Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയുടെ 14 സെന്റ് ഭൂമി സിപിഎം കൈയേറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2017, 09:10 pm IST
in Palakkad

ഒറ്റപ്പാലം: സിപിഎം നേതൃത്വത്തിലുള്ള സൊസൈറ്റി നടത്തിയ അനധികൃതകൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകായുക്തക്കു നല്‍കിയ പരാതി ആഗസ്റ്റ് നാലിനു പരിഗണിക്കും.

താലൂക്ക് ആശുപത്രിക്ക് അവകാശപ്പെട്ടപതിനാലു സെന്റുസ്ഥലമാണ് സിപിഎം നേതൃത്വം കൈയേറിയത്.നഗരസഭ കൗണ്‍സിലറും താലൂക്ക് ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റി അംഗവുമായ പി.എം.എ.ജലീലാണ് പരാതി നല്‍കിയത്.പരാതിക്കാരനോടു പതിനാലിനു ഹാജരാകാന്‍ ലോകായുക്ത നിര്‍ദ്ദേശിച്ചു.

അതേസമയം ജില്ലാകലക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി,നഗരസഭ സെക്രട്ടറി, സ്ഥലം കൈവശം വെച്ചിട്ടുള്ള സൊസൈറ്റി പ്രസിഡന്റ് എന്നിവര്‍ക്കു ലോകായുക്ത നോട്ടീസ് നല്‍കിയതായും സൂചനയുണ്ട്. സൊസൈറ്റിക്ക് സ്ഥലം പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് 1986ല്‍ സമര്‍പ്പിച്ച അപേക്ഷ സര്‍ക്കാരിനു മുന്നിലുണ്ട്.

എന്നാല്‍ കൈയേറ്റ സ്ഥലം സൊസൈറ്റിക്ക് കൈമാറ്റം ചെയ്യാവുന്ന ഭൂമിയല്ലെന്നു കാണിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി മെയ് 25ന് ജില്ലാകലക്ടര്‍ക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തലത്തില്‍ നേരിട്ട കാലതാമസമാണ് ലോകായുക്തക്കു പരാതി നല്‍കാന്‍ കാരണമെന്നു പി.എം.എ.ജലീല്‍ പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും, റവന്യൂ കമ്മീഷണര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സ്ഥലം വിട്ടുകിട്ടണമെന്ന ആശുപത്രിസൂപ്രണ്ടിന്റെ അപേക്ഷയിലും ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശിച്ച നഗരസഭ സെക്രട്ടറിയില്‍ നിന്നും നടപടി ഉണ്ടായിട്ടില്ലെന്നും പറയുന്നു.

1987ല്‍ നല്‍കിയ അപേക്ഷ പരിഗണിക്കാതെ മുപ്പതു വര്‍ഷം നീട്ടിക്കൊണ്ടുപോയ സര്‍ക്കാര്‍ നടപടി സൊസൈറ്റിയെ സഹായിക്കാനാണെന്ന ആക്ഷേപമുണ്ട്. എന്നാല്‍ ഈ കാലയളവിനുള്ളില്‍ മറ്റൊരുവ്യാപാര സ്ഥാപനത്തിനു വാടകക്കു നല്‍കി സാമ്പത്തിക ലാഭം ഉണ്ടാക്കിയതായും ആരോപണമുണ്ട്.

കൈവശക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കരുതെന്ന് 1992ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നഗരസഭ സെക്രട്ടറി കൗണ്‍സിലര്‍ ജലീല്‍ നല്‍കിയ പരാതി തള്ളിയത്.

ഭൂമി പതിച്ചു നല്‍കേണ്ടത്‌സര്‍ക്കാരായതിനാല്‍ സൊസൈറ്റിയുടെ അപേക്ഷയിന്മേല്‍ നടപടിക്കായി കലക്ടര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

Kerala

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Kerala

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

Kerala

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

മലപ്പുറം ജില്ലയ്‌ക്കായി വമ്പന്‍ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി വിഡി സതീശന്‍.

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ, തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജ്, ഹരിപ്പാട് മെഡിക്കൽ കോളേജ്

‘വെറും 10ൽ താഴെ ക്രിസ്ത്യൻ കുടുംബം, ഹിന്ദുക്കൾ ആയിരത്തിലേറെ കുടുംബങ്ങൾ, അത്രയും വലിയ ക്രിസ്ത്യൻ പള്ളി മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പണിയുന്നതിൽ സംശയം’

ഉമ്മൻ ചാണ്ടി സൗജന്യ ആരോഗ്യ ഇൻഷുറൻസ്; ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ ചികിത്സാ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.