ഹൈദരാബാദ്: ആഗതന്‍ എന്ന സിനിമയില്‍ ദിലീപിന്റെ നായികയായിരുന്ന ചാര്‍മി കൗറിന് മയക്കുമരുന്ന് കേസില്‍ നോട്ടീസ്.
തെലുങ്ക് സിനിമകളിലെ പ്രശസ്ത നായികയായ ചാര്‍മി, സൂപ്പര്‍ താരം രവി തേജ, ‘പോക്കിരി’ അടക്കം നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകന്‍ പുരി ജഗന്നാഥ് എന്നിവരടക്കം പതിനഞ്ചു പേര്‍ക്കാണ് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ തെലങ്കാന എക്‌സൈസ് വകുപ്പിന്റെ നോട്ടീസ്.
മമ്മൂട്ടിയുടെ ‘താപ്പാന’യിലും നായികയായിരുന്നു ചാര്‍മി.
















