍ക്കിംഗ്‌സെന്ററുകള്‍ വലിയ തോതിലാണ് വാഹന ഉടമകളെ ചൂഷണം ചെയ്യുന്നത്. നഗരസഭയുടെ മൗനാനുവാദത്തോടെ സേവനമെന്നപേരില്‍ ലക്ഷങ്ങള്‍ വരുമാനമുണ്ടാക്കുകയാണു ചിലസ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമകള്‍. ഒറ്റപ്പാലത്തെ ബൈപാസ് പദ്ധതിയും റോഡ് വികസനവും, വാഹനപാര്‍ക്കിംഗ് ക്രമീകരണവുംഅധികാരികളുടെ ഫയലുകളില്‍ ഒതുങ്ങുകയാണ്.

ഇതിന് ഇരയാകുന്നതാകട്ടെ ഒറ്റപ്പാലത്തെ ജനങ്ങളും. എന്നാല്‍ അനധികൃത സ്വകാര്യ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ ഉടമകള്‍ക്കുനോട്ടീസ് നല്‍കിയതായും നഗരസഭ അധികൃതര്‍ പറയുന്നു.

എന്നാലിത് അനുസരിക്കാന്‍ പലരും തയ്യാറായിട്ടില്ല. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസില്‍ പരാതി നല്‍കിയതായും നഗരസഭ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

India

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

India

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

Entertainment

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

പുതിയ വാര്‍ത്തകള്‍

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

മൂന്ന് സംസ്ഥാനങ്ങളിലായി ഉള്ളത് നാല് വോട്ടർ ഐഡി; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.