Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നിര്‍മ്മാണം നിര്‍ത്തിവെച്ചിട്ട് ഒരുമാസം തകര്‍ന്നടിഞ്ഞത് സ്വപ്‌നപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2017, 09:11 pm IST
inPathanamthitta

തിരുവല്ല: പതിനേഴ് കോടി രൂപയുടെ ബാദ്ധ്യതയെ തുടര്‍ന്ന് നിര്‍മ്മാണം അനിശ്ചിതത്വത്തിലായി ഒരുമാസം പിന്നിടുമ്പോഴും അധികൃതര്‍ക്ക് അനങ്ങാപ്പാറനയം. ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് മണ്ഡലത്തിലെ മന്ത്രിയടക്കം ഇടപെട്ടില്ലെന്ന് ആക്ഷേപം ശക്തമാകുന്നു.

തിരുവല്ലയുടെ സ്പ്‌നസാക്ഷാത്കാരമായ ബൈപ്പാസ് നിര്‍മ്മാണം പ്രതിസന്ധിയിലെത്തിയിട്ടും സര്‍ക്കാര്‍ തലത്തില്‍ കരാറുകാരനുമായി ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ ഒന്നും തന്നെ നടന്നില്ലന്നാണ് വാസ്തവം.മന്ത്രിയും,രാജ്യസഭ ഉപാദ്ധ്യക്ഷനും ഒക്കെ ഉള്ള മണ്ഡലത്തിന്റെ ദുരവസ്ഥയില്‍ ജനങ്ങള്‍ക്കും പ്രതിഷേധമുണ്ട്.

പ്രദേശത്ത് നിന്ന് കരാറുകാരന്‍ പണി ഉപകരണങ്ങളും തൊഴിലാളികളെയും പൂര്‍ണമായി പിന്‍വലിച്ചു.നിലവില്‍ കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന 700 മീറ്റര്‍ ഭാഗം ഏറ്റെടുക്കുന്നതില്‍ തുടക്കം മുതല്‍ ജനപ്രതിനിധികള്‍ക്ക് താല്‍പര്യമില്ലായിരുന്നു.

പ്രമുഖ രാഷ്‌ട്രീയ പ്രവര്‍ത്തകന്റെ ബന്ധുവിന്റെ സ്ഥലം ഉള്‍പ്പെടുന്ന പ്രദേശം കൂടിയായിരുന്നു ഇത്.ഇതുവരെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ ബാദ്ധ്യതയായ 17 കോടിരൂപ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കരാറുകാരായ പെരുമ്പാവൂര്‍ ഇകെകെ കമ്പനി പദ്ധതിയില്‍ നിന്ന് പിന്മാറിയത്.

31.82 കോടി രൂപയ്‌ക്ക് 2013ല്‍ കരാറ് വച്ച് തുടങ്ങിയതാണ് ബൈപ്പാസ് പണികള്‍.കരാറുകാറുകാരന്റെ കണക്കുകള്‍ അനുസരിച്ച് നിര്‍മ്മാണത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയായപ്പോള്‍ തന്നെ 35 കോടി ചിലവായി.2.3 കിലോമീറ്ററാണ് ബൈപ്പാസിന്റെ ആകെ ദൂരം.ഇതില്‍ 1.4 കിലോമീറ്റര്‍ ദൂരത്തിലെ നിര്‍മ്മാണം പൂര്‍ത്തിയായി.

ദേശീയപാതാ നിലവാരത്തിലുളള പ്രി ഫാബ്രിക്കേറ്റഡ് വെര്‍ട്ടിക്കല്‍ ഡ്രെയിന്‍(പി.വി.ഡി.)എന്ന സാങ്കേതിക വിദ്യയിലാണ് ചതുപ്പ്‌നിലത്തില്‍ റോഡ് പണിതത്.സര്‍ക്കാരിന്റെ പിടിപ്പുകേടില്‍ കരാറുകാരന്‍ പാതിവഴിയില്‍ നിര്‍മ്മാണം മുടക്കിയതോടെ തിരുവല്ലയുടെ സ്വപ്‌ന പദ്ധതിക്കാണ് തിരിച്ചടിയായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

Cricket

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

Sports

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

Samskriti

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

Samskriti

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

സർവ ദുരിതങ്ങളും നീങ്ങാൻ ഭദ്രകാളിപ്പത്ത് ഇങ്ങനെ ചൊല്ലൂ….

“മഹാദേവന്റെ അനുഗ്രഹത്താൽ ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നു” ; ഹനുമാൻ അൻഷിലെ താരങ്ങൾ കാശി വിശ്വനാഥന്റെ മണ്ണിൽ

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

വാര്‍ത്താസമ്മേളനത്തില്‍ യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച ശേഷം ഉടനെ തിരിഞ്ഞുനിന്ന് ചെറു പുഞ്ചിരിയോടെ നില്‍ക്കുന്ന ദിവ്യ ശ്രീവാസ്തവയ്ക്കെതിരെ സൈബര്‍ അറ്റാക്ക് ക്രൂരം.

ആദ്യം യോഗി ആദിത്യനാഥിനോട് ധിക്കാരത്തോടെ ചോദ്യം ചോദിച്ചു, പിന്നെ തിരിഞ്ഞുനിന്ന് കള്ളപ്പുഞ്ചിരി; അപഹാസ്യയായി വനിതാ ജേണലിസ്റ്റ് ദിവ്യ ശ്രീവാസ്തവ.

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യും സൂപ്പര്‍ താരം അജിത്തും ലണ്ടനില്‍ കണ്ടുമുട്ടി, നടി തൃഷ എത്തിയത് വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.