Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്ലാസ്റ്റിക് പെറുക്കി കുടുംബം നോക്കി ഇനി ബ്രാന്‍ഡ് അംബാസഡര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 10:04 pm IST
in India

ശ്രീനഗര്‍: കുറച്ചു ദിവസം മുമ്പു വരെ പ്ലാസ്റ്റിക് പെറുക്കുകയായിരുന്നു ഈ പതിനെട്ടുവയസുകാരന്‍. എന്നാല്‍ ഇപ്പോള്‍ ശ്രീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ബ്രാന്‍ഡ് അമ്പാസിഡറാണ് ബിലാല്‍ ദര്‍.വടക്കന്‍ കശ്മീരിലെ ബന്ദിപോര ജില്ലയിലെ വുലാര്‍ തടാകം ശുദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണിത്.

പരിസ്ഥിതിയോടുള്ള ബിലാലിന്റെ സ്‌നേഹം ആ കൗമാരക്കാരന്റെ ജീവിതത്തിന്റെ ഭാഗം കൂടിയായിരുന്നു. ഇതേ ജില്ലയിലെ ലാഹര്‍വാര്‍പോര എന്ന പ്രദേശത്താണ് ബിലാലിന്റെ വീട്. വീട്ടില്‍ അമ്മയും രണ്ടു സഹോദരമാരും. അച്ഛന്‍ മുഹമ്മദ് റംസാന്‍ ദര്‍ 2003ല്‍ അവരെ മരിച്ചു. വുലാര്‍ തടാക പരിസരത്ത് എത്തുന്നവര്‍ തടാകത്തിലേക്ക് എറിയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ പെറുക്കിയെടുത്തു ശേഖരിച്ച് വില്‍ക്കുന്ന ജോലിയാണ് മുഹമ്മദ് റംസാന്‍ ചെയ്തിരുന്നത്.

അച്ഛന്‍ മരിച്ചതിനു ശേഷം കുടുംബം നോക്കുന്ന കാര്യത്തില്‍ അമ്മയെ സഹായിക്കണം എന്നു തീരുമാനിച്ചതിനു ശേഷം ബിലാല്‍ മറ്റൊന്നും ആലോചിച്ചില്ല, അച്ഛന്റെ വഴി തന്നെ. അങ്ങിനെ എല്ലാ ദിവസവും വുലാര്‍ തടാകത്തില്‍ നിന്ന് ബിലാല്‍ പ്ലാസ്റ്റിക്കും കുപ്പികളും ശേഖരിച്ചു തുടങ്ങി. ഇത് വിറ്റ് ഒരു ദിവസം 150 മുതല്‍ ഇരുന്നൂറ് രൂപ വരെ ബിലാല്‍ സമ്പാദിക്കുന്നു.

കണക്കെടുത്താല്‍ ഒരു വര്‍ഷം 12,000 കിലോ പ്ലാസ്റ്റിക്, കുപ്പി മാലിന്യങ്ങള്‍ ബിലാല്‍ ശേഖരിച്ചു നീക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷിക്കുന്നു എന്നതു മാത്രമല്ല അതില്‍ നിന്ന് കുടുംബ കാര്യത്തില്‍ അമ്മയെ സഹായിക്കാനുള്ള പണവും സമ്പാദിക്കുന്ന കാര്യത്തിലും ബിലാല്‍ എല്ലാവര്‍ക്കും മാതൃകയാണെന്ന് ശീനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ഡോ. ഷാഫ്ഖാത്ത് ഖാന്‍ പറഞ്ഞു. ഇതിനുള്ള അംഗീകാരം എന്ന നിലയിലാണ് ബിലാലിനെ ബ്രാന്‍ഡ് അംമ്പാസഡറായി നിയമിച്ചത്.

ഇനി പരിസ്ഥിതി സംരക്ഷണത്തില്‍ കോര്‍പ്പറേഷന്റെ നയങ്ങള്‍ ജനങ്ങള്‍ക്കു മുന്നില്‍ ബിലാല്‍ അവതരിപ്പിക്കും. കോര്‍പ്പറേഷനിലാകെ സഞ്ചരിച്ച് ജനങ്ങളോട് പരിസ്ഥിതിയെക്കുറിച്ച് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സംസാരിക്കുമെന്ന് ബിലാല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.