Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജനങ്ങള്‍ക്ക് ഭീഷണിയായി കാവശ്ശേരിയിലെ എം സാന്റ് യൂണിറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 09:35 pm IST
in Palakkad

ആലത്തൂര്‍: കാവശ്ശേരി പഞ്ചായത്തിലെ വക്കീല്‍പ്പടി ബസ് സ്റ്റോപ്പിനു സമീപം സ്വകാര്യ മില്ലിന്റെ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന എം സാന്റ് യൂണിറ്റ് ഭീഷണിയാവുന്നതായി പരാതി.

ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം സാന്‍ഡ് വില്‍പ്പന കേന്ദ്രത്തില്‍ നിന്നുള്ള പൊടിമൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. യൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കകംതന്നെ വ്യാപക ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

പലര്‍ക്കും ചൊറിച്ചിലും തുമ്മലും അനുഭവപ്പെട്ട് ചികിത്സതേടി. ആസ്മ, ശ്വാസംമുട്ടല്‍,അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്ന ആശങ്കയിലാണ് ജനങ്ങള്‍.കാവശ്ശേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് അനുമതിയില്ലാതെ മണല്‍, മെറ്റല്‍ വില്‍പ്പനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. േതാണിപ്പാടം മാട്ടുമലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ക്വാറിയുടേതാണ് യൂണിറ്റ്. വിവിധ ക്വാറികളില്‍ നിന്നുള്ള എംസാന്‍ഡ്, മെറ്റല്‍ എന്നിവ ഇവിടെ സൂക്ഷിച്ച് പിന്നീട് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുകയാണ് പതിവ്.

പത്തനാപുരംപാലം അപകടാവസ്ഥയിലായതിനാല്‍ ഇതിലൂടെ ടോറസ് ലോറികള്‍ സഞ്ചരിക്കുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് മാട്ടുമലയിലെ ക്വാറിയില്‍ നിന്ന് ചെറിയ ലോറികളില്‍ ദിവസേന നൂറുകണക്കിന് ലോഡ് എം സാന്‍ഡ് കൊണ്ടുവരുന്നത്. വക്കീല്‍പ്പടിയിലെത്തിക്കുന്ന എം സാന്‍ഡ് ജെസിബി ഉപയോഗിച്ച് വലിയ ലോറികളില്‍ കയറ്റി കൊണ്ടു പോകും.

എം സാന്‍ഡ് കടത്തുന്നതിന് ദിവസേന നൂറ് കണക്കിന് ലോറികള്‍ എത്തുന്നത് ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയിലെ വക്കീല്‍പ്പടി മുതല്‍ ചുണ്ടക്കാട് വരെയുള്ള ഭാഗം തകരാന്‍ കാരണമാകുമെന്നും നാട്ടുകാര്‍ പറയുന്നു. കൂടാതെ കാവശ്ശേരി പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയായ വലിയ പറമ്പ് പദ്ധതിയുടെ വെള്ള ടാങ്ക് വക്കീല്‍പ്പടിയിലാണുള്ളത്. ഇതിലെ വെള്ളത്തിലും സമീപ വീടുകളിലെ കിണറുകളിലും എം സാന്‍ഡ് മാലിന്യം പറന്നെത്തുന്നത് കുടിവെള്ള വിതരണത്തെ ബാധിക്കുന്നതായും പറയുന്നു.

കാവശ്ശേരി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ സ്ഥലമാണ് വക്കീല്‍പ്പടിയുള്‍പ്പെടുന്ന ചുണ്ടക്കാട്, മൂപ്പ്പറമ്പ് വാര്‍ഡുകള്‍. രാപ്പകല്‍ ഇല്ലാതെ ഇവിടേക്ക് നിരന്തരം വാഹനങ്ങള്‍ വരുന്ന ശബ്ദം കാരണം സമീപത്തെ വീടുകളിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.

കുടിവെള്ള സ്രോതസുകളടക്കം മലിനമാക്കുമ്പോള്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജില്ലാകലക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്,തഹസില്‍ദാര്‍, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

“തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണം”; ദേവസ്വം ബോർഡിന് കത്ത് നല്‍കി കണ്ഠരര് രാജീവര്

Kerala

“കമ്മീഷണർ എന്നെ പറ്റിച്ചിട്ടില്ല, അന്വേഷണം നടക്കട്ടെ”; നടി അൻസിബയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

Kerala

മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, വെട്ടിനുറുക്കി നദിയിലെറിഞ്ഞു; മൂന്ന് വർഷത്തിനുശേഷം പിതാവ് അറസ്റ്റിൽ

India

പോക്‌സോ പ്രതിയുടെ പ്രതികാരം; പരാതിക്കാരിക്കൊപ്പം ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി

Kerala

കോറോ ഹെൽത്തിന് പിന്നാലെ ടാൽറോപ്; 300 ഓളം ജീവനക്കാര്‍ ശമ്പളവും ജോലിയും ഇല്ലാതെ പ്രതിസന്ധിയിൽ

പുതിയ വാര്‍ത്തകള്‍

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

അഖില, ആതിര, നിമിഷ, സോന എൽദോസ്… സവാരിയ ബസന്ത്; ലൗ ജിഹാദ് ഒറ്റപ്പെട്ട സംഭവമല്ല, സാമൂഹിക യാഥാർഥ്യമാണ് : രൂക്ഷ വിമർശവുമായി എബിവിപി

സർക്കാർ പരിപാടികളിൽ ആദ്യം സംസ്ഥാന ഗീതം, പിന്നെ വന്ദേമാതരം, അവസാനം ദേശീയ ഗാനം: പുതിയ പ്രോട്ടോക്കോൾ പുറത്തിറക്കി കേന്ദ്രം

ഒന്നിലധികം വിവാഹം കഴിച്ചവർക്ക് ഇനി വീട്ടിലിരിക്കാം ; ജോലിയിൽ നിന്ന് പുറത്താക്കും ; സർക്കാർ ആനുകൂല്യങ്ങളും നൽകില്ല : പ്രഖ്യാപിച്ച് ഹിമന്ത സർക്കാർ

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.