Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

കാണുന്ന കാഴ്ച എഴുതപ്പെടുന്ന കവിത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 06:47 pm IST
inLiterature

ഇഷ്ടപ്പെട്ട ചിത്രങ്ങളാണ് നാം വരയ്‌ക്കുന്നത്.ഇഷ്ടപ്പെട്ടതില്‍ നിന്നാണ് നാം കവിത രചിക്കുന്നത്. ഒരു നോക്കില്‍ നിന്നോ വാക്കില്‍ നിന്നോ കവിത മാത്രമല്ല കഥയും നോവലുമൊക്കെ പിറന്നെന്നു വരും. ഒരു നിമിഷത്തിന്റെ ആയുസില്‍ നിന്നാവാം എന്നന്നേയ്‌ക്കും നിലനില്‍ക്കുന്ന ഒരു കവിത വിരിയുന്നത്. ഒരു കാഴ്ചയില്‍നിന്ന്…ഒരു ചിത്രത്തില്‍ നിന്ന്… സുന്ദരമായ പ്രകൃതി ദൃശ്യത്തില്‍ നിന്നുമൊക്കെ അനവദ്യ സുന്ദരമായ കവിതകള്‍ ജനിക്കാം

കാടും കടലും പുഴയും തോടും മലയുമൊക്കെ കവിതാ രചനയ്‌ക്കു ഉന്മാദം പകരാം. രാത്രി,പകല്‍,ഒരു മഞ്ഞു തുള്ളി,മഴ…അങ്ങനെ എന്തെല്ലാം വിഷയീഭവിക്കാം കവിതയ്‌ക്ക്. മലയാളത്തിലെ ഏറ്റവും മികച്ച കവിതകളില്‍ ഒന്നാണ് സുഗതകുമാരിയുടെ രാത്രിമഴ. വിവിധ വികാരങ്ങളുള്ള ഒരു മനുഷ്യനായിട്ടാണ് രാത്രിമഴയെ കവയിത്രി പരിണമിപ്പിക്കുന്നത്. ഇരുട്ടത്തുള്ള പതുങ്ങി വരലും തേങ്ങലും മറ്റുംകൊണ്ട് രാത്രിയില്‍ പെയ്ത മഴ എന്തൊക്കെ ആരൊക്കെ ആയിത്തീരുന്നു! ഒരു മഴയെ ഇങ്ങനെയൊക്കെ പരിവര്‍ത്തിപ്പിക്കാന്‍ കവിതയ്‌ക്കേ കഴിയും.

കഥയിലും നോവലിലും ആകുമ്പോള്‍ മഴയെക്കുറിച്ചല്ല എന്തിനെക്കുറിച്ചും വലിയൊരെടുപ്പില്‍ വര്‍ണ്ണിച്ചോ വിവരിച്ചോ എഴുതിപ്പോകാം. മറ്റൊന്നിന്റേയും താങ്ങും തണലും ഇല്ലാതെ പ്രകൃതി ദൃശ്യങ്ങളാല്‍മാത്രം സമൃദ്ധമാണ് പി.കുഞ്ഞിരാമന്‍ നായുടെ കവിത. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പച്ചപ്പുള്ളത് പി കവിതകളിലാണെന്നു തോന്നുന്നു. ഇന്നു ഞാന്‍ നാളെ നീ എന്നു ശവപ്പെട്ടിയില്‍ എഴുതിയ വാചകം കണ്ടാണ് ജി മലയാളത്തിലെ ഏറ്റവും നല്ല മരണ കവിത എഴുതിയത്.

ഇന്നു ഞാന്‍ നാളെ നീ എന്ന കവിത വായിച്ചുപോകുമ്പോള്‍ മരണത്തിന്റെ ബാന്റു മുഴക്കം നമ്മുടെ നെഞ്ചില്‍ അടിച്ചുകൊണ്ടേയിരിക്കും. മയക്കോവേസ്‌ക്കിയുടെ കവിതകളില്‍ മരണക്കാഴ്ചകള്‍ അനവധി കയറിയിറങ്ങിപ്പോകുന്നുണ്ട്. ലോര്‍കേയുടേയും നെരൂദയുടേയും കവിതകളില്‍ ചുവപ്പിന്റെയും രക്തത്തിന്റെയും കട്ടയും അയഞ്ഞതുമായ നിറവൈവിധ്യം കാണാം. ഒക്ടോവിയോ പാസിന്റെ ഒരു പുല്‍ക്കൊടി തുമ്പിലെ അടരാന്‍ വെമ്പുന്ന മഞ്ഞുതുള്ളി വായനയില്‍ തുള്ളിക്കൊരുകുടംപോലെ മനസില്‍ നിറയാം.

ഇങ്ങനെ കവിതകള്‍ കാഴ്ചകള്‍കൊണ്ട് ദേശമോ കാലമോ രചിക്കുന്നുണ്ട്.അതു കവിയുണ്ടാക്കുന്ന കവിതയുടെ ദേശ കാലങ്ങളാണെങ്കിലും വായനയില്‍ ഉള്ളില്‍ തറച്ച് സ്വാഭാവികമായൊരു തന്മയായിത്തീരുന്നു. പുതു കവിതകളില്‍ ഇത്തരം കാഴ്ചദേശങ്ങളുടെ പെരുപ്പുകാണാം. ചിലപ്പോള്‍ വലിയ ചിത്രകാരന്മാരുടെ ഒബ്‌സെഷനായ നിറങ്ങളോ ചിത്രങ്ങള്‍ തന്നെയോ ആയി മാറുന്നുണ്ട് കാഴ്ചകള്‍. വാന്‍ഗോഗ്, പിക്കാസോ, റെംബ്രാന്റ് തുടങ്ങിയ മഹാന്മാരായ ചിത്രകാരന്മാരുടെ പ്രിയപ്പെട്ട നിറങ്ങളോ ചിത്രങ്ങളോ ആയിരിക്കാം ചിലപ്പോള്‍ കവിതയ്‌ക്കു കാരണമാകുന്ന കാഴ്ചകള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.