Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മുടക്ക് രണ്ടരക്കോടി രൂപ കോന്നിയിലെ ആധുനിക മത്സ്യസ്റ്റാള്‍ നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 08:24 pm IST
inPathanamthitta

പത്തനംതിട്ട: കോന്നി നാരായണപുരം ചന്തയില്‍ രണ്ടര കോടി രൂപ മുടക്കി നിര്‍മിച്ച ആധുനിക മത്സ്യസ്റ്റാള്‍ നോക്കുകുത്തി. കെട്ടിട നിര്‍മാണം പുര്‍ത്തിയാക്കി കഴിഞ്ഞ മാര്‍ച്ചില്‍ ഇതിന്റെ ഉദ്ഘാടവും നടത്തിയിരുന്നു.

എന്നാല്‍ ഇതുവരെ ഗ്രാമ പഞ്ചായത്ത് മത്സ്യവ്യാപാരികള്‍ക്ക് ഇത് തുറന്നുകൊടുത്തിട്ടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ആവിഷ്‌കരിച്ച പദ്ധതിയുടെ നിര്‍മാണത്തിന് 2013 ഒക്ടോബര്‍ 22നാണ് തറക്കല്ലിട്ടത്.

നാഷണല്‍ ഫിഷറീസ് ഡവലപ്പ്‌മെന്റ് ബോര്‍ഡിന്റെ അംഗീകാരത്തോടെ നടപ്പാക്കുന്ന പദ്ധതിക്കായി രണ്ടേ കാല്‍ കോടി രൂപ ചെലവില്‍ 700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ഇരുനില കെട്ടിടമാണ് നിര്‍മ്മിച്ചിട്ടുള്ളത്. മാലിന്യ സംസ്‌കരണപ്ലാന്റ് സ്ഥാപിച്ചിട്ടില്ലാത്തതും, വൈദ്യുതിയും വെള്ളവും എത്തിക്കാനുള്ള നടപടിയുണ്ടാകാത്തതും പ്രധാന പ്രശ്‌നങ്ങളായി നിലനില്‍ക്കുന്നു.

വര്‍ഷങ്ങളായി ചന്തയില്‍ മത്സ്യ കച്ചവടം നടത്തുന്നവര്‍ വാടക നല്‍കി പുതിയസ്റ്റാളില്‍ കച്ചവടം നടത്താന്‍ തയ്യാറാകുന്നില്ല എന്നതും പരിഹരിച്ചിട്ടില്ല. ആധുനിക ജല ശുദ്ധീകരണശാല അടക്കം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ എന്‍ വയണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി പണികള്‍ ആരംഭിച്ചിട്ട് ഒന്‍പത് മാസം കഴിഞ്ഞു. ഇതിനു വേണ്ടി 40 ലക്ഷം രൂപ അധികമായും അനുവദിച്ചിരുന്നു.

മത്സ്യ സ്റ്റാളിലെ മലിനജലം രണ്ടു തവണ ശുദ്ധീകരിച്ച് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും പുറത്തു വരുന്നതിനാല്‍ ഈ ജലം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.

ഒരാഴ്ചത്തെ പണികള്‍ മാത്രം നടത്തിക്കഴിഞ്ഞാല്‍ ട്രയല്‍റണ്‍ നടത്താമെന്നിരിക്കെ ഗ്രാമ പഞ്ചായത്തിന്റെയും മറ്റ് ബന്ധപ്പെട്ടവരുടെയും അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. കെട്ടിടത്തിനു പുറത്ത് ടാര്‍പ്പൊളീന്‍ ഷീറ്റ് കെട്ടിയാണ് വ്യാപാരം നടത്തുന്നത്. പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ സ്റ്റാള്‍ സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ ഗ്രാമപഞ്ചായത്തിനു കൈമാറിയിട്ടുമില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

Kerala

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)
India

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.